Chapter Title : കാരാഗ്രഹ പ്രവേശനം 1 [Kiranbheema]
അതു ഞാൻ ഏറ്റു മാഡം , പിന്നെ എനിക്ക് കുറച്ചു ടൂൾസ് ഉണ്ട് അത് പുറത്തു കയറ്റാൻ സഹായിക്കണം.
ലൈല - അതൊക്കെ ഞാൻ കയറ്റിത്തരാം.
രക്നമ്മ - എന്നാൽ ശരി മാഡം ഞാൻ പോയി അവളെ റെഡി ആക്കി തുടങ്ങട്ടെ.
രക്നമ്മ എലിസബത്തിന് ഒപ്പം പുറത്തുപോയപ്പോൾ ജാനകി സെല്ലിന്റെ ഉള്ളിൽ കയറി. സെല്ലിന്റെ രണ്ടു വശങ്ങളിൽ ആയി പായക്കൾ വിരിച്ചിരിക്കുന്നു. ഒരു വശത്ത് മൂന്ന് പായയും അടുത്ത വശത്തു രണ്ട് പായക്കളും. ജാനകി ഓരോരുത്തരെയും നോക്കി. എല്ലാവരും വെറും ലോക്കൽ ആളുകൾ ആണെന്ന് ജാനകിക്ക് മനസിലായി. ഒരു വരിയിൽ രണ്ടു പായക്കൾ വിരിച്ച വശത്തെ അറ്റത്തേക്ക് പോയി.എന്നാൽ അവിടെ അക്കെ മൂത്രത്തിന്റെയും തീറ്റത്തിന്റെയും ദുർഗന്ധം ആയിരുന്നു. ജാനകിക്ക് ശർദിക്കുവാൻ തോന്നി.അവിടെ സെല്ലിന്റെ ഉള്ളിൽ തന്നെ ഉള്ള ഓപ്പൺ കക്കുസ് ആയിരുന്നു.അതിന് തുറുമ്പോളും മൂത്രമൊഴിക്കുപ്പോളും മറക്കുവാൻ ചെറിയ ഒരു കല്ലുകൾ കൊണ്ട് നിർമ്മിച്ച ചുമാരെ ഉള്ളു അതിൽ ആരെങ്കിലും തുറവൻ വേണ്ടി ഇരുന്നാൽ പോലും അവരുടെ തല പുറത്തു വരുന്ന പോലുള്ള രീതിയിൽ ആണ് കെട്ടിരിക്കുന്നത് അതിനാൽ സെല്ലിന്റെ ആ വശത്ത് ദുർഗന്ധം കൂടുതൽ ആണ്.
എന്തുവാടി നിന്റെ വയറ്റിൽ ഉണ്ടോ..
സെല്ലിൽ ഉള്ള ഒരുവൾ ചോദിച്ചു.സെല്ലിൽ ഉള്ളവർ എല്ലാരും ചിരിച്ചു.ജാനകി വിഷമിച്ചു ഒരു സൈഡിൽ പോയി ഇരുന്നു കരയുവാൻ തുടങ്ങി.
എന്തുവാടി നിന്റെ വായിൽ പറി വല്ലതും തിരുകി വെച്ചിരിക്കുന്നോ.
അവിടെ ഇരുന്ന രണ്ടു സ്ത്രീകൾ എഴുന്നേറ്റു വന്നു ജാനകിയുടെ മുന്നിൽ നിന്നു.
ചീ.... എഴുന്നേൽക്കാടി.
ജാനകി പെട്ടന്ന് എഴുന്നേറ്റ് നിന്നു.
ചോദിച്ചത് കെട്ടില്ലെടി നിന്റെ
💬 Comments
View all comments