0%

Chapter Title : തല്ലുമാല 2 [ലോഹിതൻ]

Author : Lohithan Read All Parts 1889

ആലോചിച്ചു എടുത്ത തീരുമാനമാണ്."

" ഹയ്യോ.. ഒന്നു പറയ് ശ്രീധരേട്ടാ.. എനിക്ക് ടെൻഷനടിക്കാൻ തുടങ്ങി.. "

" ഞാൻ നിന്നോട് വലിയ ഒരു നീതി കേട് കാണിക്കുന്നുണ്ട്.. ദ്രോഹം എന്നു തന്നെ പറയാം.. ഞാൻ ഈ കിടപ്പ് തുടങ്ങിയിട്ട് മൂന്ന് വർഷം കഴിഞ്ഞു..

ഇത്രയും നാളും നീ എന്നെ ശിസ്രൂഷിച്ചു കാലം കഴിക്കുകയായിരുന്നു..
നീ ഇപ്പോഴും ചെറുപ്പമാണ്.. സുന്ദരിയും ആരോഗ്യവതിയുമാണ്.. ഈ കട്ടിലിൽ നിന്നും ഇനി എഴുനേൽക്കില്ല എന്ന് ഉറപ്പുള്ള എനിക്കുവേണ്ടി നിന്റെ ശേഷിക്കുന്ന ജീവിതം പാഴാക്കണോ..

മനുഷ്യനുള്ള എല്ലാ വികാര വിചാരങ്ങളും നിനക്കും ഇല്ലേ.. നീ സന്തോഷവതിയായി ഇരിക്കുന്നത് കാണാനാണ് എനിക്കിഷ്ടം..

അയാൾ പറഞ്ഞു വരുന്നത് എന്താണ് എന്ന് മനസിലായില്ലങ്കിലും സുമിത്ര കൂടുതൽ ഗൗരവത്തോടെ ഭർത്താവിന്റെ വാക്കുകൾക്ക് ചെവി കൊടുത്തു..

സ്വാധീനമുള്ള ഒരു കൈകൊണ്ട് സുമിത്രയുടെ കൈയിൽ തഴുകി കൊണ്ട് അയാൾ തുടർന്നു..

ഒരു പുരുഷനെ നീ കൊതിക്കുന്നില്ലേ..
അവനിൽനിന്നുള്ള സുഖവും സംരക്ഷണവും നീ ആശിക്കുന്നില്ലേ..

വിജയൻ നിന്റെ ഉറക്കം കളയുന്നത് ഞാൻ അറിയുന്നുണ്ട്.. അവനെ ഓർത്തുള്ള നിന്റെ നെടുവീർപ്പുകൾ ഞാൻ കേൾക്കുന്നുണ്ട്.. അവൻ വന്നതിൽ പിന്നെ നിന്നിൽ ഉണ്ടായ പ്രസരിപ്പും പ്രസന്നതയും ഞാൻ ശ്രദ്ദിക്കുന്നുണ്ട്..

അവൻ മിടുക്കനാണ്.. അല്പം പരുക്കൻ ആണെന്ന് തോന്നുമെങ്കിലും അവന് നമ്മളോടുള്ള അടുപ്പവും സ്നേഹവും വ്യാജമല്ല.. ഒന്നും പ്രതീക്ഷിക്കാതെയാണ് അവൻ ഭീക്ഷണികൾ ഉണ്ടായിട്ടും നമ്മളോടൊപ്പം നിൽക്കുന്നത്..
അവനും കൂടി താല്പര്യമുണ്ടെങ്കിൽ
നിങ്ങളുടെ ഇടയിൽ ഞാൻ വിലങ്ങു തടിയാവില്ല.."

ഭർത്താവിന്റെ വാക്കുകൾ കേട്ട് സുമിത്രയുടെ മിഴികൾ നിറഞ്ഞൊഴുകി..അയാളുടെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി കരഞ്ഞു കൊണ്ട് അവൾ പറഞ്ഞു..

" ശ്രീധരേട്ടാ നിങ്ങളോട് കള്ളം പറയാൻ എനിക്കാവില്ല.. എന്റെ ശരീരം എന്റെ ചൊല്പടിക്ക് നിൽക്കുന്നില്ല..
മനസ്സിൽ ചാഞ്ചല്യം ഉണ്ടാകുന്നുണ്ട്..
വിജയനെ കണ്ടതിൽ പിന്നെ ഉണ്ടായ സുരക്ഷിതത്വ ബോധം. അവന്റെ പ്രസരിപ്പ് കൂസലില്യായ്മ എല്ലാം ഞാൻ ഇഷ്ടപ്പെടുന്നുണ്ട്..."

"പകഷേ ഞാൻ രണ്ടു പെൺകുട്ടികളുടെ അമ്മയല്ലേ..
അച്ഛന്റെ വയ്യായ്ക അമ്മ മുതലെടുത്തു എന്ന് അവർക്കു തോന്നില്ലേ..ഞാൻ എന്റെ മനസിനെ നിയന്ത്രിച്ചു കഴിഞ്ഞോളാം ശ്രീധരേട്ടാ"

" എന്തിന്..? നമ്മുടെ മക്കൾ വിവരമുള്ള കുട്ടികളാണ്.. അവർ നിന്നെ തെറ്റിദ്ധരിക്കണമെങ്കിൽ നീ

💬 Comments

View all comments