0%

Chapter Title : തല്ലുമാല 2 [ലോഹിതൻ]

Author : Lohithan Read All Parts 1924

ചേച്ചി രാവിലെ മുതൽ പറയാതെ പറയുന്നത് എല്ലാം ഞാൻ മനസ്സിലാകുന്നുണ്ട്.. പക്ഷേ അങ്കിളിനെ ഓർക്കുമ്പോൾ... "

" അദ്ദേഹത്തിന് നമ്മളെ രണ്ടാളെയും മനസിലാക്കാൻ കഴിയും വിജയാ..
അദ്ദേഹം അറിയാത്ത ഒന്നും എനിക്കില്ല.. ഇപ്പോൾ നിന്റെ കൂടെ ഈ കാറിൽ ഇരിക്കുന്നതും അദ്ദേഹം അറിഞ്ഞു തന്നെയാ.. "

വിജയൻ അത്ഭുതത്തോടെയാണ് അത് കെട്ടത്.. ശേഖരൻ പറഞ്ഞ കാര്യങ്ങൾ സുമിത്ര അവനോട് പറഞ്ഞതോടെ മനസ്സിൽ അവശേഷിച്ച കുറ്റബോധത്തിന്റെ അവസാന കണിക കൂടി ഇല്ലന്നായി..

വണ്ടി ടൗണിൽ എത്തുന്നതിനു മുൻപുള്ള വ്യൂ പോയിന്റിൽ ഒതുക്കി നിർത്തിയിട്ട് രണ്ടു പേരും വെളിയിൽ ഇറങ്ങി..

സൂര്യൻ പടിഞ്ഞാറു താഴാനുള്ള തയ്യാറെടുപ്പിലാണ്.. തേയില ചെടികളെ തഴുകി വരുന്ന തണുത്ത കാറ്റ് അവിടെയൊക്കെ ചുറ്റി നടക്കുന്നുണ്ട്..

കോട മഞ്ഞിന്റെ ഒരു പാളി അവരെ വന്നു പൊതിഞ്ഞു.. സാരിക്കു മേലെകൂടി പുതച്ചിരുന്ന കമ്പിളി ഷാളിന് ഉള്ളിലേക്ക് അവനെയും കൂടി വലിച്ചു കയറ്റി സുമിത്ര...

തുടരും..

ആദ്യ ഭാഗത്തിനു വയറുനിറയെ ലൈക്ക് അടിച്ച എല്ലാ വണക്കുട്ടൻമാർക്കും ലോഹിതന്റെ നന്ദികൾ.. 🙏🙏🙏

💬 Comments

View all comments