0%

Chapter Title : തലസ്ഥാനയാത്ര - 3

Author : Master Read All Parts 857

ഉടന്‍ തന്നെ മനസിലായി. രണ്ടു ഹിന്ദിക്കാരന്മാരായ പൂവാലന്മാര്‍ വികൃതമായ ചിരിയോടെ മെല്ലെ അവര്‍ നിന്നിരുന്നിടത്തേക്ക് ചെന്നു. എന്തൊക്കെയോ വൃത്തികെട്ട കമന്റുകള്‍ അവന്മാര്‍ ഹിന്ദിയില്‍ പറയുന്നുണ്ടായിരുന്നു. പൂനവും അവളുടെ കൂട്ടുകാരിയും രണ്ടിനെയും കോപത്തോടെ നോക്കി അവിടെ നിന്നും മാറി നിന്നു.

‘അരെ..ചിക്നി..ഗുസ്സാ ആരഹി ഹേ ക്യാ...വാരെ ക്യാ മാല്‍ ഹൈ തൂ..”

അങ്ങനെയൊക്കെ എന്തൊക്കെയോ അവന്മാര്‍ പറയുന്നുണ്ടായിരുന്നു. ബസു വരുന്നത് കണ്ടപ്പോള്‍ പൂനം എന്നെ നോക്കി. ഞാന്‍ വേഗം തയാറായി. ബസിന് രണ്ടു വാതിലുകള്‍ ഉള്ളതില്‍ മുന്‍ വാതിലില്‍ കൂടി അവര്‍ കയറാന്‍ ചെന്നപ്പോള്‍ അവന്മാരും തൊട്ടു പിന്നാലെ ചെന്നു. അവരുടെ ഉദ്ദേശം മനസിലാക്കിയ ഞാന്‍ മിന്നല്‍ വേഗത്തില്‍ പൂനത്തിന്റെ പിന്നിലെത്തി. ആദ്യം അവളുടെ കൂട്ടുകാരിയും പിന്നെ അവളും കയറിയപ്പോള്‍ പിന്നാലെ ഞാനും കയറി. എന്നെ ഇടിച്ചുമാറ്റി അവളുടെ തുടയില്‍ പിടിക്കാന്‍ അവന്മാര്‍ പ്രയത്നിക്കുന്നത് അറിഞ്ഞുകൊണ്ട് ഞാന്‍ ബലം പിടിച്ച് അവള്‍ക്ക് സുഖമായി കയറാന്‍ ഇടം നല്‍കി. അവളുടെ പിന്നാലെ കയറിയ ഞാന്‍ തിരക്കിനിടയില്‍ അവളുടെ അടുത്ത് നിന്നു.

“ഗന്ദേ ഹേ വോ ദോനോം....”

പൂനം ശബ്ദം താഴ്ത്തി പറഞ്ഞു. എന്താണ് സംഗതി എന്ന് മാത്രം എനിക്ക് പിടികിട്ടിയില്ല. എന്റെ പിന്നാലെ കയറിയ അവന്മാര്‍ പൂനത്തിനു സമീപമെത്താന്‍ എന്നെ ഇടിച്ചു തള്ളുകയായിരുന്നു.

“അപേ മദ്രാസി..ഹട്..രാസ്താ ദേ പേ....”

അവരില്‍ ഒരാള്‍ ബലം പിടിച്ചുകൊണ്ടു പറഞ്ഞു. എനിക്ക് കലിപ്പ് കയറാന്‍ തുടങ്ങി. പാടുപെട്ടു കുറെ ഹിന്ദി പഠിച്ച് എന്റെ പുന്നാര ചരക്കിനെ കാണാന്‍ വന്നപ്പോഴാണ് ഈ എമ്പോക്കികളുടെ തരികിട. ഞാന്‍ പൂനത്തെ സംരക്ഷിച്ച് നിര്‍ത്തി അവര്‍ക്ക് പോകാന്‍ ഇടം നല്‍കിയപ്പോള്‍

💬 Comments

View all comments