← Back to ?താഴ്വാരത്തിലെ ചെമ്പരത്തി? [VAMPIRE]

Comments

?താഴ്വാരത്തിലെ ചെമ്പരത്തി? [VAMPIRE] · approved reader discussion

VAMPIRE • 03-05-2020 20:23

അവിചാരിതമായ ചില
തിരക്കുകൾ കാരണം എല്ലാ കമെന്റ്കൾക്കും മറുപടി തരാൻ എനിക്ക് സാധിക്കുന്നില്ല...

വളരെ നല്ല വാക്കുകൾ എനിക്ക് വേണ്ടി ഉപയോഗിച്ച എന്റെ എല്ലാ കൂട്ടുകാർക്കും
ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തുന്നു..

Unni • 03-05-2020 12:05

കഥയിലേക്ക് വന്നാൽ അന്നമ്മയാണ് താരം...
ഒരു ഉത്തമ ഭാര്യയുടെ എല്ലാ ചേഷ്ട്ടകളും 
കോർത്തിണക്കി വളരെ മനോഹരമായി ചിത്രീകരിച്ചു...

താങ്കളുടെയെല്ലാം കഥകൾ എന്നും പ്രചോദനങ്ങളും അതിലുപരി നല്ലൊരു റഫറൻസ് കൂടി ആണ്…
ഇനിയും ഇതുപോലുള്ള മനോഹരമായ രചനകൾ ആ വിരൽത്തുമ്പിലെ മഷി ചായങ്ങളിൽ നിന്നും പിറവി കൊള്ളട്ടെ എന്ന് ആശംസിക്കുന്നു...

Vishnu • 03-05-2020 08:53

അളിയാ പൊളിച്ചു. നല്ല പൊളപ്പൻ കഥ..
കൊറച്ച്കൂടി പേജ് കൂട്ടായിരുന്നു...
അടുത്തത് പോരട്ടെ..

Gopan • 03-05-2020 00:53

Valare nannayirunnu
Ee type stories adhyamayanu vayikkunnath
Ethil kooduthalum cheating & cuckold type aanu varunnathu
Avarude love scenes amazing

Supporters • 02-05-2020 23:09

മനോഹരം.. 
പരിചിതമായ, സംതൃപ്തി തരുന്ന എഴുത്ത്..

Tyson • 02-05-2020 16:34

ente ponnu machane. adipoli enn paranja pora. Nalla kidilolkidilam..Poli sanam myru...

Joseph • 02-05-2020 16:28

സഹോ, കഥ നന്നായിട്ടുണ്ട്,  കളികൾ മനോഹരമാണ്,  നല്ല വിവരണം...

Athira • 02-05-2020 15:44

Thank you ചേട്ടാ, ..ഇത്രയും പേജുകളിൽ ഒരു വരി പോലും ലാഗ് ഇല്ലാതെ മനോഹരമായ ഒരു അനുഭവം നൽകിയതിന് ..കഥ ഒരുപാട് ഇഷ്ട്ടപെട്ടു.. അന്നമ്മ  പൊളിച്ചു കേട്ടോ
ദൃശ്യാനുഭവത്തോടു കിടപിടിക്കുന്ന അവതരണം.. അതിമോഹം ആണെന്നറിയാം, എങ്കിലും പറയുകയാണ്. അവസാനിപ്പിക്കാതെ തുടരാൻ പറ്റുമോ ഇവരുടെ ജീവിതം…അത്രമേൽ മനോഹരമായിരുന്നു... .
നല്ലൊരു ക്ലാസ്സിക് രചന സമ്മാനിച്ചതിനു ഒരായിരം നന്ദി....

Ookkist • 02-05-2020 15:17

രക്ഷസ്സേ....
തകർത്തു മുത്തേ ഒന്നും പറയാനില്ല....
വെടിക്കെട്ട് കഥ…

കുട്ടൂസ് • 02-05-2020 14:43

രതിയുടെ വേറൊരു ലോകത്തേക്ക് പ്രേക്ഷകരെ കുട്ടി കൊണ്ടുപോകാൻ തനിക്ക്  സാധിച്ചു.
വീണ്ടും മികവുറ്റ കഥകൾ തന്റെ തൂലികയിൽ നിന്നും വിരിയട്ടെ...
ആശംസകൾ.

നാടോടി • 02-05-2020 13:42

vampire bro,
എന്നത്തേയും പോലെ മറ്റൊരു മികച്ച രചനാസൃഷ്ടി.....
എന്നാ എഴുത്താ.....കഥ എഴുതുവാണേ ഇങ്ങനെഴുതണം. നല്ല ഭാഷ... നല്ല ഫീൽ.... മറക്കാൻ എളുപ്പമല്ല... അത്രക്ക്  ഭംഗിയായി എഴുതി…

RDX • 02-05-2020 13:14

ഒരു കമ്പികഥയ്ക്ക് വേണ്ട ചേരുവകൾ എല്ലാം ചേർത്ത് വായനക്കാർക്ക് നൽകിയ സമ്മാനമാണിത്..
സംഭവം കിടുക്കി.. .

Dude • 02-05-2020 12:58

Good job

തമ്പുരാൻ • 02-05-2020 12:46

ഇതിലെ കാമത്തേക്കാളും എനിക്ക് ഇഷ്ടമായത് അവരുടെ പ്രണയമാണ്...

ലോലൻ • 02-05-2020 12:04

ചുമ്മാ സൈറ്റിൽ കേറി ഒരു കഥ വായിക്കാം എന്ന് വിചാരിച്ചതാ… സംഗതി ഉഷാറായിട്ടാ…

Tonnystark • 02-05-2020 11:35

കലക്കിട്ടുണ്ട് കേട്ടോ...

Kevin • 02-05-2020 11:32

ഒരാളുടെ ജീവിതം നേരിൽ കണ്ട പോലുണ്ട്.. അത്രക്ക് real ആയിട്ടാണ് ഓരോ ഭാഗവും എഴുതിയിരിക്കുന്നത്.....
വല്ലാത്തൊരു അക്ഷരശുദ്ധി ഉണ്ടായിരുന്നു ഈ കഥയിൽ..

Knightrider • 02-05-2020 11:09

സാധാരണ ജീവിതവും, ജീവിതത്തിലെ സെക്‌സും മനോഹരമായി എഴുതി.. ഒരുപാട് ഇഷ്ട്ടപെട്ടു..
"മഴ"  വിട്ട്  ഒരു കളിയും ഇല്ലല്ലേ ???

Devika • 02-05-2020 10:42

താങ്കളുടെ രചനകളിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട രചനയായി ഇത് മാറുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം മനസ്സ് നിറച്ചൊരു കമ്പിക്കഥ....
A glimpse of the realities of life..

മുരുകൻ • 02-05-2020 10:15

തൃശ്ശൂർ പൂരം നാണിച്ചു തല താഴ്ത്തുന്ന രീതിയിലുള്ള അവതരണം. എത്ര പ്രശംസിച്ചാലും മതി വരില്ല.
അടുത്ത കഥക്കായി കാത്തിരിക്കുന്നു.

Shyama • 02-05-2020 09:42

വളരെ നന്നായിട്ടുണ്ട് നല്ല അവതരണം തുടർന്നും എഴ്തുക. അടുത്ത ഭാഗം പെട്ടെന്ന് പോരട്ടെ

Jomon • 02-05-2020 09:25

തന്റെ കഥക്ക് എന്തോ മാന്ത്രിക ശക്തിയുണ്ടെന്ന് തോന്നുന്നു.. എത്ര തവണ വായിച്ചിട്ടും  കൊതി തീരുന്നില്ല…
കഥയെനിക്കു വളരെ ഇഷ്ടമായി. ഇനിയും മനുഷ്യനെ ചൂടു പിടിപ്പിക്കുന്ന കഥകളുമായി വരില്ലേ?

Janko • 02-05-2020 09:22

കഥ കൊള്ളാം.. പക്ഷേ കമ്പി ഭാഗങ്ങളിലെല്ലാം  ഒരു ആവർത്തന വിരസത തോന്നി ???????

VAMPIRE • 03-05-2020 20:12

എന്റെ പൊന്നു ചേട്ടാ, എല്ലാ കമ്പികഥകളിലും
ഈ പൂവും, കായും ചേർത്ത പുണ്യ പുരാണ വാക്യങ്ങളല്ലേ കാണുന്നത്.
അപ്പൊ പിന്നെ ആവർത്തന വിരസത തോന്നിയില്ലങ്കിലല്ലേ അതിശയമുള്ളൂ....
Anyway thanks.....

BenzY • 02-05-2020 02:41

Cute aYitulla avathranam

Nalla ishttapettu

Adutha kathaku waiting

Dhivya • 02-05-2020 02:28

ആഹാ.. കഥ മ്മക്ക് പെരുത്ത് ഇഷ്ടായി…. ഒരു രക്ഷയില്ലല്ലോ ആശാനേ ഇതൊക്ക എവിടെ നിന്ന് വരുന്നു…
വേഗം അടുത്ത പെടക്കണ ഐറ്റവുമായി  വരണേ?

അസുരൻ • 02-05-2020 02:04

അക്ഷരങ്ങളുടെ കൂട്ടുകാരാ,
സാധാരണ കമ്പികഥകളെ അപേക്ഷിച്ച്  ശരിക്കും കഥക്ക് ഒരു ജീവൻ ഉണ്ടായിരുന്നു.. കഥാപാത്രങ്ങളെല്ലാം കണ്മുന്നിൽ തെളിഞ്ഞു വന്നു ...ജമ്പനും തുമ്പനും എന്തേലും റോൾ കൊടുക്കാമായിരുന്നു,
Anyway a feel good story.

Rockey • 02-05-2020 01:24

Oru rakshayum illatto
Poli sadhanam...

Robinhood • 02-05-2020 01:21

കഥ ഇഷ്ടായി … കഥാപാത്രങ്ങൾ … സീനുകൾ വർണ്ണനകൾ ഒക്കെ.....
എന്താ പറയുക കണ്മുന്നിൽ നടക്കുന്ന ഫീൽ….. ഒരു സിനിമയുടെ
ദൃശ്യാവിഷ്കാരം…..

സ്നേഹത്തോടെ
Robinhood

Hima • 02-05-2020 01:05

Dear vampire,
എന്റമ്മോ…. എന്തൊരു രസകരമായ ശൈലി എന്റെ പൊന്നേ.....കാമം ഉണർത്തുന്ന ഈ  വരികൾ, വായിക്കാൻ വളരെ വളരെ ഇഷ്ടം തോന്നിക്കുന്നതായിരുന്നു...

Shen • 02-05-2020 00:52

തകർപ്പൻ… എഴുത്ത് ഗംഭീരം…കഥക്കും കമ്പിക്കും ഒരുപോലെ പ്രാധാന്യം കൊടുത്തിരിക്കുന്നു. അത് വളരെ നന്നായി......അസാധ്യ അവതരണം മാഷേ…
ഒരുപാട് ഇഷ്ട്ടായി ട്ടോ....

Sadiq • 02-05-2020 00:35

kadha polichuttto… oru rakshem illa.. Kidilolkidilan........
guys nallla theri vili olla ethelum stories onnu suggest cheyyamo.. ???

JOKER • 02-05-2020 00:29

പറയാൻ വാക്കുകൾ ഒന്നും തന്നെ കിട്ടുന്നില്ല.
ഒരു കുഞ്ഞുകഥയെ ഇത്രമാത്രം രസകരമാക്കാൻ കഴിഞ്ഞതിൽ അഭിനന്ദിക്കുന്നു...
എന്തായാലും കാമം കത്തിനില്‍ക്കുന്ന അവതരണം എന്നെ ഒരുപാട് കമ്പിയാക്കി  കേട്ടോ.?

കണ്ണൂക്കാരൻ • 02-05-2020 00:27

ഒരൊറ്റ ഇരുപ്പിൽ വായിച്ചു തീർത്തു , 2 വട്ടം കളഞ്ഞു... പൊളി അല്ല പൊളിടെ അപ്പൻ....

Macho • 02-05-2020 00:18

അതിമനോഹരമായൊരു രചനാവൈഭവം…
നിങ്ങൾ വീണ്ടും ഞെട്ടിക്കുവാണല്ലോ മനുഷ്യാ...
അതേ ഈ വണ്ണാത്തിപ്പുഴ ഡാം, അതെവിടെ ആണ്.
ഒന്ന് പറഞ്ഞു തരാമോ. എനിക്കും അവിടെ വരെ ഒന്ന്  പോകാനാണ്...

VAMPIRE • 03-05-2020 20:20

അങ്ങനെ ഒരു സ്ഥലം ഇല്യാ..അത് നോം അങ്ങട് സങ്കൽപ്പിച്ചു ചാർത്തീത് ആണ് ട്ടോ...

ഒറ്റകൊമ്പൻ • 02-05-2020 00:00

എഴുത്തിലൂടെ അക്ഷരങ്ങൾക്ക് മിഴിവും നിറവും സൗന്ദര്യവും.......
ശരിക്കും കണ്മുന്നിൽ കാണുന്നത് പോലൊരു പ്രതീതി, അത്ര നാച്ചുറൽ ആയ നല്ല കളർഫുൾ അവതരണം......
ആശംസകൾ....

Haridas • 01-05-2020 23:34

സൂപ്പർ അടിപൊളി. Waiting for next part.
Regards.

Neelima • 01-05-2020 23:26

ഇത്രേം ദിവസം കടിച്ചു പിടിച്ച വികാരങ്ങൾ ആണ് ഈ ഒരൊറ്റ കഥ കൊണ്ട് ഇല്ലാതായത്.
ഇങ്ങനെ ഒക്കെ എഴുതിയാൽ എങ്ങനെ പിടിച്ചു നിൽക്കും ചേട്ടാ... !

King • 01-05-2020 23:24

കമ്പികഥയിൽ തന്നോട് മുട്ടാൻ ആരുമില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് വാമ്പയറാശാൻ അടിക്കുന്നു കോപ്പാ നമ്പർ സിസ്............

Arun • 01-05-2020 23:09

vampire...കിടുക്കിയിട്ടുണ്ട്… അപാരമായ എഴുത്ത്.. എങ്ങനെ സാധിക്കുന്നു ഇങ്ങനെ ഓരോന്ന്  എഴുതി പിടിപ്പിക്കാൻ.. ഇഷ്ട്ടായി ട്ടോ...

Casanova • 01-05-2020 23:03

നിന്റെ കഥയിൽ ഞങ്ങൾ  എന്ത് ആഗ്രഹിക്കുന്നുവോ അതതിന്റെ extreamil തന്നെ നീ ഞങ്ങൾക്ക്  തരും..
അതിപ്പോൾ പ്രണയം ആയാലും, കോമഡി ആയാലും, പീസ് ആയാലും...

അപ്പു • 01-05-2020 22:59

വീണ്ടും ഉഗ്രൻ കഥ.
നിങ്ങൾ ഒരു സംഭവം തന്നെ. ഒരു രക്ഷയില്ലാത്ത എഴുത്ത്.  ഇങ്ങനെയൊക്കെ എങ്ങനെ എഴുതുന്നു.
നമ്മുടെ ഏട്ടത്തി കുട്ടിയേയും, അനിയത്തി കുട്ടിയേയും വേഗം മടക്കി കൊണ്ട് വ

Night king • 01-05-2020 22:46

കഥ വായിച്ചു.. ഒരുപാട് ഇഷ്ട്ടായി..
പക്ഷേ കഥയെ കുറിച്ച് എന്ത് പറയണം എന്നറിയില്ല എന്ത് പറഞ്ഞാലും അത് കുറഞ്ഞുപോകും അത്രക്ക് മനോഹരം ആയിട്ടുണ്ട്…
ഒന്ന് പറയാം, "അന്നമ്മ" അവള്  പൊളിച്ചടക്കി....

പവിത്രൻ • 01-05-2020 22:42

സിരകളെ ചൂടുപിടിപ്പിക്കുന്ന അഡാറ് TMT കമ്പി തന്നെ. അതിന്  ആദ്യമായി നിറഞ്ഞ മനസ്സോടെ നന്ദി പറയുന്നു..പിന്നെ ഇതിൽ നിങ്ങൾ ഉപയോഗിച്ചിരിക്കുന്ന ഭാഷ അതിമനോഹരമാണ്..
കമ്പിയുടെ length അൽപ്പം കൂടി പോയെങ്കിലും ഒരു സ്ഥലത്തും മോശമായില്ല....so beautiful.....

Jesna • 01-05-2020 22:20

സംഗതി പൊളിച്ചൂട്ടോ............അടിപൊളി
ഇതൊക്കെ ആണ് കഥ.... കഴിവുള്ള കലാകാരന് അഭിനന്ദനങ്ങൾ.....ഈ കഥക്ക് ഇനി തുടർച്ചയുണ്ടോ?  ഉണ്ടെങ്കിൽ നന്നായിരിക്കും....

Sreerag • 01-05-2020 21:24

പൊളിച്ചു...... അടിപൊളി,  ഒന്നും പറയാൻ ഇല്ല....
അത്യുഗ്രന്‍ ശൈലി. അപാര ഭാഷാ ചാതുര്യം....
വീണ്ടും ഇതേ ശൈലിയിലുള്ള കഥകൾ പ്രതീക്ഷിക്കുന്നു.....
ആശംസകൾ..... !

Mahaboob • 01-05-2020 21:20

മച്ചാനെ കഥ പൊളിച്ചു, കിടുക്കി, തിമിർത്തു.
ഇതുപോലെ ഉള്ള കഥകളാണ് നമുക്ക് വേണ്ടത്.
കഴിഞ്ഞ പ്രാവശ്യം എഴുതിയ പോലുള്ള കഥകൾ ഒഴുവാക്കി ഇനിയും ഇതുപോലെയുള്ള  കഥകൾ മാത്രം എഴുതണേ.

VAMPIRE • 03-05-2020 20:04

എനിക്ക് ഒരിക്കലും എന്റെ കഥ വായിക്കുന്ന എല്ലാവരെയും ഒരുപോലെ തൃപ്തിപ്പെടുത്താൻ കഴിയില്ല സുഹൃത്തേ...
എഴുതാനിരിക്കുന്ന സമയത്തെ മൂഡ് എങ്ങനാണോ അതനുസരിച്ചാണ് ഞാൻ ഓരോന്ന് എഴുതി കൂട്ടുന്നത്..
അത് ചിലർക്ക് ഇഷ്ട്ടപെടാം, മറ്റു ചിലർക്ക് ഇഷ്ട്ടപെടാതിരിക്കാം..
എന്തായാലും തുറന്ന അഭിപ്രായത്തിന് ഒത്തിരി നന്ദി....
If you don't like it, you can skip it.....!

Reshma • 01-05-2020 21:15

Really a magical story…
വാക്കുകൾ കൊണ്ട് ചിത്രം വരക്കാൻ ഉള്ള താങ്കളുടെ കഴിവ് അപാരമാണ്....
Keep it up ചങ്കേ…

Anju • 01-05-2020 20:51

കഥയിലെ വരികൾ അത്രയും ഫീൽ ചെയ്തു വായിച്ചു… നല്ല വർണ്ണനകൾ......
ആസ്വദിച്ചു വായിച്ചതിനാലാവണമെന്ന് തോന്നുന്നു.
കഥ  പെട്ടെന്ന് തീർന്ന പോലെ....
തൂലിക കൊണ്ട് താങ്കൾ  തീർത്ത  മായാ വലയം എന്നെ മറ്റേതോ ലോകത്തിലെത്തിച്ചു …
എന്തായാലും വേഗം തന്നെ അടുത്ത കഥയുമായി വരൂ.....

വെടിക്കെട്ട്‌ • 01-05-2020 20:35

തകർക്കാൻ പറ്റാത്ത ടി.എം.ടി ഇരുമ്പുയിരിൻറെ
നല്ല കിടിലൻ  പീസ് ............
പീസ് ആണ് വിഷയം എങ്കിൽ അതിന് നൂറിൽ നൂറു മാർക്ക് കൊടുക്കാവുന്ന കഥ....
ഒരുപാട് ഇഷ്ട്ടപെട്ടു, തുടർന്നും ഇത്തരം കഥകൾ പ്രതീക്ഷിക്കുന്നു....

MJ • 01-05-2020 20:26

വാമ്പയർ കിടിലമായി...  എല്ലാ ചേരുവകളും കിടുക്കി കിടിലമാക്കി കളഞ്ഞു.... സൂ.....പ്പർ....