← Back to തലമുറകളുടെ വിടവുകള്‍ 3 [രതീദേവൻ]

Comments

തലമുറകളുടെ വിടവുകള്‍ 3 [രതീദേവൻ] · approved reader discussion

nepolian • 18-02-2019 23:11

very intresting

Saam • 18-02-2019 02:12

Kollaam next part began poratte

കാലം • 17-02-2019 19:15

രതീദേവൻ...

വളരെ നന്നായിരിക്കുന്നു.. എഴുത്തിന്റെ രീതിയിൽ മാറ്റങ്ങളും വന്നു തുടങ്ങിയിരിക്കുന്നു..
പഴയ കമന്റ് കണ്ടുവെന്ന് അനുമാനിക്കുന്നു.
പാരഗ്രാഫുകൾ അല്പം കൂടി കൂട്ടാം.. സ്വാഭാവികമായും പേജുകൾ കൂടുകയും ചെയ്യും... ഒരു പാരഗ്രാഫിൽ നാലോ പരമാവധി അഞ്ചോ സെന്റെൻസ് ഉൾക്കൊള്ളിച്ചാൽ മതിയാവും.. ഋഷി, മന്ദൻ രാജ, സ്മിത, കിച്ചു, സഞ്ചു തുടങ്ങിയവരുടെ കഥകളിലൂടെ ഒന്ന് ഓടിച്ചു പോയാൽ അവർ പാരഗ്രാഫുകളും സംഭാഷണങ്ങളും എപ്രകാരം തിരിച്ചിരിക്കുന്നു എന്ന് കാണാം...

"എനിക്ക് വേറെ പണിയില്ലേ" എന്നാണ് മറുചോദ്യമെങ്കിൽ...
ഞാൻ മുൻപ് പറഞ്ഞല്ലോ.. താങ്കളുടെ രചനക്കൊരു ഭംഗിയുണ്ട്.. അത് നന്നായി പ്രസന്റ് ചെയ്താൽ ഒന്നുകൂടി ഭംഗി വർദ്ദിക്കും...

സ്നേഹപൂർവ്വം 
കാലം.

ഋഷി • 17-02-2019 13:23

കലക്കി.

Maharudran • 17-02-2019 10:50

കൊള്ളാം സൂപ്പർ....

Joseph • 17-02-2019 09:40

സൂപ്പർ പോരട്ടെ ന്ക്സ്റ്റ് പാർട്ട്.