Chapter Title : തലസ്ഥാനയാത്ര - 2 of 2
ഒരു ഷോ. ചേട്ടനോട് പറയും പോലും. അങ്ങേരു വരുന്നത് വരെ ആധിപിടിച്ചു ചാകാറായി ഇരിക്കുകയായിരുന്നു താന്‍. ഇപ്പോള്‍ ദാ കണ്ടില്ലേ! എല്ലാം പഴയത് പോലെ തന്നെ.
“അവന്‍ പോന്നേനു മുന്നേ ശരിക്ക് പഠിക്കാന്‍ നോക്ക്..ഹൂ..എന്ത് എരിവ്..”
ഒരു മുഴുത്ത കോഴിക്കാല്‍ മൊത്തത്തില്‍ വിഴുങ്ങാന്‍ ശ്രമിക്കുന്നത് പോലെ കടിച്ചു പറിച്ചുകൊണ്ട് അങ്കിള്‍ പറഞ്ഞു.
“എടാ പോത്തെ നീ ആന്റിയെ ഉരുട്ടി ഇടരുത്..” ദേവു ചേച്ചിയുടെ വകയായിരുന്നു അത്.
“ഏയ്..അവന്‍ നന്നായി ഒടിക്കും..ഞാനൊന്നു വീഴേണ്ടതായിരുന്നു..ഉം..നാളെക്കൂടെ ഓടിക്കുമ്പോള്‍ കുറേക്കൂടി ശരിയാകും” ആന്റി എന്നെ നോക്കിയാണ് അത് പറഞ്ഞത്.
“ഉം..നാളെ ഞാന്‍ കുറെ പഠിപ്പിക്കും..വല്യ ശീലാവതി അല്യോ..തന്നങ്ങു പഠിച്ചാല്‍ മതി” ഞാന്‍ മനസില്‍ പറഞ്ഞു.
അടുത്ത ദിവസം രാവിലെ ഞാന്‍ ചേച്ചിയുടെ കൂടെ പോകാന്‍ ഒരുങ്ങി.
“നീ വരണമെന്നില്ല..ഇപ്പോള്‍ എനിക്ക് വഴിയൊക്കെ നല്ല തിട്ടമാണ്..” ചേച്ചി പറഞ്ഞു.
“അതെ..ഗോപു പോകണ്ട” ആന്റി ഒരു കള്ളഭാവത്തോടെ എന്നെ നോക്കി പറഞ്ഞു.
“ഇല്ല..ഇന്നൂടെ ഞാന്‍ വരും..നാളെ ചേച്ചി തന്നെ പൊക്കോ”
“ഹും..അവള്‍ക്ക് തന്നെ പോകാന്‍ അറിയാമെന്നു പറഞ്ഞില്ലേ പിന്നെ നീ എന്തിനാ പോകുന്നത്”
ആന്റി മുഖം വീര്‍പ്പിച്ചുകൊണ്ട് ചോദിച്ചു. എനിക്ക് ആ തുടുത്ത മുഖം കണ്ടു കൊതി തോന്നി എങ്കിലും ഞാന്‍ മിണ്ടിയില്ല. ഇന്നലെ വല്യ ജാഡ കാണിച്ചതല്ലേ..അങ്ങനെ സുഖിക്കണ്ട; ഞാന്‍ മനസ്സില്‍ പറഞ്ഞു.
അങ്ങനെ ഞാന്‍ വീണ്ടും ചേച്ചിയുടെ ഓഫീസിലെത്തി. ഞാന്‍ അല്‍പസമയം അവിടെ ഇരുന്നു ചുറ്റും എല്ലാവരെയും നോക്കി. ചേച്ചി എനിക്ക് ഒരു ചായ വരുത്തി നല്‍കി. ചായ കുടിച്ച ശേഷം ഞാന്‍ ഇറങ്ങി. മറ്റേ മലയാളി കടയില്‍ കയറി അന്നും രണ്ടു
💬 Comments
View all comments