← Back to താഴ്വാരത്തിലെ പനിനീർപൂവ് 6 [AKH]

Comments

താഴ്വാരത്തിലെ പനിനീർപൂവ് 6 [AKH] · approved reader discussion

മാച്ചോ • 12-02-2018 03:04

Ninakku praanthaa praanthu...  Bakki ullavare koodi karayikkan manass kothikkunna branth... Psycho Writer of kambi kuttan .....

Dhayavu cheythu aareyum kollaruthu.

Akh • 13-02-2018 22:14

ഡാ ഈ  കമന്റ്‌  എപ്പോ ഇട്ടു ഞാൻ  ഇപ്പോൾ  ആണു  കണ്ടത്  സോറി.

Physco writter ഹ ഹ ഹ കൊള്ളം  നല്ല  പേര്.

ഡാ  അടുത്ത  ഭാഗം  വന്നിട്ടുണ്ട്  അതും  കൂടി  വായിക്കു.

താങ്ക്സ്  macho.

vj • 06-02-2018 16:35

Aliya ingnethe paripady kanilal suspense istam alathond exam Polum ezuthatha aalanu njan nee petanu ith complete chey next part oru 100 -200 page aki complete chey enik ini kathirikan Ula thrani Ila ithpole istapeta oru kadhayan thathamma ath kazinju best story ithanu man !!!

Akh • 07-02-2018 11:29

താങ്ക്സ്  vj . അടുത്ത  പാർട്ട്‌  പോസ്റ്റിയിട്  ഉണ്ട് .
ബ്രോ  ഇതിൽ  വലിയ  സസ്പെൻസ്  ഒന്നും  ഇല്ല അടുത്ത ഭാഗം അധികം  ആർക്കും  ഇഷ്ടപ്പെടാൻ വഴിയില്ല.
കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്. തുടർന്നും ബ്രോയുടെ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു.

അർജ്ജുൻ • 03-02-2018 11:40

സുഖാണോ  സഹോ...

കഥ  പൊളിച്ചു....

മ്മക്ക്   ടെൻഷൻ   ഏക്കില്ല...  എന്നാലും   അടുത്തത്   പെട്ടെന്ന്   പോരട്ടെ...

ഇത്   തീർത്തിട്ട്  നിനക്കൊരു   പണി   തരാനുണ്ട്....  മ്മള്   പാതി   വഴിയിൽ   നിർത്തിയതൊക്കെ    എഴുതി  തീർക്കണ്ടേ...  നിനക്ക്...  ഹും   പെട്ടെന്നാവട്ടേ....

Akh • 03-02-2018 20:40

ഡാ  അർജുൻ . നീ  ഇവിടെ  ആയിരുന്നു  ഡാ. ഞാൻ  നിന്നെ  കുറെ  അനേഷിച്ചു . എക്സാം  ആയിരുന്നോ. പിന്നെ  എനിക്ക്  സുഖം  തന്നെ . നിനക്ക്  സുഖം  അല്ലെ.

വേഗം  നിന്റെ  കഥകൾ  കൊണ്ട്  വാ.
ഇനി  ഇവിടന്നു  മുങ്ങ ല്ലേ

കട്ടപ്പനയിലെ ഹൃതിക് റോഷൻ • 01-02-2018 18:48

Akh നീ വീണ്ടും ആ പഴയ പരിപാടി കാണിക്കാനാണോ പോകുന്നത്

Akh • 02-02-2018 08:44

ഇല്ല  ബ്രോ . കുറച്ചു  പ്രശ്നങ്ങൾ  അജിയുടെ  ജീവിതത്തിൽ  കടന്നു  വരും  അതൊക്കെ  അജി  മറികടക്കും എന്നാണ്  എന്റെവിശ്വാസം

താങ്ക്സ് ബ്രോ.   കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്. തുടർന്നും ബ്രോയുടെ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു.

Raj • 31-01-2018 04:42

Super!!. Please continue. waiting for next part.

Akh • 31-01-2018 13:42

Thanks raj

കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്. തുടർന്നും ബ്രോയുടെ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു

John • 30-01-2018 16:27

ഈ ഭാഗവും അടിപൊളി ആയിട്ടുണ്ട്‌... അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു

Akh • 30-01-2018 17:57

താങ്ക്സ്  ജോൺ.

കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്. തുടർന്നും ബ്രോയുടെ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു

SNDP Committee • 30-01-2018 19:40

story super contact mail id

Akh • 30-01-2018 20:45

താങ്ക്സ്  ബ്രോ????. മെയിൽ  ഐഡി  ഞാൻ  തരൂല  എന്നെ  ഓടിച്ചിട്ട്‌  തല്ലാൻ  അല്ലെ ?????
കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്. തുടർന്നും ബ്രോയുടെ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു

Shen • 30-01-2018 16:14

bro katha polichu..
pinne tragedy oke kollam.. lechun enthelum sambavichal kollum.. thendi...??

Akh • 30-01-2018 18:00

താങ്ക്സ്  shen. ലെച്ചു  നു ഒന്നും  സംഭവിക്കില്ല  എന്നു  കരുതുന്നു. അജി  യുടെ  കാര്യത്തിൽ  എനിക്ക്  ഉറപ്പ്  പറയാൻ  പറ്റില്ല  അവന്റെ  സ്വഭാവം  അത്ര  ശെരി  അല്ല .

കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്. തുടർന്നും ബ്രോയുടെ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു

Shen • 01-02-2018 01:03

theerchayayum...
pinne.. aju num onnum sambavikkaruth plus.. enalalke lachu vine kettan patto?

Akh • 01-02-2018 08:46

ഓക്കേ  ബ്രോ. അജി  ക്കും  ലെച്ചു  വിനും  ഒന്നും  സംഭവിക്കില്ല  എന്ന  എന്റെ  വിശ്വാസം .

ആത്മാവ് • 30-01-2018 13:28

ചങ്കേ... ആത്മാവിന് ഈ ഭാഗം വളരെ ഇഷ്ടപ്പെട്ടിരിക്കുന്നു . നിങ്ങൾ പൊളിക്കു മച്ചാ സപ്പോർട്ടുമായി ഞങ്ങൾ കൂടെയുണ്ടാകും. അടുത്ത ഭാഗം എഴുതി തകർക്കുമ്പോൾ ഒരു സപ്പോർട്ട് എന്ന നിലയിൽ ഒരു കുളിർകാറ്റായി ഈ ആത്മാവിന്റെ കരസ്പർശം താങ്കളുടെ തൂലികയിൽ അനുഭവപ്പെടുന്നതായിരിക്കും. പിന്നെ അടുത്ത ഭാഗം ഹാപ്പി എന്റിങ് ആയിരിക്കും എന്ന് ഈ ആത്മാവിനറിയാം. ആത്മാവിനറിയാത്തതായി എന്തെങ്കിലും ഉണ്ടോ ഹ.. ഹഹ.. ഹ. By ആത്മാവും, പങ്കുവിന്റെ അസാന്നിത്യത്തിൽ പങ്കുവും ??.

Akh • 30-01-2018 14:23

താങ്ക്സ്  ആത്മാവ്  ബ്രോ. ഈ  പാർട്ട്‌  ഇഷ്ടപ്പെട്ടു  എന്നറിഞ്ഞതിൽ  വളരെ  അധികം  സന്തോഷം  ഉണ്ട് . ഈ  കഥ  ഇനിയും  കുറച്ചു  പാർട്ട്‌  കൂടി  ഉണ്ടാകും . എന്തായാലും  അടുത്ത  ഭാഗം  ഈ  കഥ യുടെ  ഒരു പ്രധാന  turning  പോയിന്റ്  ആണു. തുടർന്നും  ആത്മാവിന്റെയും  പങ്കുന്റെ യും  സപ്പോർട്ട് ഉണ്ടാകും  എന്നു  പ്രതീക്ഷിക്കുന്നു.

ആത്മാവ് • 30-01-2018 14:43

Done ?.??

Akh • 30-01-2018 14:50

???

alby • 30-01-2018 11:51

Akhil Mone lachunu ennelum pattiyaal ninne vedivechu kollum

Akh • 30-01-2018 14:25

അതിനൊള്ള  അവസരം  ഞാൻ  ഉണ്ടാകില്ല  അതിനു  മുൻപ്  ഞാൻ  നാടു  വിട്ടിട്ട്  ഉണ്ടാകും 

താങ്ക്സ്  alby. കഥയിലേക്ക് കടക്കുനോള്ളൂ ബ്രോ . ഞാൻ ആദ്യമേ പറഞ്ഞിരുന്നു ഈ കഥ ഹാപ്പി എൻഡിങ് ആയിരിക്കും എന്നു . ഇതു കഥയുടെ ഇടക്ക് ഉള്ള ഭാഗം ആയിട്ടൊള്ളു ഇനിയിം കിടക്കുന്നു കഥ.

കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്. തുടർന്നും ബ്രോയുടെ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു

thamashakaran • 30-01-2018 08:46

ബ്രോ സ്റ്റോറി സൂപ്പർബ് ആയിട്ടുണ്ട് .ലെച്ചുനു ഒന്നും സംഭവിച്ചുകാണില്ല എന്ന് വിശ്വസിക്കുന്നു .ബ്രോ തുടക്കത്തിൽ പറഞ്ഞു ഇത് ഒരു ഹാപ്പി എൻഡിങ് സ്റ്റോറി ആയിരിക്കും എന്നാ .അതുകൊണ്ട് മാത്രം ഞാൻ വേറെ ഒന്നും പറയുന്നില്ല .42 പേജ് ഒരു 8 പേജുടെ ഒണ്ടായിരുനെൽ നമ്മക്ക് 50 അടിക്കായിരുന്നു .Nxt പാർട്ടിൽ നമ്മക്ക് അടിക്കാം അടിക്കണം .

Akh • 30-01-2018 10:25

താങ്ക്സ് . തമാശ  ബ്രോ. ബ്രോ  ക്ക്  എങ്കിലും  മനസിലായാലോ  ലെച്ചുവിന്  ഒന്നും  സംഭവിച്ചു  കാണില്ല  എന്നു  സമാധാനം  ആയി. നെക്സ്റ്റ്  പാർട്ടിൽ  50അടിപൊളി. നോക്കാം

?മായാവി അതോരു ജീന്നാ • 30-01-2018 08:42

എല്ല കഥകൾ പോലെ കരയിപ്പിക്കാനാണ് ഉദ്ധേശ മെങ്കിൽ പൊന്നുമോനെ അഖീലെ നിനെ ഞാൻ കുപ്പിലാക്കൂം
അടിപ്പോളിയായിട്ടുണ്ട്

Akh • 30-01-2018 10:28

താങ്ക്സ്  മായാവി. കരയിപ്പിക്കുന്ന  കാര്യത്തിൽ  ഉള്ള  മറുപടി  ഞാൻ  താഴെ  എല്ലാവർക്കും  കൊടുത്തിട്ടുണ്ട്  അതു  തന്നെ  യെ  ബ്രോ  യോടും  പറയാൻ  ഒള്ളു.
കഥയിലേക്ക് കടക്കുനോള്ളൂ ബ്രോ . ഞാൻ ആദ്യമേ പറഞ്ഞിരുന്നു ഈ കഥ ഹാപ്പി എൻഡിങ് ആയിരിക്കും എന്നു . ഇതു കഥയുടെ ഇടക്ക് ഉള്ള ഭാഗം ആയിട്ടൊള്ളു ഇനിയിം കിടക്കുന്നു കഥ.

കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്. തുടർന്നും ബ്രോയുടെ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു

?മായാവി അതോരു ജീന്നാ • 30-01-2018 12:05

തിർച്ചയായും തുടർന്നും പ്രോഹസാന ങ്ങൾ ഉണ്ടാകും

Akh • 30-01-2018 14:25

??????

asuran • 30-01-2018 04:49

അഖിൽ ഭായ് സ്ഥലം ഒന്ന് പറഞ്ഞു തരുമോ. ലെച്ചുവിന് എന്തെങ്കിലും സംഭവിച്ചാൽ ഒരു quotation കൊടുക്കാനാണ്.

സംഭവം അടിപൊളി. ടെൻഷൻ ആക്കാതെ ബാക്കി വേഗം പോസ്റ്റ് ചെയൂ ഭായ്.

Akh • 30-01-2018 10:30

താങ്ക്സ്  അസുരൻ  ബ്രോ . ലെച്ചു  അവൾ  എന്റെ  എല്ലാം  അല്ലെ  അവളെ  ഞാൻ  അങ്ങനെ  ചെയോ.
കഥയിലേക്ക് കടക്കുനോള്ളൂ ബ്രോ . ഞാൻ ആദ്യമേ പറഞ്ഞിരുന്നു ഈ കഥ ഹാപ്പി എൻഡിങ് ആയിരിക്കും എന്നു . ഇതു കഥയുടെ ഇടക്ക് ഉള്ള ഭാഗം ആയിട്ടൊള്ളു ഇനിയിം കിടക്കുന്നു കഥ.

കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്. തുടർന്നും ബ്രോയുടെ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു

മാഡ് max • 30-01-2018 03:32

മച്ചാനെ കരയിപ്പിക്കാൻ ആണെങ്കിൽ കെട്ടിപിടിച്ചു ഒരു ചക്കര ഉമ്മയും തന്ന് വെട്ടി  കൊല്ലും എന്റെ പുന്നാര കുട്ടാ ??

Akh • 30-01-2018 10:32

താങ്ക്സ്  madmax. ചക്കര ഉമ്മ  സ്വികരിച്ചു. പക്ഷെ  വെട്ടി കൊല്ലല്ലേ
കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്. തുടർന്നും ബ്രോയുടെ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു

അച്ചു • 30-01-2018 01:54

ഇതും ട്രാജടിയാക്കിയാൽ നിന്നെ വെടിവെച്ചു കൊല്ലും akh

Akh • 30-01-2018 10:33

അയോ ഞാൻ  പാവം  അല്ലെ.
താങ്ക്സ്  അച്ചു.
കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്. തുടർന്നും ബ്രോയുടെ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു

ചാർളി • 29-01-2018 23:23

Akh.... Bro....

നിന്നെ കൊല്ലുമെട കള്ള പന്നി ഞാൻ ....

എനിക്ക് ഇപ്പൊ അറിയണം എന്താ കാര്യം എന്ന്......

ഉണ്ണി അരുതാത്തത് എന്തേലും സംഭവിച്ച.....

?????????????????????????????????????????????????????????

ഇല്ലെങ്കിൽ ഈ കമ്പികുട്ടൻ സൈറ്റുമുഴവൻ ഞാൻ വെള്ളത്തിലാക്കും നോക്കിക്കോ......

ചുമ്മാ....

സൂപ്പർ ആയിട്ട് ഉണ്ട് ബ്രോ.....

Waiting for next part....

Make it quick.....

Akh • 29-01-2018 23:27

ചാർളി  ബ്രോ. താങ്ക്സ്.

അരുതാത്തത്  ഒന്നും  സംഭവിക്കില്ല  എന്നു  കരുതുന്നു.

അടുത്ത  ഭാഗം  ഇനി  വേണം  എഴുതാൻ .

എല്ലാവരോടും  പറഞ്ഞ  പോലെ  ബ്രോ  യോടും  പറയുന്നു.
കഥയിലേക്ക് കടക്കുനോള്ളൂ ബ്രോ . ഞാൻ ആദ്യമേ പറഞ്ഞിരുന്നു ഈ കഥ ഹാപ്പി എൻഡിങ് ആയിരിക്കും എന്നു . ഇതു കഥയുടെ ഇടക്ക് ഉള്ള ഭാഗം ആയിട്ടൊള്ളു ഇനിയിം കിടക്കുന്നു കഥ.

കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്. തുടർന്നും ബ്രോയുടെ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു

ചാർളി • 29-01-2018 23:39

തീർച്ചയായും ഉണ്ടാവും ബ്രോ....

ആശംസകൾ...... മുത്തേ....

Akh • 30-01-2018 01:47

?????

Moosa • 29-01-2018 23:12

പൊന് അളിയാ..... നശിപ്പിക്കല്ലേ....
എനിക്ക് ഒരുപാട് ഇഷ്ടമുള്ള കഥയാണ് ഇത്... Tragadey ആകരുത്.... Plzz...
(ലെച്ചു...  അവൾക്കൊന്നും സംഭവിക്കരുത്.. plzz... )

Akh • 30-01-2018 10:34

താങ്ക്സ്  മൂസ.

കഥയിലേക്ക് കടക്കുനോള്ളൂ ബ്രോ . ഞാൻ ആദ്യമേ പറഞ്ഞിരുന്നു ഈ കഥ ഹാപ്പി എൻഡിങ് ആയിരിക്കും എന്നു . ഇതു കഥയുടെ ഇടക്ക് ഉള്ള ഭാഗം ആയിട്ടൊള്ളു ഇനിയിം കിടക്കുന്നു കഥ.

കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്. തുടർന്നും ബ്രോയുടെ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു

ജബ്രാൻ (അനീഷ്) • 29-01-2018 22:24

Ithum trdgedy akkiyal mone AKH....... Ninne ellarum koodi vedi vachu kollum..... Ithinoru happy ending koduthu koode.....

Akh • 29-01-2018 22:54

താങ്ക്സ്  തീപ്പൊരി. എന്നെ  ആരും  വെടി വെച്ച്  കൊല്ലില്ല  എന്നു  കരുതുന്നു .
കഥയിലേക്ക് കടക്കുനോള്ളൂ ബ്രോ . ഞാൻ ആദ്യമേ പറഞ്ഞിരുന്നു ഈ കഥ ഹാപ്പി എൻഡിങ് ആയിരിക്കും എന്നു . ഇതു കഥയുടെ ഇടക്ക് ഉള്ള ഭാഗം ആയിട്ടൊള്ളു ഇനിയിം കിടക്കുന്നു കഥ.

കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്. തുടർന്നും ബ്രോയുടെ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു

മനു • 29-01-2018 23:02

ഇവന് വെട്ട് കിട്ടാൻ സമയമായി

Akh • 29-01-2018 23:14

ബ്രോ ????

അജ്ഞാതവേലായുധൻ • 29-01-2018 22:09

ട്രാജഡി ആക്കല്ലേ അളിയാ..സഹിക്കാനാവൂല

Akh • 29-01-2018 22:51

താങ്ക്സ്  ബ്രോ. കഥയിലേക്ക് കടക്കുനോള്ളൂ. ഞാൻ ആദ്യമേ പറഞ്ഞു കഥ ഹാപ്പി എൻഡിങ് ആയിരിക്കും എന്നു . ഇതു കഥയുടെ ഇടക്ക് ഉള്ള ഭാഗം ആയിട്ടൊള്ളു ഇനിയിം കിടക്കുന്നു കഥ.

കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്. തുടർന്നും ബ്രോയുടെ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു

Kochu • 29-01-2018 22:01

കൊള്ളാം, അജിയുടേം ലച്ചുന്റേം പ്രണയം സൂപ്പർ, അവസാനത്തെ സസ്പെൻസ് നന്നായി.

Akh • 29-01-2018 22:49

താങ്ക്സ്  കൊച്ചു. കഥ ഇഷ്ടപ്പെട്ടു എന്നു അറിഞ്ഞതിൽ വളരെ അധികം സന്തോഷം ഉണ്ട്. തുടർന്നും ബ്രോയുടെ പ്രോത്സാഹനം പ്രതീക്ഷിക്കുന്നു

RDX • 29-01-2018 21:21

ട്രാജഡി കഥ ആയിരുന്നു എന്ന് ആദ്യമെ പറഞ്ഞിരുന്നെങ്കിൽ ഇത് ഞാൻ വായിക്കില്ലായിരുന്നു....
നിർത്തി അടുത്ത ഭാഗം ഞാൻ വായിക്കില്ല എനിക്ക് കരയണ്ട....

Akh • 29-01-2018 22:48

Rdx. ബ്രോ  കഥയിലേക്ക്  കടക്കുനോ ള്ളൂ.ഞാൻ ആദ്യമേ പറഞ്ഞു കഥ ഹാപ്പി എൻഡിങ് ആയിരിക്കും എന്നു . ഇതു കഥയുടെ ഇടക്ക് ഉള്ള ഭാഗം ആയിട്ടൊള്ളു ഇനിയിം കിടക്കുന്നു കഥ.

എന്റെ  കഥ  താങ്കളെ  പോലുള്ള  കുറച്ചു  വായനക്കാരെ  വായിക്കാറുള്ളു. ബ്രോ  അടുത്ത ഭാഗം  വായിക്കുന്നില്ല  എങ്കിൽ  പിന്നെ  എന്തിനാ  ഞാൻ  ezhuthune  നിങ്ങൾ  ക്ക്  വേണ്ടി  അല്ലെ  ഞാൻ സമയം  ഇല്ലാഞ്ഞിട്ടും മൊബൈലിൽ  കുത്തി പിടിച്ചു ഉറക്കം  കളഞ്ഞു  ഇതൊക്കെ  എഴുതി കൂട്ടുന്നെ. ബ്രോ  ഒക്കെ വായിച്ചു കമന്റ്‌  ഇടുന്നില്ലെങ്കിൽ  പിന്നെ   ഞാൻ ഇതു  ഇവിടെ  വെച്ച്  നിർത്തുന്നത്  ആയിരിക്കും  നല്ലത്. എന്റെ  കഥ  സ്ഥിരം  ആയി  വായിക്കുന്ന  ബ്രോ  വായിക്കില്ല  എന്നു  പറഞ്ഞത്  എനിക്ക്  വളരെ  സങ്കടം  ആയി. എന്നാലും  ഈ ഭാഗം  വായിച്ചു  ഇഷ്ടപ്പെട്ടു  എന്നറിഞ്ഞതിൽ  സന്തോഷം  ഉണ്ട് . അടുത്ത  ഭാഗം  വായിക്കും  എന്നു കരുതുന്നു.

RDX • 30-01-2018 05:07

അടുത്ത ഭാഗം ഞാൻ വായിക്കും....
മീനത്തിൽ താലികെട്ട് പോലെ ആകില്ല എന്ന വിശ്വാസത്തോടെ... :-)

Akh • 30-01-2018 10:36

ഓക്കേ  rdx  ബ്രോ. അന്നേരത്തെ  വിഷമത്തിൽ  പറഞ്ഞത്  ആണു  ഞാൻ  അതൊക്കെ . സോറി ബ്രോ. ഞാൻ  പരമാവധി  വേഗത്തിൽ  കഥ  ഇടാൻ  നോക്കാം

So Nu • 29-01-2018 21:11

ദുഷ്ടാ വീണ്ടും കരയിക്കാനുള്ള പരിപാടിയാണോ. നല്ല കളർഫുൾ മൊമെന്റ്സായിരുന്നു. സസ്പെൻസറിയാൻ കാത്തിരിക്കുന്നു

Akh • 29-01-2018 22:36

താങ്ക്സ്  സോനു. കഥയിലേക്ക്  കടക്കുനോള്ളൂ. ഞാൻ  ആദ്യമേ  പറഞ്ഞു  കഥ  ഹാപ്പി  എൻഡിങ്  ആയിരിക്കും  എന്നു . ഇതു  കഥയുടെ  ഇടക്ക്  ഉള്ള  ഭാഗം  ആയിട്ടൊള്ളു  ഇനിയിം  കിടക്കുന്നു  കഥ.

So Nu • 30-01-2018 00:04

ഹാപ്പി എൻഡിങ്ങായിരിക്കുമെന്ന് നീ പറഞ്ഞിരുന്നു എങ്കിലും സെൻ്റി അടിക്കാതെ നിനക്ക് കഥയെഴുതാൻ പറ്റില്ലേ

Akh • 30-01-2018 00:42

????

ജിത്തു • 29-01-2018 21:10

എവിടെയായിരുന്നു AKH
???

ജിത്തു • 29-01-2018 21:30

ഇ കഥ അവസാനിക്കുമ്പോൾ ഇതിന്റെ ഒരു pdf ഫയൽ കിട്ടുമെന്ന് കരുതുന്നു
അഡ്മിൻ ശ്രദ്ധിക്കുമല്ലോ ?
Thangs

(xVx) • 29-01-2018 22:41

ohh sradhikkame

Akh • 29-01-2018 22:57

Pdf  ഓക്കേ  നമ്മുടെ  അഡ്മിൻ  റെഡി  ആക്കി  തരും. ബ്രോ ക്ക്  സുഖം  തന്നെ  അല്ലെ

Akh • 29-01-2018 22:55

ഇവിടെ  ഓക്കേ  തന്നെ  ഉണ്ട്  ബ്രോ . കഥ  വായിച്ചില്ലേ.

യമുന • 29-01-2018 20:39

Suspense...

Akh • 29-01-2018 20:49

താങ്ക്സ്  യമുന. കഥ  ഇഷ്ടായോ ?.
കുറെ  നാൾ  ആയാലോ  കണ്ടിട്ട് 
സുഖം  തന്നെ  അല്ലെ.

മാച്ചോ • 29-01-2018 20:54

????

Akh • 29-01-2018 20:55

ഡാ  മാച്ചോ നിന്നെ  കാണാൻ  ഇല്ലല്ലോ

മാച്ചോ • 29-01-2018 20:57

Mobile Illa... Rajavinte kadhayile cmnt nokku

Akh • 29-01-2018 20:59

അയോ. പുതിയ  ഫോൺ  വാങ്ങു

മാച്ചോ • 29-01-2018 21:02

Kadutha sampathika pratgisandhiyil aanu.

Mobile poya dukhathekkal in ezhuthanda enna santhoshathilaanu

Akh • 29-01-2018 22:55

എടാ  വേഗം  ഫോൺ  വാങ്ങിച്ചു  എഴുതാൻ  നോക്കു

Akh • 29-01-2018 21:00

????