Chapter Title : താഴ്‌വാരം [Rog]
ഇത് എന്റെ ആദ്യ കഥയാണ് കമ്പി എഴുതാനോനും വലിയ അറിവില്ല എന്നാലും ശ്രെമിക്കാം തെറ്റുകുറ്റങ്ങളോ അക്ഷരതെറ്റോ ഉണ്ടെങ്കിൽ സദയം ക്ഷെമിക്കുക
ഈ കഥ മറ്റു കഥകളുമായി സാമ്യം തോന്നാം കാരണം ഈ വെബ്സൈറ്റിൽ നിന്നും വായിച്ച കഥകളാണ് ഈ കഥ എഴുതാനുള്ള പ്രേചോദനം എന്നാൽ കഥയിൽ വിത്യാസം ഉണ്ടായിരിക്കും ഉറപ്പ്
അദ്ധ്യായം 1
പൂനെയിലെ ആ ഹോസ്റ്റൽ മുറിയിൽ രണ്ടു ദിവസമായി ആ കത്ത് മേശപ്പുറത്ത് കിടക്കുന്നു. ഈ കാലത്തൊക്കെ ആരാണ് കത്തെഴുതുക ?.
തറവാട്ടു വിലാസത്തിൽ നിന്നായിരുന്നു ആ കത്ത്,
"മോനേ, മുത്തശ്ശിക്ക് സുഖമില്ല. എല്ലാവരെയും കാണണം എന്ന് ആഗ്രഹം പറഞ്ഞു. ഇനി എത്ര കാലം കൂടെ എന്ന് അറിയില്ല . മോൻ വരുമല്ലോ.
ഗോപാലനെയും ബാലനെയും രാഘവനെയും വിവരം അറിയിച്ചട്ടുണ്ട്. ഒരുപാടൊന്നും എഴുതുന്നില്ല. വരുമെന്ന പ്രതീക്ഷയോടെ, ശങ്കരൻ"
ശങ്കരേട്ടൻ ആയിരുന്നു ആ കത്ത് എഴുതിയത്.
എന്റെ പേര് "അർജുൻ" (അജു) എന്നു വിളിക്കും. 22 വയസ്സ്. ഞാൻ ഇപ്പോൾ പൂനെയിൽ ഒരു എഞ്ചിനീയറിംഗ് കോളേജിലെ ഫൈനൽ ഇയർ സ്റ്റുഡന്റ് ആണ്. ഇത് എന്റെ കഥയല്ല, ഞങ്ങളുടെ കഥയാണ്.
ഇപ്പോൾ കത്ത് അയച്ചത് ശങ്കരേട്ടനാണ്. തറവാട്ടു വീട്ടിലെ കാര്യസ്ഥൻ. എന്റെ ചെറുപ്പം മുതലേ തറവാട്ടിലെ കാര്യങ്ങൾ നോക്കുന്നത് ശങ്കരേട്ടനാണ്.
ഒരു വലിയ കുടുംബമായിരുന്നു ഞങ്ങളുടേത്. ഞാൻ, എന്റെ അമ്മ, മൂന്ന് അമ്മാവന്മാർ, അവരുടെ ഭാര്യമാർ, അവരുടെ പെൺമക്കൾ. പിന്നെ എന്റെ ചക്കര മുത്തശ്ശിയും.
തറവാട്ടിലെ ഏക ആൺതരി ഞാനാണ്, ബാക്കി മൂന്ന് അമ്മാവന്മാർക്കും പെൺമക്കളാണ്. എന്റെ അച്ഛൻ എന്റെ ചെറുപ്പം മുതലേ ഗൾഫിലാണ്.
ഒരു ഒാടിട്ട
💬 Comments
View all comments