Chapter Title : തല്ലുമാല 2 [ലോഹിതൻ]
ഇവിടുത്തെ സർക്കിൾ ഇൻസ്‌പെക്ടറേയും കൂട്ടി ഒരു ദിവസം ഇവിടെ വന്നു.. കുറേനേരം രണ്ടു പേരും കൂടി മുകളിലെ റൂമിൽ ഇരുന്ന് വെള്ളമടിച്ചു.. എന്നിട്ട് എന്റെ അടുത്തു വന്ന് അയാൾക്ക് കമ്പിനി കൊടുക്കാൻ പറഞ്ഞു... ഞാൻ ചൂലെടുത്തപ്പോൾ അയാൾ പേടിച്ചു പൊയ്ക്കളഞ്ഞു.. പോകുന്നതിനു മുൻപ് അയാൾ പറഞ്ഞ വാക്കുകളാണ് എന്നെ ഞെട്ടിച്ചത്.."
"പെങ്ങളെ നിനക്ക് സമ്മതമാണ് എന്നിവൻ പറഞ്ഞത് കൊണ്ടാ ഞാൻ വന്നത്..പ്രശ്നം ഉണ്ടാക്കരുത് ഞാൻ പൊയ്ക്കോളാം.."
ഇതാണ് അയാൾ പറഞ്ഞത്..
എന്തോ കാര്യം സാധിക്കാൻ വേണ്ടി ഭാര്യയുടെ കൂടെ കിടത്താം എന്ന ഓഫറും കൊടുത്തു കൂട്ടിക്കൊണ്ട് വന്നതാണ്... എന്നിട്ട് നേരം വെളുത്തപ്പോൾ , ഫിറ്റായപ്പോൾ അറിയാതെ പറഞ്ഞു പോയതാണ് എന്നും പറഞ്ഞ് ഒടുക്കത്തെ അഭിനയവും..
ഇവന് വേണ്ടിയാണല്ലോ എന്റെ അച്ഛനെയും വീട്ടുകാരെയും വെറുപ്പിച്ചത് എന്നോർത്ത് അന്ന് ഞാൻ കുറേ കരഞ്ഞു...
"കൂടുതൽ കളിച്ചാൽ ഞാൻ ഈ വീട്ടിൽ കയറ്റില്ല.. എന്റെ പേരിലാണ് അച്ഛൻ ഈ വീടും സ്ഥലവും പ്രമാണം ചെയ്തിട്ടുള്ളത്.. "
അത് വിജയന് പുതിയ അറിവായിരുന്നു...
ദിവസങ്ങൾ കഴിയും തോറും ദേവരാജിന്റെ നില കൂടുതൽ പരിതാപ നിലയിലേക്ക് എത്തികൊണ്ടിരുന്നു..
സാമ്പത്തിക പ്രശ്നമാണ് അവനെ കൂടുതൽ ബുദ്ധിമുട്ടിച്ചത്..
കിട്ടാവുന്ന സോഴ്സിൽ നിന്നെല്ലാം കടം വാങ്ങി.. എസ്റ്റേറ്റ് മുതലാളി മാരുടെ ക്ലാബിലെ പ്രമുഖനായി വിലസിയിരുന്ന ദേവരാജ് ഇപ്പോൾ അങ്ങോട്ട് പോകാതെയായി...
പതിനായിരങ്ങൾ വെച്ച് ചീട്ടുകളിച്ചിരുന്നവൻ ജീപ്പിന് ഡീസൽ അടിക്കാൻ പോലും വകയില്ലാത്ത അവസ്ഥയിലായി...
ഒരു ദിവസം അലമാരിയിൽ ഇരുന്ന സുനന്ദയുടെ ഒരു നെക്ലൈസ് എടുത്തുകൊണ്ട് വെളിയിൽ വരുമ്പോൾ അവൾ കണ്ടു പിടിച്ചു...
"ഇതുവയിട്ട് എവിടെ പോകുവാ..?"
" എനിക്ക് കുറച്ചു പണത്തിന്റെ ആവശ്യമുണ്ട്.. ഇതൊന്നു കൊണ്ടുപോയി പണയം വെയ്ക്കാനാണ്.. താമസിക്കാതെ എടുത്ത് തരാം.. "
" പാനത്തിന്റെ ആവശ്യമുള്ളവർ ജോലി ചെയ്ത് ഉണ്ടാക്കണം.. അല്ലാതെ ഇതുപോലെ മോഷ്ടിക്കുകയല്ല വേണ്ടത്.. "
" മോഷ്ടിച്ചെന്നോ.. ഞാൻ എന്തിനാണ് ഇവിടുന്നു മോഷ്ടിക്കുന്നത്.. ഇത് എന്റെ വീടല്ലേ.. "
" എന്റെ നെക്ലൈസ് എന്നോട് ചോദിക്കാതെ എടുക്കുന്നതിനാണ്
മോഷണം എന്ന് പറയുന്നത്.. നിങ്ങളുടെ വീട് നിങ്ങളുടെ ഭാര്യ എന്നൊക്കെ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ.. കുറേ വേശ്യകൾക്ക്
💬 Comments
View all comments