Chapter Title : കാരാഗ്രഹ പ്രവേശനം 1 [Kiranbheema]
എത്തും എത്തിയാൽ പിന്നെ പണി തുടങ്ങിയേക്കണം.
കോസല്യ - അതു നമ്മൾ ഏറ്റു ചേച്ചി.പിന്നെ ആ സൂപ്രണ്ട് പ്രശ്നം ആകുലേ.
രക്നമ്മ - അവര് ഇന്നും കൂടിയേ ഉള്ളു നാളെ പുതിയ ആള് വരും നമ്മുടെ ആളാ അതു കൊണ്ട് പ്രശനം ഒന്നും ഇല്ലാ.
ഓമന - അപ്പൊ ചേച്ചി ഇനി നമ്മൾ ഇവിടെ വേലസും അല്ലേ.
രക്നമ്മ - അതേടി ഇവിടെ നമ്മൾ ഇനി പറയുന്നതേ ഇവിടെ ഉള്ളവളുമ്മാർ കേൾക്കു..
ഉച്ചക്ക് ആഹാരം കഴിക്കുവാൻ ഉള്ള സമയത്ത് വാക്കി ഉള്ളവർ ആഹാരം കഴിക്കുവാൻ പോയപ്പോൾ ജാനകി മാത്രം സെല്ലിൽ തന്നെ ഇരുന്നു.അതു വഴി വന്ന ലൈല സെല്ലിൽ ഇരിക്കുന്ന ജാനകിയെ കണ്ടതും സെല്ലിൽ കയറി.
ലൈല - എന്താടി നിനക്ക് വിശപ്പൊന്നും ഇല്ലേ.
സങ്കടപെട്ട് ഇരുന്ന ജാനകി ലൈല സെല്ലിൽ വന്നത് അറിഞ്ഞില്ല എന്നാൽ ലൈലയുടെ ശബ്ദം കേട്ടതും ജാനകി പേടിച്ചു ചാടി എഴുന്നേറ്റു.
ജാനകി - വിശപ്പില്ല മാഡം.
ലൈല - ഇവിടെ നിരാഹാരം കിടക്കാൻ ഒന്നും പറ്റില്ല. പത്രവും എടുത്ത് ഇറങ്ങാടി.
ജാനകി പേടിച്ചു ലൈലയോടൊപ്പം പത്രവും എടുത്ത് പുറകെ നടന്നു. ആഹാരം കഴിക്കുവാൻ ഉള്ള ക്യുവിൽ നിന്ന ജാനകിയെ പല സ്ത്രീകളും ഉറ്റു നോക്കി. അതിൽ പലരും ലെസ്ബിയൻ ഇഷ്ടപ്പെടുന്നവർ ആയിരുന്നു. പലരും അവളെ താങ്കളുടെ സെല്ലിൽ കിട്ടുവാൻ ആഗ്രഹിച്ചു.
"നോക്കിയെടി പുതിയ ഒരു ചരക്കു വന്നിരിക്കുന്നു".
"കൊള്ളാലോ ഐറ്റം ഒരു പത്തു മുപ്പത്തിയഞ്ഞു വയസുണ്ടെകിലും കൊള്ളാം അതികം ഫീൽഡിൽ ഓടിയിട്ടില്ല എന്ന് തോന്നുന്നു."
"അവളെ ഒരു രാത്രി കിട്ടിരുന്നെക്കിൽ അവളുടെ
💬 Comments
View all comments