0%

Chapter Title : തലസ്ഥാനയാത്ര - 4

Author : Master Read All Parts 778

ആ തുടകളുടെ കൊഴുപ്പ് പരവേശത്തോടെ ഞാന്‍ നോക്കി.

“ശരി..” അവസാനം ഒരു ദീര്‍ഘനിശ്വാസത്തോടെ ഞാന്‍ പറഞ്ഞു.

“അയാം സോറി...” പൂനം അങ്ങനെ പറഞ്ഞിട്ട് ചുണ്ട് മലര്‍ത്തികൊണ്ട് മുടി കെട്ടി.

“നിനക്ക് അറിയുമോ..ഇത്ര നാളും നിന്നെ ഓര്‍ത്താണ് ഞാന്‍ ജീവിച്ചിരുന്നത്..നിനക്ക് വേണ്ടി ഞാന്‍ ഹിന്ദി പഠിച്ചു..നിന്റെ കൂടെ ജീവിക്കാന്‍ വേണ്ടി ഇവിടെ ജോലിയും വീടും തരപ്പെടുത്തി..നീ ഇല്ലായിരുന്നു എങ്കില്‍ ഒരിക്കലും ഇവിടേക്ക് ഞാന്‍ വരില്ലായിരുന്നു...” പരാജിതനെപ്പോലെ ഞാന്‍ പറഞ്ഞു.

“അരെ ബാബാ..അതൊക്കെ മറക്ക്..എന്തിനാ ഇതൊക്കെ ഓര്‍ക്കുന്നത്..ഞാന്‍ രോഹിത്തിനെ കണ്ടില്ലായിരുന്നു എങ്കില്‍ ഇപ്പോഴും നിന്നെ സ്നേഹിച്ചേനെ..”

അവള്‍ മുടികെട്ടിക്കൊണ്ട് പറഞ്ഞു. നായിന്റെ മോള്‍ക്ക് എന്നോട് യാതൊരു മമതയും ഇല്ല എന്ന് ഞാന്‍ മനസിലാക്കി. എന്തായാലും ഇവളെന്നെ ചതിച്ചു. എന്നെ ഭ്രാന്തുപിടിപ്പിച്ച ഈ ശരീരം ഒരിക്കല്‍ക്കൂടി അനുഭവിക്കണം എന്ന് ഞാന്‍ മനസ്സില്‍ ഉറച്ചു. പുതിയ കാമുകന്‍ ഉള്ള അവള്‍ സമ്മതിക്കുമോ എന്നറിയില്ല; അതുകൊണ്ട് തന്ത്രപൂര്‍വ്വം ശ്രമിക്കുക തന്നെ. ഈ ഉരുപ്പടിയെ ഇങ്ങനെ കണ്ടിട്ടുപോയാല്‍ ജന്മത്ത് എനിക്ക് മനസമാധാനം കിട്ടില്ല.

“പൂനം.ഞാനൊരു കാര്യം ചോദിച്ചാല്‍ നീ തരുമോ..ഇനി നമ്മള്‍ തമ്മില്‍ കാണില്ലല്ലോ..അതുകൊണ്ടാ ചോദിക്കുന്നത്” മുഖത്ത് ദൈന്യത വരുത്തി ഞാന്‍ ചോദിച്ചു.

പൂനം ചോദ്യഭാവത്തില്‍ എന്റെ കണ്ണിലേക്ക് നോക്കി. ഇളം ചുവപ്പ് നിറമുള്ള അവളുടെ തുടുത്ത ചുണ്ട് എന്നില്‍ കാമം ആളിക്കത്തിച്ചു.

“നീ എനിക്ക് ഒരുമ്മ തരുമോ..” എന്റെ ശബ്ദം വിറച്ചിരുന്നു അത് ചോദിച്ചപ്പോള്‍.

പൂനം ചിരിച്ചു.

“ബില്‍കുല്‍ ദൂംഗി..ഇധര്‍ ആവോ....” എന്നെ അവള്‍ അരികിലേക്ക് വിളിച്ചു. ഞാന്‍ ചെന്ന് അവളുടെ അരികില്‍ ഇരുന്നു. പെണ്ണിന്റെ വിയര്‍പ്പ് കലര്‍ന്ന മദഗന്ധം എന്റെ മൂക്കിലേക്ക് അടിച്ചുകയറി.

💬 Comments

View all comments