0%

Chapter Title : തൈലം തേച്ച് കുളി പിന്നെ കളി

Author : kkstories Read All Parts 602

വഴി തെറ്റിക്കുന്നെ എന്ന് പറയുന്നത് സത്യം ആണ്. നടന്നു പോകുന്ന സറീനയുടെ ചന്തി ഇളകി മറിയുന്നത് ഞാന്‍ നോക്കി നിന്നു. സത്യം എന്തൊരു അഴകാണ്. തൈലത്തില്‍ കുളിച്ച് കിടക്കുന്ന എന്‍റെ കുട്ടന്‍ കംബി ആകാന്‍ തുടങ്ങി. ആകെ ഉള്ളത് കഷണം തോര്‍ത്ത്‌ ആണ്. അവന്‍ കംബി അടിച്ചാല്‍ ആകെ കുളമാകും. വേണ്ട. ഞാന്‍ ശ്രദ്ധ മാറ്റി.

വൈദ്യര്‍ പറഞ്ഞിരുന്നു വീടിന് പിന്നില്‍ ഒരു തോട് ഒഴുകുന്നുണ്ട് എന്ന്.  2 മണിക്കൂര്‍ കഴിഞ്ഞപ്പോ ഞാന്‍ കുളിക്കാന്‍ വേണ്ടി ഒരു തോര്‍ത്തും എടുത്തു നടന്നു....www.kambikuttan.net

ഇക്കാ എങ്ങോട്ടേക്ക....? സറീനയുടെ ശബ്ദം ആണ്........

ഇവിടെ ഒരു തോട് ഉണ്ടെന്നു വൈദ്യര്‍ പറഞ്ഞു. എന്നാല്‍ കുളി അവിടെ ആക്കം എന്ന് ഞാന്‍ കരുതി.....

ആണോ....എന്നാ ഞാനും വരുന്നു. എങ്ങനെ തുണി അലക്കും എന്ന് ചിന്തിച്ച് ഇരിക്കുകയായിരുന്നു ഞാന്‍. ഒരു മിനിറ്റ് നിക്ക്. ഞാന്‍ തുണി എടുത്തു ഇപ്പൊ വരാം.....

ഇവള് എന്‍റെ പരിപ്പെടുക്കുമോ. ...ഓടിപോകുന്ന അവളുടെ അവളുടെ ചന്തി കണ്ടപ്പോ എനിക്ക് വീണ്ടും കംബി ആകാന്‍ തുടങ്ങി.ഒരു പാട് കാലത്തെ പരിചയം ഉള്ളവരെ പോലെ ആണ് അവളുടെ പെരുമാറ്റം.

ഞങ്ങള്‍ തോടിന്‍റെ അരികില്‍ എത്തി.....ആഹാ ചുറ്റിലും കാട് പിടിച്ചു കിടക്കുന്നു.....നല്ല ഒഴുക്കുള്ള വെള്ളം. തുണി ഇല്ലാണ്ട് കുളിച്ചാല്‍ പോലും ആരും കാണൂല.... അത്ര നല്ല സ്ഥലം. വൈദ്യരുടെ അടുത്തു മുന്‍പ്  വന്നവര്‍ ആകും ഒരു അലക്ക് കല്ല്‌ ഇട്ടിട്ടുണ്ട് സറീന തുണികള്‍ അവിടെ ഇടാന്‍ വേണ്ടി കുനിഞ്ഞപ്പോള്‍ അവളുടെ മുലകള്‍ പുറത്തേക്കു ചാടും പോലെ പൊന്തി വന്നു. വെളുത്തു തുടുത്ത മുലകളുടെ ആ

💬 Comments

View all comments