0%

Chapter Title : തല്ലുമാല 2 [ലോഹിതൻ]

Author : Lohithan Read All Parts 1859

ആള് അവിടെ ഇല്ലായിരുന്നു..സുനന്ദയാണ് ചാവി തന്നത്.. "

" അവൾ വണ്ടി കൊണ്ടു പോകുന്നതിൽ എതിർപ്പൊന്നും പറഞ്ഞില്ലേ.. "

" ഇല്ല.. ഇല്ലന്ന് മാത്രമല്ല സന്തോഷിക്കുകയും ചെയ്തു.. അവൾക്ക് ഇപ്പോൾ വല്ലാത്ത കുറ്റബോധം ഉണ്ട് ചേച്ചീ.. വല്ലാത്ത ഒരു അവസ്ഥയിലാണ് അവൾ.. ഇങ്ങോട്ട് വരണമെന്നും അങ്കിളിനെയും ചേച്ചിയെയും കാണണമെന്നുമൊക്കെ
അവൾക്ക് ആഗ്രഹമുണ്ട്.. ദേവരാജിനെ പേടിച്ചാണ് വരാത്തത്.. "

" സത്യമാണോ വിജയാ.. അവൾ ഇതൊക്കെ നിന്നോട് പറഞ്ഞോ..
ഇതറിഞ്ഞാൽ ശേഖരേട്ടന് വലിയ സന്തോഷമാകും.. "

"ചേച്ചി കണ്ടോ.. അധികം താമസിയാതെ അവൾ ഇങ്ങോട്ട് വരും
നിങ്ങൾ എല്ലാവരും പഴയപോലെ ഇവിടെ ജീവിക്കും.. "

" ഞങ്ങൾ എല്ലാവരുമോ.. അതിൽ നീയില്ലേ..?"

" അതിൽ ഞാൻ എന്തിനാണ്.. എനിക്ക് എന്ത് റോളാണ് അവിടെയുള്ളത്.. ഞാൻ എവിടുന്നോ വന്നു.. വന്നപോലെ പോകും.. "

" നിന്നെ വിടണോ വേണ്ടയോ എന്ന് ശേഖരേട്ടൻ തീരുമാനിക്കും.. പിന്നെ ഞാനും.. "

അവസാനത്തെ വാക്ക് വളരെ പതിയെ അവന് മാത്രം കേൾക്കാൻ പറഞ്ഞത് പോലെ വിജയന് തോന്നി..

പ്രമീള വളരെ അടുത്തുനിന്നു സംസാരിക്കുമ്പോൾ വല്ലാത്തൊരു ഗന്ധം നാസദ്വാരങ്ങളിൽ അനുഭവപ്പെടുന്നു.. അവൾ പോയ ശേഷവും കുറച്ചു സമയം അത് അന്തരീക്ഷത്തിൽ നിറഞ്ഞു നിൽക്കും.. അത് സാധാരണ സ്ത്രീ ഗന്ധമല്ല.. മറ്റെന്തോ മാസ്മരിക ഗന്ധം....

തിരിഞ്ഞു നടന്നു പോകുന്ന സുമിത്രയുടെ ഓളം തല്ലുന്ന നിതംബഭംഗിയിൽ അവൻ അൽപനേരം ലയിച്ചു നിന്നുപോയി..

ബംഗ്ലാവിനുള്ളിലേക്ക് കയറുന്നതിനു മുൻപ് പെട്ടന്ന് അവൾ തിരിഞ്ഞു നോക്കി.. ഏതോ സ്വപ്ന ലോകത്ത് എന്നപോലെ തന്നെ നോക്കി നിൽക്കുന്ന വിജയനെ കണ്ട് അവളുടെ ചുണ്ടിന്റെ കോണിൽ ഒരു പുഞ്ചിരി പൂത്തു...

തനിക്ക് ചുറ്റും നടക്കുന്ന മാറ്റങ്ങൾ ദേവരാജിനെ ആസ്വസ്ഥനാക്കി..

മിക്ക ദിവസങ്ങളിലും ശേഖരൻ മുതലാളിയെ എടുത്ത് ജീപ്പിൽ ഇരുത്തി ഓഫീസിൽ എത്തിക്കും വിജയൻ..

ഇടയ്ക്കിടെ ശേഖരൻ ഓഫീസിൽ വരൻ തുടങ്ങിയതോടെ ദേവരാജ് അങ്ങോട്ട് വരാതെയായി..

ജോലിക്കാർക്ക് എല്ലാ കാര്യങ്ങളിലും വിജയന്റെ അഭിപ്രായം തേടണമെന്നും
തന്റെ സ്ഥാനത്ത് അവനെ കാണണമെന്നും ശേഖരൻ നിർദ്ദേശം കൊടുത്തു...

ദേവരാജ് ആകെ കുഴപ്പത്തിലായി..
ഓഫീസിലെ ജീവനക്കാർക്ക് തന്നോട് ഒട്ടും ബഹുമാനമില്ല.. താൻ നിയമിച്ചവർ

💬 Comments

View all comments