Chapter Title : കാരാഗ്രഹ പ്രവേശനം 1 [Kiranbheema]
നേരെ നിന്നോടി...
കണ്ണുകൾ നിറഞ്ഞു കൊണ്ടു ജാനകി നേരെ നിന്നു. ജാനകി ബ്രായും പാന്റീയും എടിത്തിട്ടു. പാവാടയും ബ്ലോസും ഇടുവാൻ പോയപ്പോൾ. ലൈല വീണ്ടും ലാത്തിയുടെ ചൂട് ജാനകിയെ അറിയിച്ചു.
ലൈല - പാവാടയും ബ്ലോസും ഇടു എങ്ങോട്ട് പോണടി ഇവിടെ നിനക്കൊകെ ഇടാൻ ഒരു തുണിയെ ഉള്ളു പോയി വാങ്ങാടി.
ജാനകി സാരിയും ബ്ലോസും പാവാടയും എലിസമ്പത്തിന് കൊടുത്തു. റസിയ കൊടുത്ത ജയിൽ യൂണിഫോമും കിടക്കുവാൻ പായയും ആഹാരം കഴിക്കാൻ ഉള്ള ഒരു പത്രവും ആയി പുറത്തു മറ്റുള്ളവരുടെ കൂടെ വരിയിൽ നിന്നു.ജാനകി ആയിരുന്നു അവസാനത്തെ ആൾ.
ലൈല - എടി എലിസമ്പത്തെ ആ രക്നമ്മയുടെ സെല്ലിൽ ഉഴുവുണ്ടോടി.
എലിസമ്പത് - ആ മാഡം ഉണ്ട്. കഴിഞ്ഞ ദിവസമാ ആ വിവാഹതട്ടിപ്പ് കേസിലെ പ്രതിയുടെ കാലാവധി കഴിഞ്ഞേ.
ലൈല - ആ അത് എന്തായാലും നന്നായി. നീ ഒരു കാര്യം ചെയ്യ് ഇപ്പൊ ഇവിടെന്നു പോയ ആ ജാനകിയെ ഇല്ലേ രക്നമ്മയുടെ സെല്ലിൽ ഇടു. കുറച്ചു കാര്യങ്ങൾ ഉണ്ട്. പിന്നെ ഇവളെ ആ റൂമിൽ ആക്കിട് രക്നമ്മയെ ഇങ്ങോട്ട് വിളിച്ചിട്ട് വാ.
എലിസമ്പത്തും റസിയയെയും ഓരോരുത്തരെയും സെല്ലുകളിൽ ആക്കി അവസാനം ജാനകിയെ രക്നമ്മ ഉള്ള 29 സെൽ നമ്പറിൽ കയറ്റി. പുതിയ തടവ് പുള്ളി വന്നതും എല്ലാവരും ജാനകിയെ നോക്കി.
അവിടെ ആകെ 5 തടവ് പുള്ളികൾ ഉണ്ടായിരുന്നു.
എലിസമ്പത് - എടി രക്നാമ്മേ
പായയിൽ കിടന്നുറങ്ങുന്ന രക്നമ്മ തല ചൊറിഞ്ഞു കൊണ്ട് എഴുന്നേറ്റു.രക്നമ്മ ടൗണിൽ പെൺ വാണിഭം നടത്തുന്ന ഹെഡ് ആണ് . വലിയ
💬 Comments
View all comments