0%

Chapter Title : തല്ലുമാല 2 [ലോഹിതൻ]

Author : Lohithan Read All Parts 1847

" ഡാ ഇവൻ എന്റെ ആളാണ്‌.. ഇവനെ തല്ലാൻ നീയാരാണ് എന്നാണ് ചോദിച്ചത്.. "

"തന്റെ ആളാണ് എങ്കിൽ തന്റെ വീട്ടിലല്ലേ ഇവൻ നിൽക്കേണ്ടത്.. ഈ ബംഗ്ലാവിൽ വരുന്നവരെയും പോകുന്നവരെയും ചോദ്യം ചെയ്യാൻ ഇവനെ ഏൽപ്പിച്ചത് ആരാണ്.. "

" ഞാനാണ് അവനെ ഇവിടെ നിർത്തിയത്.. എനിക്ക് അതിനുള്ള അധികാരമുണ്ട്.."

" എന്റെ അറിവിൽ ശേഖരൻ മുതലാളിയുടെ എസ്റ്റേറ്റും വീടുമാണ് ഇത്.. അതിലും വലിയ അധികാരമുള്ളവർ ഇവിടെ ആരാണ് ഉള്ളത്.. ഇവൻ എന്റെ തന്തക്ക് വിളിച്ചു..
വിളിച്ച വായിലെ രണ്ടു പല്ല് ഞാൻ ഇങ്ങെടുത്തു.. ആ ഗെയ്റ്റിന് അടുത്തെവിടെയെങ്കിലും കാണും വേണമെങ്കിൽ തപ്പിയെടുത്തോ.. "

തന്റെ മുൻപിൽ തലയുയർത്തിനിന്നു ഉരുളക്ക് ഉപ്പേരി പോലെ മറുപടി പറയുന്നവന്റെ തല അടിച്ചു പിളർക്കാൻ ദേവരാജിന്റെ കൈയ്യും മനസും തരിച്ചു..

പക്ഷേ ഒറ്റ നോട്ടത്തിൽ തന്നെ തന്നെ ക്കായിലും കായിക ശേഷിയും കരുത്തും എതിരാളിക്ക് ഉണ്ടന്ന് തോന്നിയത് കൊണ്ട് അയാൾ അരിശം മുഴുവൻ പല്ലുകടിച്ചു തീർത്തു..

" എടാ ആ ചാകാറായി കിടക്കുന്ന കിളവന്റെ ധൈര്യത്തിൽ നീ ഞെളിയണ്ട.. "

"ഇരുപത്തി നാല് മണിക്കൂർ ഞാൻ നിനക്ക് തരാം.. നാളെ രാവിലെ ഇതേ നേരത്ത് ഞാൻ വരും അപ്പോൾ നിന്റെ രോമം പോലും ഇവിടെ കണ്ടു പോകരുത്.. "

എന്റെ രോമം കോഴിയാൻ തുടങ്ങിയിട്ടില്ല.. തുടങ്ങുമ്പോൾ അറിയിക്കാം. അപ്പോൾ വന്ന് പെറുക്കിക്കോ...

" ആഹ്.. പിന്നെ നാളെ വരുമ്പോൾ ഇവിടുന്നു കൊണ്ടുപോയ കാറും ആ ജീപ്പിന്റെ ചാവിയും കൊണ്ടുവരാൻ മറക്കരുതേ..

ഇല്ലങ്കിൽ നീ എന്തോ ചെയ്യും എന്ന് ചോദിച്ചു കൊണ്ടു വിജയന്റെ നേരേ ചീറിയടുത്തു ദേവരാജ്..

അപ്പോഴാണ് ആ ശബ്ദം കെട്ടത്..

ദേവരാജ്.. നീ എന്താ വഴക്കിനു വന്നിരിക്കുകയാണോ.. എന്ന് ചോദിച്ചു കൊണ്ടു പ്രമീള അങ്ങോട്ട് വന്നു..

" ഓഹോ അപ്പോൾ നിന്റെ ആളാണല്ലേ ഇവൻ.. കിളവൻ നടു പൊങ്ങാതെ കിടക്കുവല്ലേ.. പകരത്തിന് എടുത്തതായിരിക്കും ഇവനെ.... "

" നീ അനാവശ്യം പറയരുത്.. നിന്റെ ഭാര്യയുടെ ചെറിയമ്മയാണ് ഞാൻ "

" ഓഹ്.. അതെന്താ ചെറിയമ്മക്ക് കഴപ്പ് ഉണ്ടാകില്ലേ.. "

പറഞ്ഞു തീരുന്നതിനു

💬 Comments

View all comments