0%

Chapter Title : തലസ്ഥാനയാത്ര - 1 of 2

Author : Master Read All Parts 1.7K

ആന്റിയെ ഓര്‍ത്ത് ഞാന്‍ വിട്ട വാണങ്ങള്‍ക്ക് എണ്ണമില്ലായിരുന്നു.

അടുത്ത ദിവസം ദേവു ചേച്ചിയോട് ബസില്‍ പോകാന്‍ അങ്കിള്‍ പറഞ്ഞു. ഒരു കൂട്ടിന് ഞാനും കൂടെ പോകാനും അങ്കിള്‍ ആവശ്യപ്പെട്ടു. ആന്റിയെ സ്കൂട്ടര്‍ പഠിപ്പിക്കാന്‍ ആര്‍ത്തിയോടെ കാത്തിരിക്കുകയായിരുന്ന എനിക്ക് പോകാതിരിക്കാന്‍ നിവൃത്തി ഇല്ലായിരുന്നു. ഞാന്‍ അങ്ങനെ ചേച്ചിയുടെ കൂടെ പോയി. ചേച്ചിയെ ഓഫീസില്‍ വിട്ട ശേഷം ഞാന്‍ വേഗം തന്നെ തിരികെ വീട്ടില്‍ എത്താനായി ബസ് സ്റ്റോപ്പിലേക്ക് നടന്നു. എനിക്ക് പോകേണ്ട സ്ഥലത്തേക്കുള്ള ബസ് വരുമ്പോഴേക്കും ഒരു പെപ്സി കുടിക്കാം എന്ന് കരുതി ചുറ്റും നോക്കുമ്പോള്‍ ഒരു മലയാളിയുടെ കട കണ്ട് അങ്ങോട്ട്‌ കയറി. ധാരാളം മലയാളം മാസികകളും മറ്റും തൂക്കി ഇട്ടിട്ടുണ്ടായിരുന്നു ആ കടയില്‍. ബാക്കി മൊത്തം ഹിന്ദിക്കാരുടെ കടകളാണ്.

“ചേട്ടാ ഒരു പെപ്സി..” ഞാന്‍ പറഞ്ഞു. അയാള്‍ പെപ്സി തുറന്ന് തന്നപ്പോള്‍ അതുമായി ഞാന്‍ മാസികകള്‍ നോക്കാന്‍ തുടങ്ങി.

“എവിടാ വീട്?” അയാള്‍ ചോദിച്ചു. ഒരു നാല്‍പ്പത് വയസിനു മേല്‍ പ്രായമുള്ള കഷണ്ടി കയറിയ ഒരാളായിരുന്നു കടക്കാരന്‍. ഞാന്‍ സ്ഥലപ്പേരു പറഞ്ഞു.

“ങാ..അങ്ങോട്ടുള്ള ബസ് വരാന്‍ ഇനി അരമണിക്കൂര്‍ ഉണ്ട്..”

ഞാന്‍ മൂളിക്കൊണ്ട് സിനിമാ വാരികകളുടെ പുറത്ത് കണ്ട നടിമാരുടെ പടങ്ങള്‍ നോക്കി വെള്ളമിറക്കി.

“മറ്റേ പുസ്തകം ഉണ്ട് വേണോ..” എന്റെ മുഖത്തെ ഭാവം മനസിലാക്കിയ കടയുടമ ചോദിച്ചു. ഞാന്‍ ചമ്മലോടെ അയാളെ നോക്കി.

“മറ്റേ പുസ്തമോ..”

“ഉം..വാ...” അയാള്‍ എന്നെ മേശയുടെ മറുഭാഗത്തേക്ക് വിളിച്ചു. ഞാന്‍ പെപ്സി കാലിയാക്കി കുപ്പി നല്‍കിയിട്ട് ചെന്നു. അയാള്‍ കുറെ പുസ്തകങ്ങള്‍ പെറുക്കിയിട്ടു.

“ഇഷ്ടമുള്ളത് എടുത്തോ..നല്ല സൂപ്പറ് സാധനങ്ങളാ...”

💬 Comments

View all comments