← Back to താഴ്വാരത്തിലെ പനിനീർപൂവ് 10 (ക്ലൈമാക്സ്‌ )

Comments

താഴ്വാരത്തിലെ പനിനീർപൂവ് 10 (ക്ലൈമാക്സ്‌ ) · approved reader discussion

Gokul • 25-10-2020 03:16

???

തമ്പുരാൻ • 01-07-2020 01:46

Akh ബ്രോ...
താങ്കളുടെ രചനകൾ ഏറെ ഇഷ്ട്ടം...

തമ്പുരാൻ • 01-07-2020 01:48

?

Rahul • 28-05-2020 13:05

പ്രണയം എന്ന ടാഗ് കണ്ടത് കൊണ്ട് വായിച്ച് തുടങ്ങിയതാ പക്ഷേ വായിച്ച് തീർന്നപ്പോൾ ആണ് ശരിക്ക് വിഷമം വന്നത് പെട്ടന്ന് തീർന്നു പോയത് പോലെ തോന്നി ലച്ചുവിന്റെയും അജിയുടെയും നാട്ടിലേക്കുള്ള യാത്രയും കല്യാണവും കൂടി ഉൾപ്പെടുത്തി ഒരു ഭാഗം കൂടി എഴുതാമോ

Anoop • 24-03-2020 04:09

Njan epo allakathayum vayichu  manoharam ayittund

Shazz • 26-11-2019 02:38

Enganeyanedo ethra realistic ayi ezhuthan pattunath.karayipichallo.

Akh • 11-12-2019 08:05

താങ്ക്യു shazz...

നിങ്ങളുടെ  ഒക്കെ  പിന്തുണ  എല്ലാവരുടെയും  പ്രോത്സാഹനം ... ഒക്കെ  കിട്ടയത്  കൊണ്ട് ആ  ബ്രോ ...

കഥ  ഇഷ്ടമായി എന്നറിഞ്ഞതിൽ  ഒരുപാട്  സന്തോഷം  ഉണ്ട് ....

????????

Hari • 10-12-2018 15:17

Katha vallare  nannayirinu brw?.....oru late comment Aahne....yennalum kollaneghilum  paranjilleghi oru samdhanm kittilla?

Akh • 01-06-2019 00:30

താങ്ക്സ്  ബ്രോ  ??????

ഷൈൻ • 18-09-2018 11:29

ഇത് ഒരു കഥയല്ല ഒരു ജീവിതമിരുന്നു രചനയും ആശയവും വൈകാരികവും മനസികവു മായ ഒരു അനുഭൂതി പകർന്നു തന്നു നന്ദി...The real story

Akh • 28-09-2018 08:34

താങ്ക്സ്  ഷൈൻ.....

ഇപ്പോഴാണ്  ഈ  കമ്മന്റ്  കണ്ടത്  അതാ  റിപ്ലൈ  തരാൻ  താമസിച്ചത് അതിനു  ആദ്യമേ  ക്ഷമ  ചോദിക്കുന്നു....

അതേബ്രോ ഇതൊരു  ജീവിതയാത്ര ആയിരുന്നു ????

കഥ ഇഷ്ടം അയിന് അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്….
??????????????????

Ajith • 19-07-2018 18:47

Ente Ponnu chetta Adam thanne oru thanks enthinannu vacha ee kadha full akkiyathinanu. Sadarana inganathe nalla kadhakalonnum poorthiyakarilla.akh njan ithu vayichu kazhinjapozhekum chunk portion chakarayi oru rakshem illa ethra paranjalum theerulla polichu super adipoli

Akh • 19-07-2018 22:39

താങ്ക്സ്  അജിത്...

തുടങ്ങി  വെച്ചത്  പൂർത്തിയാക്കണം  എന്നാണ്  എന്റെ ആഗ്രഹം  എന്നാൽ  ചിലർക്ക്  അതു  സാധിക്കാറില്ല  അതു  അവരുടെ  കുറ്റം  അല്ല സഹ്യചര്യങ്ങൾ  ആണ്  അതിനു  വഴിമുടക്കികൾ  ... സമയവും  സാഹചര്യങ്ങളും  അനുകൂലം  ആയപ്പോൾ  ഇതു  പൂർത്തിയായി...

കഥ  ഇഷ്ടം  അയിന്  അറിഞ്ഞതിൽ  വളരെ  അധികം  സന്തോഷം  ഉണ്ട്...

ബ്രോ പറഞ്ഞ  വാക്കുകൾ  എല്ലാം  സന്തോഷത്തോടെ ഹൃദയത്തിൽ  സൂക്ഷിക്കുന്നു....

Ram • 19-06-2018 18:09

ninga muthanuuu ? bro muthh...❤❤❤

minnichuu ???

Akh • 19-06-2018 22:15

താങ്ക്സ്  ram ..

കഥ  ഇഷ്ടം  ആയിനും  അറിഞ്ഞതിൽ  വളരെ  അധികം  സന്തോഷം  ഉണ്ട്‌...

Anu • 15-06-2018 17:49

?????????

Akh • 15-06-2018 19:01

താങ്ക്സ്  അനു...

കഥ ഇഷ്ടം  ആയിന്നു  ആ  സ്മൈലി  യിൽ  നിന്നും  വ്യക്തം .....

Billa • 21-04-2018 22:21

Keerthiyumayitt oru kali enkilum vechoodeno bro

Anyway great story
Keep it up

Akh • 22-04-2018 02:44

താങ്ക്സ്  ബ്രോ .

കീർത്തിയും  ആയി  കളി . എന്തോ  എഴുതുമ്പോൾ  അങ്ങനെ  തോന്നിയില്ല  ബ്രോ.
കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്.

കട്ടപ്പ • 26-03-2018 13:06

അഖില്‍ ...ഒരു നല്ല സദ്യ കഴിച്ച ഫീല്‍.ഒരു നോവലിന് വേണ്ട എല്ലാ ചേരുവകളും ഉണ്ട്.പ്രണയം,സെക്സ്,പ്രവാസ ജീവിതം,ഇണക്കം,പിണക്കം,കാത്തിരിപ്പ്,വേര്‍പാട്......
അങ്ങനെ എല്ലാം.....ഇത് എഴുതിയ തന്നെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.thank you bro for such an excellent story..........keep writing.........waiting

Akh • 26-03-2018 17:07

താങ്ക്സ്  കട്ടപ്പ.

കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്.??????

Valentine • 25-03-2018 23:59

ഒരു മികച്ച പ്രണയ കഥ....പക്ഷെ കീർത്തി ഒരു നോവായി തുടരുന്നു

Akh • 26-03-2018 12:35

താങ്ക്സ്  ബ്രോ .

കഥ  ഇഷ്ടപ്പെട്ടു  എന്നു  അറിഞ്ഞതിൽ  വളരെ  അധികം  സന്തോഷം  ഉണ്ട്.

kidilanfirozzz • 25-03-2018 12:27

കുറച്ചു മാസത്തെ ഇടവേളക്കു ശേഷം വന്ന എനിക്ക് വായിക്കാൻ കിട്ടിയ ഏറ്റവും നല്ല ഒരു നോവൽ.... 10 പാർട്ടും ഒറ്റ ദിവസം കൊണ്ട് വായിച്ചു തീർത്തു. കുടുംബം,പ്രണയം,അവിഹിതം, മരണം,ഫ്രണ്ട്ഷിപ്, കാത്തിരിപ്പ്, പ്രവാസിജീവിതം അങ്ങനെ എല്ലാം ഒത്തു ചേർത്തു അവതരിപ്പിച്ച നല്ല ഒരു നോവൽ....ഇനിയും ഇതു പോലെ ഉള്ള കിടിലൻ കഥകൾക്കു ജന്മം കൊടുക്കാൻ അഖിൽനു  കഴിയട്ടെ എന്ന് തങ്ങളുടെ ഒരു കിടിലൻ ആരാധകൻ ?Kidilanfirozzz?

Akh • 25-03-2018 23:40

താങ്ക്സ്  ബ്രോ

നല്ലൊരു  കമന്റ്‌  സമ്മാനിച്ചതിന്  വളരെ  അധികം  സന്തോഷം  ആയി.

10പാർട്ടും  ഒരുമിച്ചു  വായിച്ചു  എന്നറിഞ്ഞപ്പോൾ  അതിൽ  കൂടുതൽ സന്തോഷം  ഉണ്ട്.

താങ്ക്സ്  ബ്രോ.

അടുത്ത  കഥ  ഉടനെ  ഒന്നും  ഉണ്ടാകില്ല  ഇത്തിരി  ബിസി  ആണു .

എസ്തപ്പാൻ • 16-03-2018 03:18

കലക്കി ബ്രോ...
കേവലം ഒരു കമ്പി കഥ എന്ന് കരുതി വായിച്ച് തുടങ്ങിയതാണ്..പക്ഷേ ഈ കഥ എന്നെ കരയിച്ചു. കാരണം ഈ കഥ എന്റ പ്രണയവുമായി ഒത്തിരി സാമ്യമുണ്ട് മാത്രമല്ല അവളുടെ പേരും ലച്ചു എന്നാണ്..
എല്ലാരും കീർത്തിയെ ഇഷ്ടപ്പെട്ടപ്പോൾ എനിക്ക് ഇഷ്ടമായത് ആ... താഴ്വാരത്തിലെ പനിനീർ പൂവിനെ ആണ്.

Akh • 17-03-2018 20:07

താങ്ക്സ്  ബ്രോ.
കമന്റ്‌  കാണാൻ  വൈകി  പോയി  അതിനു  ക്ഷമ  ചോദിക്കുന്നു.

പനീനീർപ്പൂവിനെ  ഇഷ്ടം  ആയി  എന്നറിഞ്ഞതിൽ  വളരെ  അധികം  സന്തോഷം  ഉണ്ട്

T A r s O N • 12-03-2018 12:19

ബ്രോ എന്താ പറയുക,ഒന്നും പറയാൻ ഇല്ല, ഗംഭിരം

Akh • 12-03-2018 14:30

താങ്ക്സ് ബ്രോ.

കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്.

Babu • 11-03-2018 17:32

അടിപൊളി സ്റ്റോറി ഒരുപാട് ഇഷ്ട്ടമായി

Akh • 12-03-2018 08:44

താങ്ക്സ്  ബ്രോ.

കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്.

Aisha Poker • 10-03-2018 00:27

Onnum parayunnilla, paranjal chilapol kuranju povum.... Mmmwwwuuuuaaaahhhhh

Akh • 10-03-2018 15:51

താങ്ക്സ്  ഐഷ ചേച്ചി.

കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്.

jo • 09-03-2018 14:40

നിന്നോട് ഞാൻ പറഞ്ഞതല്ലേടാ തെണ്ടീ.... പാവം എന്റെ കീർത്തിക്കൊച്ച്.... ഞാനൊരു ജീവിതം കൊടുക്കവെന്നു വിചാരിച്ചതാ.... ആ ഇനിയിപ്പോ... ആ പോട്ടെ...

കഥ കലക്കി ബ്രോ... സൈറ്റിന്റെ റീ ഡയറക്ഷൻ പ്രശനം കാരണം ഇപ്പഴാ വായിച്ചത്..... ഇഷ്ടമായി... ഒരുപാട്....????

Akh • 09-03-2018 14:46

താങ്ക്സ്  ജോ.

Opera  യൂസ്  ചെയുന്ന  നിനക്കും  ഇപ്പൊ  readirection  നോ  അയ്യോ.

കീർത്തയെ ഇഷ്ടപ്പെട്ടു  എന്നറിഞ്ഞതിൽ  സന്തോഷം ഉണ്ട്.

താങ്ക്സ്  ജോ  കുട്ടാ

jo • 10-03-2018 11:33

ആ റീ ഡയറക്ഷൻ അല്ല....

കമ്പിക്കുട്ടൻ തുറക്കുമ്പോൾ കഥകൾ.കോം വന്നിരുന്നു.... അതാ....

ഇപ്പ എല്ലാം ശെരിയായി....

പാവം ഡോക്ടർ.... അങ്ങേരെ കൊറേ തെറി വിളിച്ചു.....

ഡോക്ടറെ....സോറീ......

Akh • 10-03-2018 15:52

ഹിഹിഹി

കട്ടപ്പ • 26-03-2018 13:10

എടാ ജോ .....നീ കീര്‍ത്തിക്ക് ജീവിതം കൊടുക്കാന്‍ നില്‍കാതെ നിന്റെ നവവധുവിന്റെ കാര്യം ഒരു തീരുമാനം ആക്ക്.കാത്തിരുന്ന്‍ മടുത്തു.....

Akh • 26-03-2018 17:07

Hihi

m • 09-03-2018 11:08

HI

Akh • 09-03-2018 12:46

HI

mridhula • 09-03-2018 11:07

HI

Akh • 09-03-2018 12:45

Hi

ചാര്‍ളി • 09-03-2018 00:32

ഇന്നാണ് വായിച്ചയത്....

അതികം നീണ്ട കമന്റ് ഇടേണ്ട എന്ന് തോന്നി.....

രണ്ടു വാക്കിൽ ആയാലും ആയിരം വാക്കിൽ ആയാലും ഒന്നേ പറയാൻ കാണു എല്ലാവർക്കും....

എനിക്കും... അതെ പറയാൻ ഉള്ളു.... കീർത്തി ലെച്ചുവിനെ കാലും എനിക്ക് ഇഷ്ടായി.... അവള് മതി ആയിരുന്നു നായിക....

എന്ന് തോന്നിപ്പോയി.... എല്ലാം വ്യക്തമായ വാക്കുകളിൽ കൂടി കഥയുടെ പൂർണ രൂപാവും മനസ്സിലാക്കാൻ കഴിഞു.....

പൊളിച്ചു..... നിങ്ങളൊരു അഡാർ കഥാകൃത് തന്നെ ....

????????????

മാച്ചോ • 09-03-2018 01:06

അവളെ എങ്ങാനും കെട്ടി കൊണ്ട് പോയാൽ അവൻ മുടിയും... അവതരണത്തിൽ മനസിലായില്ലേ അവൾ തീറ്റ ഭ്രാന്തിയാ...

അവൾ തല കുമ്പിട്ടു കരഞ്ഞത് അജി പോയൊണ്ട് ഒന്നുമല്ല. ലെച്ചു വന്നാൽ പിന്നേ അവളേം കൊണ്ട് അവൻ കറങ്ങില്ലാന്നും അവൾക്കു മറ്റേ ആ അറബി ഫുഡും ഇനി മുതൽ കിട്ടില്ല എന്ന് അറിയാവുന്നത് കൊണ്ടാണ്.... ????

അത് കൊണ്ട് ആ ന്യൂഡിൽസ് മുടിക്കാരിയെ ഞാൻ എടുത്തു. അരവട്ടും മുഴുവട്ടും ചേർന്നാൽ അത് പ്വളിക്കും

ചാര്‍ളി • 09-03-2018 09:38

അതെ നീ എടുത്തോ.... ന്യൂഡിൽസ് മുടിക്കാരി ലെച്ചുവിനെ കാലും പെട്ടെന്ന് മനസ്സിൽ കയറി .....

ഈ കഥയിൽ ഒരിക്കലും ലെച്ചു എന്ന കഥാപാത്രത്തോട് തോന്നാത്ത infactuation എന്തോ കീർത്തിയോട് തോന്നി...

ചിലപ്പോ വ്യക്തിത്വം നമ്മൾ ഇഷ്ടപെടുന്ന രീതിയിൽ ഉള്ളത് കൊണ്ടാവും മാച്ചോ...

ന്യൂഡിൽസ് മുടിക്കാരിയും മാച്ചോയും പോരട്ടെ അടുത്ത കഥ....

മാച്ചോ • 09-03-2018 12:10

ങേ...... അവൾക്കു തീറ്റ ഭ്രാന്ത് ആണ്...

Akh • 09-03-2018 12:42

ആര്  പറഞ്ഞു  അതൊരു  പാവം  കൊച്ചു  ആണ് . സമയത്തിന്  ഭക്ഷണം  കഴിക്കുക  മാത്രമേ  അവൾ  ചെയാറുള്ളു.

Akh • 09-03-2018 12:45

ഹഹ

Akh • 09-03-2018 12:45

രാജാവേ  ഹിഹിഹി

VInayak • 15-03-2018 22:20

എനിക്കും കീർത്തിയോടാണ് താൽപര്യം

Akh • 15-03-2018 23:06

ഹഹ

മാച്ചോ • 09-03-2018 12:27

ഞാൻ മിൽഫ് അനുപമയെ എടുത്തോളാം....

Akh • 09-03-2018 12:41

ഹിഹിഹി

Akh • 09-03-2018 12:44

ഹഹ  അങ്ങനെ  നീ  എന്റെ  നൂഡിൽസ്  മുടി  കാരിയെ  എടുക്കേണ്ട.
അവളെ  നീ  തീറ്റഭ്രാന്തി  ആക്കിയല്ലേട  ശെരി  ആക്കിത്തരാം.

Akh • 09-03-2018 12:41

താങ്ക്സ്  ചാർളി  കുട്ടാ.

കീർത്തിയെ  നായിക  ആക്കിയാൽ  അപ്പൊ  അജിക്ക് വേണ്ടി  സ്വന്തം  ജീവൻ  ഇല്ലാതെ  ആകാൻ  ശ്രമിച്ച  ലെച്ചു  വിന്റെ  കാര്യം  എന്താകും.

കീർത്തിക്ക്  അജിയെക്കാൾ യോജിച്ച  ഒരാളെ  കിട്ടും.

കീർത്തിയെ  എല്ലാവർക്കും  ഇഷ്ടമായതിൽ  ഞാൻ  സന്തോഷിക്കുന്നു എനിക്കും  അവളെ  ഭയങ്കര  ഇഷ്ടം  ആണ്.

കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്.

മാച്ചോ • 09-03-2018 00:19

അവനുണ്ടല്ലോ അജി,  ആ ട്രെയിനിൽ കയറി ഇരിക്കുന്നത് വായിക്കാൻ ഞാൻ എന്തോരം ക്ഷമ കാണിച്ചെന്ന് അറിയാമോ ?

ഒരിടത്തു പിഴച്ചു... ആ സ്വപ്നം.... അത് ചുമ്മാ എഴുതി വെച്ച പോലെ.. ഇത്രേം പൊലിപ്പിച്ചിട്ട് ആ ഒരു പാർട്.... ???

കീർത്തിക്ക് വേണ്ടി ഇവിടെ എല്ലാരും അടിയാണല്ലോ... എന്റെ കൈകളിൽ ഏൽപ്പിച്ചാൽ ഞാൻ പൊന്നുപോലെ നോക്കി കോളാം???

ആ മുറിയിലെ രംഗങ്ങൾ കൊള്ളാം... കണ്ണീരിന്റെ രുചി ?????????

പിന്നേ ജോളിചേച്ചിയുടെ വീട്ടിൽ ചെന്നുള്ള ആവേശം ലച്ചുവിനെ കാണാനുള്ളത്,  സെലിന്റെ ഫ്ലാഷ്ബാക്ക്, അച്ചായന്റെ അവസ്ഥ എല്ലാം നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചു. തികച്ചും യാദൃശ്കം ആയി അവതരിപ്പിക്കാൻ കഴിഞ്ഞു.

അനുഭവം ആണേൽ കള്ള ബടുവ ജോളിച്ചേച്ചീടെ   അഡ്രെസ്സ് താ.????
ആരുടെയെങ്കിലും അനുഭവം പകർത്തിയത് ആണേൽ...സൂപ്പർബ് നന്നായിട്ടു എഴുതി അവതരിപ്പിക്കാൻ സാധിച്ചു.
ഇനി എങ്ങാനും ഭാവനയിൽ ഉയർന്നു വന്നതാണേൽ... നമിച്ചു അണ്ണാ നമിച്ചു.

നിങ്ങളുടെ കഴിവ് കമ്പിക്കുട്ടന്റെ ഫയർവാൾ കടന്ന് പുറത്തു പോയി നല്ലൊരു റൈറ്റർ ആകട്ടെ എന്ന് ഞാൻ ആശംസിക്കുന്നു.

ഒൻപതാം പാർട്ടിൽ അർജുൻ പറഞ്ഞത് മറക്കണ്ട.

Akh • 09-03-2018 12:35

താങ്ക്സ്  macho.

ആ  സ്വപ്നം  ഞാൻ  വേറെ  രീതിയിൽ  ആണ്  ചിന്തിച്ചത്  പക്ഷെ  അതു  എഴുതിയാൽ  ആകെ  കൺഫ്യൂഷൻ  വരും  എന്നു  ഉള്ളത്  കൊണ്ട്  മാറ്റിയത്  ആണ് .
ഒന്നാമത്  ഫ്ലാഷ് ബാക്ക്  അതിന്റെ  ഉള്ളിൽ  വേറെ  ഫ്ലാഷ് ബാക്ക്  വരുമ്പോൾ  വായന കാർക്ക്  കൺഫ്യൂഷൻ  വരും  എന്നുള്ള തു  കൊണ്ട്  മാറ്റി പ്രതിഷ്ഠിച്ചു.

കണ്ണീരിന്റെ  രുചി  അതൊരു  സുഖം  ആണ്. നമ്മൾ  ഇഷ്ടപ്പെടുന്നവരുടെ കണ്ണീർ  ആണെങ്കിൽ  മാധുര്യം  ഏറും. (വിഷമിക്കുമ്പോൾ  ഉള്ള  കണ്ണീർ  അല്ല  ആനന്ദകണ്ണീർ  ആണുട്ടോ )

ആ  ഭാഗം  ഇഷ്ടം  ആയി  എന്നറിഞ്ഞപ്പോൾ  സന്തോഷം  ആയി.

ജോളി ചേച്ചിയുടെ  വീട്ടിലെ  രംഗങ്ങൾ  ഓവർ  ആണെന്ന്  ആണ്  വിചാരിച്ചതു  എന്നാൽ  അതു  ഇഷ്ടം  അയിന്  അറിഞ്ഞപ്പോൾ  സന്തോഷം  ഉണ്ട്

എല്ലാം  ഭാവന  അല്ലെ  macho (നടി  ഭാവന  അല്ലാട്ടോ )പിന്നെ  ചില  സിറ്റുവേഷൻ  ഒക്കെ  ഞാനും  കടന്നു  പോയിട്ടുണ്ട്  അതും  ഇതിൽ കൂട്ടി  ചേർത്തു.

പിന്നെ  ഇത്  ഇങ്ങനെ  ഒക്കെ  ആയി  തീരാൻ  നീയും  ഒരു  പങ്ക്  വഹിച്ചിട്ടുണ്ട്.

കമ്പിക്കുട്ടന്റെ  പുറത്തു  പോകാൻ  മാത്രം  കഴിവ്  ഒന്നും  എനിക്ക്  ഇല്ല.

അർജുൻ  പറഞ്ഞത്  ലെച്ചുവും  ആയിട്ടുള്ള  പ്രണയം  അല്ലെ.ക്ലൈമാക്ക്സിനു അപ്പുറം  എന്ന  ഭാഗം  ഞാൻ   മനസ്സിൽ  കണ്ടിരുന്നു  പക്ഷെ  എഴുതിയാൽ  പൊളിയും  എന്നു 
ഉറപ്പ്  ഉള്ളത്  കൊണ്ട്  ഒഴിവാക്കി..

കീർത്തി യെ  ആരും  നോക്കേണ്ട  അവളെ അഖിൽ  കെട്ടി.. ഹിഹിഹി

മാച്ചോ • 09-03-2018 12:38

???

ഋഷി • 08-03-2018 22:53

നീണ്ട കഥ ഭംഗിയായി പൂർത്തിയാക്കി... അഭിനന്ദനങ്ങൾ??

Akh • 09-03-2018 12:21

താങ്ക്സ്  ഋഷി.
കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്.

i • 08-03-2018 20:27

polichu ishtamayii

Akh • 08-03-2018 21:58

താങ്ക്സ്  ബ്രോ.

കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്.

മാച്ചോ • 08-03-2018 20:25

കമന്റ് കണ്ടാൽ അറിയാം കഥ കൊള്ളാം എന്ന്...

Akh • 08-03-2018 21:51

Dhe  വന്നലോ  വനമാല. എവിടെ ആയിരുന്നു. ലൈവ്  ആയി  വായിക്കും  എന്നൊക്കെ  പറഞ്ഞിട്ട്.

മാച്ചോ • 08-03-2018 22:12

ആഗ്രഹം ആയിരുന്നു... ഇപ്പോഴും ഞാൻ ഇത് വായിച്ചിട്ടില്ല... അതിമോഹം ആയിപ്പോയി...

Akh • 08-03-2018 22:36

ഹിഹിഹി

Kaduva • 08-03-2018 14:37

Iniyum ithupolulla kadhakalkku katta waiting pinne thanks oru nalla kadha thannathinu

Akh • 08-03-2018 20:22

താങ്ക്സ്  ബ്രോ.

കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്.

Pavam pravaaasi • 08-03-2018 02:56

Machaneeee.... Parayan vakukal kitunnilaaa.. climax edhu vare vayicha love storyil vachu nokumbol edhu High level annu.... Nnala feelode  ezhudhitunde..... Eniyum edhu pole Ulla nnala love story pradhekshikunnu.

Akh • 08-03-2018 20:33

താങ്ക്സ്  ബ്രോ.

കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്.

Joseph • 07-03-2018 22:10

Superb

Akh • 08-03-2018 01:17

താങ്ക്സ്  ജോസഫ്.

കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്.

Ram • 07-03-2018 21:47

AKH akhilannaaa namichu .... ningade okke srishtiku munnil nammal oke verum .....

Akh • 08-03-2018 01:16

താങ്ക്സ്  ram.

കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്.

Pavam njan • 07-03-2018 21:24

Akh nannayi ezhuthiyittund.  Iniyum ezhuthanam. All the best

Akh • 08-03-2018 01:11

താങ്ക്സ്  ബ്രോ.

കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്.

ഷാജി പപ്പൻ • 07-03-2018 21:05

കിടിലൻ സ്റ്റോറി

ഇതിന്റെ PDF ഇടുമോ.....

Akh • 08-03-2018 01:10

താങ്ക്സ്  ബ്രോ.

Pdf  കുട്ടൻ ഡോക്ടർ  ഇടുന്നത്  ആയിരിക്കും.

RDX • 07-03-2018 19:59

Awesome story bro...write more love stories..

Akh • 08-03-2018 01:09

Thanks rdx bro.

കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്.????

Vijayakumar • 07-03-2018 17:38

Angana athu samphavichu  alla.Thazgvarathila Lachuvanna panineer puuvina swanthamakki aji alla...vedikettu climax ayirunnu akhil .. pranayam athinta theevrathayoda thanna avatharippichu vijayam kandathiya akhiilinu orayiram abhinandanagal narunnu..enium adutha kadhayumayee udan varumanna prathishayoda kathirikkunnu.

Akh • 08-03-2018 01:08

താങ്ക്സ്  വിജയകുമാർ  അണ്ണാ.

അങ്ങനെ  അജി  അവസാനം  അവന്റെ  പനിനീർ പൂവിനെ  സ്വന്തം  ആക്കി.

കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ
അധികം സന്തോഷം ഉണ്ട്.
കുറച്ചു  നാൾ  റസ്റ്റ്‌  അതു  കഴിഞ്ഞു ഇനി  എഴുത്ത്  ഒള്ളു.
താങ്ക്സ് ?????

Moosa • 07-03-2018 16:48

തകർത്തു..മുത്തേ... ഇതുപോലുള്ള... Heart touching love stories ഇനിയും പ്രേതിഷിക്കുന്നു...

Akh • 08-03-2018 01:02

താങ്ക്സ് ബ്രോ

കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്..

Surya • 07-03-2018 14:22

നല്ല കിടിലൻ കഥ അത് വളരെ നന്നായി അവസാനിപ്പിക്കാനും പറ്റി .
തുടർന്നും ഇത്തരം നല്ല കഥകളും കൊണ്ട് വരും എന്ന് പ്രദീക്ഷിക്കുന്നു ..
എന്ന് സൂര്യ

Akh • 07-03-2018 15:26

താങ്ക്സ്  സൂര്യ.

കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്.

keith • 07-03-2018 14:16

veendum ithu pole nallayoru kathayumaay varukaa

Akh • 07-03-2018 15:25

താങ്ക്സ്  keith.

കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്.

JO • 07-03-2018 13:46

Hi bro
what to say your story is super super. congratulations
and expect more stories from you.

Akh • 07-03-2018 15:24

താങ്ക്സ്  ജോ.

കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്.

kunnaveeran • 07-03-2018 13:42

nte Mone polichu nee

Akh • 07-03-2018 15:24

താങ്ക്സ്  ബ്രോ.

കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്.

mridhula • 07-03-2018 13:13

oru lesbian katha ezhuthamo

Akh • 07-03-2018 15:23

ഉറപ്പ്  പറയുന്നില്ല  എന്നാലും  ഞാൻ  ശ്രമിക്കാം.

mridhula • 07-03-2018 13:11

adipwoli

Akh • 07-03-2018 15:23

താങ്ക്സ്  മൃദുല.

കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്.

mridhula • 07-03-2018 16:21

enteyaduth oru thread und

Akh • 07-03-2018 16:46

മൃദുല  ത്രെഡ്  പറഞ്ഞോളൂ . എനിക്ക്  പറ്റിയത്  ആണെങ്കിൽ  ഞാൻ  എഴുതി  തരാം . പക്ഷെ  ഇപ്പോൾ  കുറച്ചു  ബിസി  ആണ്. കുറച്ചു  നാൾ വെയിറ്റ്  ചെയ്യും എങ്കിൽ  ഒക്കെ.

Akh • 07-03-2018 16:49

ഹിഹി

mridhula • 07-03-2018 17:04

tharam, ningal qeepil undo,

Akh • 07-03-2018 17:56

Qeepil  ഉണ്ട്

Akh • 07-03-2018 17:58

Qeepil  ഉണ്ട് Akhilakh007akh

mridhula • 07-03-2018 18:33

njan request ayachind. akh inu, madhan raj nte id name entha

ഡ്രാക്കുള • 07-03-2018 18:36

അഖിലെ ഇതെന്താ സംഭവം qeepil

ഡ്രാക്കുള • 07-03-2018 19:02

രാജാവേ ഇതെന്താ ഇത് ഒന്നും മനസിലായില്ല

Akh • 07-03-2018 19:13

കഥയുടെ  ത്രഡ്  വാങ്ങാൻ  കോൺടാക്ട്  ചെയ്തത്  ആണ്  qeep app

ഡ്രാക്കുള • 07-03-2018 20:16

Pradeep7609 My qeep id please send a request

mridhula • 07-03-2018 20:59

njan pinmarunnu thread kadhayakanda

Akh • 07-03-2018 21:26

ഓക്കേ  മൃദുല  സ്റ്റോറി ആക്കുന്നില്ല

ചാര്‍ളി • 07-03-2018 21:44

Raajaavu akhilesh drakku....

Enna njaanum und....

Charlie14312

Akh • 07-03-2018 16:49

ഹോ  വന്ന  രാജാവ്  ഹിഹി.

Akh • 07-03-2018 12:46

ദേ  എന്റെ  രാജാവ്.

താങ്ക്സ്  രാജാവേ.

ഇതാണ് കഥ ..ഇതാണ് ക്ലൈമാക്സ് … ജോണി സിന്നിന് …… മാത്രമല്ല കഥ എഴുതി വായനക്കാരെ മുള്‍മുനയിലും ,ത്രില്ലിലും നടത്തുവാനും അവരുടെ സന്തോഷ -സങ്കടങ്ങളില്‍ അതെ തീവൃതയില്‍ നടത്തുവാനും കഴിയും എന്ന് തെളിയിച്ച കഥ … ഒരായിരം അഭിനന്ദനങ്ങള്‍…

ഈ  അഭിനന്ദനങ്ങൾ ഞാൻ  ശിരസ്സാൽ  വഹിച്ചു.

സെന്റി  അധികം  ഉണ്ടായിരുന്നില്ലല്ലോ.

പിന്നെ കീർത്തിയുടെ  കാര്യം  രാജാവ്  ലേറ്റ്  ആയി  പോയി . അവൾ ഇപ്പോൾ അഖിലിനെ  കെട്ടി  സുഖം  ആയി  ജീവിക്കുന്നു. എന്തു കൊണ്ടോ  എന്റെയും  അവളുടെയും  അവസ്ഥ  ഒന്നായത്  കൊണ്ട്  അതു  പെട്ടന്ന്  നടന്നു. ഹിഹി

കഥ  ഇഷ്ടപ്പെട്ടു  എന്നു  അറിഞ്ഞതിൽ  വളരെ  അധികം  സന്തോഷം  ഉണ്ട്.

Akh • 07-03-2018 15:21

ഹഹ  വേഗം  വരാം . എല്ലാം  റെഡി  ആക്കി  വെച്ചോളൂ.

thamashakaran • 07-03-2018 12:40

64 പേജ് ക്ലൈമാക്സ്‌ പൊളിച്ചു. അങ്ങനെ അജിയുടേം ലെച്ചുന്റേം ജീവിതം ഇവിടെ തുടങ്ങുന്നു. ഒത്തിരി സന്തോഷം ഒണ്ട് ഈ കഥക്ക് നല്ല ഒരു പര്യവസാനം കണ്ടതിൽ. ഇടക്ക് ഇടക്ക് താങ്കളുടെ മാസ്റ്റർ പീസ് ആയ സെന്റിയിലേക്ക് ഒരു ചായിവ് വന്നെങ്കിലും സന്തോഷപരമായ ഒരു അവസാനം തന്നതിൽ ഒരുപാട് നന്ദി ഒണ്ട് ബ്രോ. ഒട്ടും മുഷിപ്പിക്കാതെ അജിയുടെ ജീവിതം ഞങ്ങടെ മുമ്പിൽ തുറന്നു വെച്ചതിൽ നന്ദിയും സന്തോഷവും ഒണ്ട്. ഇനിയും നല്ല നല്ല കഥകൾ താങ്കളുടെ തൂലികയിൽ വിരിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

Akh • 07-03-2018 12:54

താങ്ക്സ്  തമാശ  ബ്രോ.

ബ്രോ  യുടെ  ഒക്കെ  സപ്പോർട്ട്  അതാണ്  എന്നെ  ഇവിടേം  വരെ  എത്തിച്ചത് ,

എന്തു  എഴുതിയാലും  ചെറിയ  സെന്റി  കയറി  വരും  അതു  എന്താണെന്നു  അറിയില്ല  ചിലപ്പോൾ എന്റെ  ജീവിതസഹ്യചര്യങ്ങൾ  ആകാം  അതിനു  കാരണം. എന്നാലും  ഞാൻ  പരമാവധി  ഒഴിവാക്കാൻ  ശ്രമിക്കുന്നുണ്ട്.

അടുത്ത  കഥ  ഉടനെ  ഉണ്ടാകാൻ  സാധ്യത  ഇല്ല . എന്നാലും  എപ്പോൾ  വേണമെങ്കിലും  പ്രതീഷിക്കാം.

കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്.

രാജുമോന്‍ • 07-03-2018 12:26

ഒന്നും പറയാനില്ല.. തകര്‍ത്തുകളഞ്ഞു..

Akh • 07-03-2018 12:48

താങ്ക്സ്  രാജുമോൻ.
കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്.

X man • 07-03-2018 12:08

Congrats brother. super love story , really touching in the heart .

Akh • 07-03-2018 15:22

താങ്ക്സ് ബ്രോ.

കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്.

കുട്ടൂസ് • 07-03-2018 11:45

ഒന്നും പറയാനില്ല ബ്രോ. അത്രമാത്രം ഇഷ്ടപെട്ടുപോയി.അടിപൊളി കഥ എന്ന് പറഞ്ഞാല്‍ അത് കുറവാകും. ഇത് കിടുക്കി, തിമിര്‍ത്തു, പൊളിച്ചു.

Akh • 07-03-2018 12:48

താങ്ക്സ്  കൂട്ടൂസ്.

കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്.

Raj • 07-03-2018 09:53

Perfect story. this have every ingredient for a super love story. you are a gifted artist bro. Pls keep writing.

Cheers

Akh • 07-03-2018 12:40

താങ്ക്സ് raj .

കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്.

Logan • 07-03-2018 09:39

Excellent work bro.

ഹാപ്പി എൻഡിങ്...

എല്ലാം കലങ്ങി തെളിഞ്ഞു ലച്ചുവിനെ

കണ്ടെത്തിയെങ്കിലും.... കീർത്തി ഒരു

നൊമ്പരം പോലെ മനസ്സിൽ നിറഞ്ഞു.

ഒന്നും പറയാനില്ല.... കിടുക്കി തിമിർത്തു പൊളിച്ചു... ???

Akh • 07-03-2018 12:39

താങ്ക്സ്  ലോഗൻ.

കീർത്തി  അവളെ  ഇഷ്ടപ്പെട്ടു  എന്നു  അറിഞ്ഞതിൽ  എനിക്ക്  അതിയായ  സന്തോഷം തോനുന്നു ???

കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്.

Wyga • 07-03-2018 09:22

Njanum adyam kurachu vayichapozhe tension ayi last poyi vayichu.pinneya adyam thot full vayichu.ithinu comment idan polum njangal aalalla .Athra super

Akh • 07-03-2018 12:36

താങ്ക്സ്  വൈഗാ കുട്ടി.

നിങ്ങളുടെ  പ്രോത്സാഹനം  അതാണ്  കഥ  എഴുതാൻ  ഉള്ള  എനർജി. അപ്പൊ  കഥ  നന്നായാൽ  അതിനുള്ള  ക്രെഡിറ്റ്‌  നിങ്ങൾക്കും  അവകാശപ്പെട്ടത്  ആണ്.

കേൾവിക്കാർ  ഉണ്ടെങ്കിൽ  അല്ലെ  സംസാരിക്കാൻ  തോണുകയൊള്ളു.

കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്.

Smitha • 07-03-2018 09:20

എന്തൊരു ഫീല്‍.
കണ്ണുകള്‍ നനയിച്ചു.
എന്താ ഇപ്പോ പറയ്യാ?...
ഈയിടെ വായിച്ച ഏറ്റവും നല്ല കഥ...

Akh • 07-03-2018 12:32

താങ്ക്സ്  സ്മിത കുട്ടി.

നിങ്ങൾ  എല്ലാവരും  തന്ന  സപ്പോർട്  ആണ്  ഈ  കഥ  ഈ  നിലയിൽ എത്തിയത്.

കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്.

smitha • 19-06-2018 22:33

ഇഷ്ട്ടപ്പെട്ടോന്നോ? നല്ല കഥ. അങ്ങ് ഒഴുകി ഒഴുകി പോകുവാരുന്നു. സ്മൂത്ത്‌ ആയി...ഒട്ടും ഭാരമില്ലാതെ. നല്ല ക്ലാസ് കഥ.

Akh • 19-06-2018 22:48

ഹഹ  ഇപ്പോഴാണോ  ചേച്ചി  റിപ്ലൈ  ഹിഹി...

താങ്ക്സ്  ചേച്ചി......

smitha • 19-06-2018 23:01

ഏയ്‌ അല്ല

മാര്‍ച്ച് പതിനേഴിന് ഇട്ടതാണ്. ഇത് അതിന്‍റെ എക്സ്റ്റന്‍ഷന്‍

Akh • 19-06-2018 23:04

മനസ്സിൽ  ആയി ഞാൻ  ചുമ്മാ  ചോദിച്ചതാ..