Chapter Title : തൈലം തേച്ച് കുളി പിന്നെ കളി
എനിക്ക് വീട് കാണിച്ചു തന്നു. രാവിലെ 4 മണി ആകുമ്പോഴേക്കും ഒരുങ്ങി നില്‍ക്കണം. അതും പറഞ്ഞ് അയാള്‍ പോയി.
ഹോ അടുത്തൊന്നും വീടുകളെ കാണാന്‍ ഇല്ല. എന്നാലും നല്ല സുഖം ഉള്ള കാലാവസ്ഥ. രാത്രിയുള്ള ഭക്ഷണം വൈദ്യര്‍ കൊടുത്തയച്ചു. അതും കഴിച്ച് കേറി കിടന്നു. വയനാടന്‍ തണുപുള്ള ആ രാത്രി ഞാന്‍ സുഖം ആയി ഉറങ്ങി. നേരത്തെ എണീച്ച് ഞാന്‍ ഉഴിച്ചലിന് തയ്യാര്‍ ആയി ....പോകാന്‍ നേരം ആണ് ഓര്‍ത്തത്. ഇന്നലെ വരും എന്ന് പറഞ്ഞ പാര്‍ട്ടി വന്നോ ആവോ. ഞാന്‍ ഒന്നും അറിഞ്ഞില്ല. എന്തയാലും അടുത്ത മുറിയുടെ കതക് ചാരി കണ്ടപ്പോ വന്നിട്ടുണ്ടാകും എന്ന് തോന്നി. വൈദ്യരുടെ സഹായി വന്നപ്പോ ഞാന്‍ പോയി.......
ഉഴിച്ചല്‍ കഴിഞ്ഞു അടിയില്‍ ഒരു കോണകം മാത്രം ഉടുത്ത് അതിന് മീതെ തുട മാത്രം മറക്കുന്ന ഒരു തോര്‍ത്തും ഉടുത്ത് ഞാന്‍ വന്നു. നടക്കുമ്പോ എന്‍റെ തൈലത്തില്‍ കുളിച്ച് കിടന്ന കുട്ടന്‍ വഴുതി കോണകത്തിന് പുറത്തേക്കു തലയിട്ട് കിടന്നു. ആര് കാണാന്‍ ആണ് ഈ കാട്ടില്‍ . അത് കൊണ്ട് നാണവും തോന്നിയില്ല. തിരിച്ച് വീട്ടില്‍ എത്തിയപ്പോ പുറത്ത് വച്ച ബെഞ്ചിന്മേല്‍ ഞാന്‍ ഇരുന്നു. . നല്ല ഉറക്കം വരുന്നുണ്ട്. പകല്‍ ഉറങ്ങാന്‍ പാടില്ല എന്ന് വൈദ്യര്‍ പ്രത്യേകം പറഞ്ഞിട്ടുണ്ട്. എനിട്ടും ഒന്ന് കണ്ണടച്ച് പോയി. ഒരു കുലുങ്ങി ചിരി കേട്ടാണ് ഞാന്‍ ഉണര്‍ന്നത്.. കണ്ണ് തുറന്ന് നോക്കുമ്പോ മുന്നില്‍ ഒരു ഉമ്മച്ചി കുട്ടി. ഒരു 30 വയസു കാണും. ഇവരാണോ എന്‍റെ കൂടെ ഇവിടെ താമസിക്കുന്നെ.. അപോഴാണ് എനിക്ക് എന്‍റെ
💬 Comments
View all comments