Chapter Title : തൈര്
… ഓ ഉത്തരവ് പോലെ … മോള് ഇറങ്ങിക്കോ ….. എന്നും പറഞ്ഞു ശ്യാം ദേഹത്തേക്ക് ഷീറ്റ് വലിച്ചിട്ടു കിടന്നു രോഹിണി ഡോര്‍ തുറന്നു പുറത്തിറങ്ങി … വൈകുനേരം ആവുന്നു … ഓഫീസെ കഴിഞ്ഞു വരുന്നവരുടെ തിരക്ക് റോഡില്‍ .. അവര്‍ക്ക് ഇടയിലൂടെ ഇന്ന് നടന്ന കാര്യങ്ങള്‍ എല്ലാം മനസ്സില്‍ ആലോചിച്ചു .. നടന്നു നീങ്ങി …(തുടരും)
💬 Comments
View all comments