തല്ലുമാല [ലോഹിതൻ]

📖 Completed

👁 2.8M views ❤ 7.2K likes 💬 95 comments

തല്ലുമാല Thallumaala | Autho : Lohithan കോട മഞ്ഞിൽ പൊതിഞ്ഞു നിൽക്കുന്ന മലയോര മേഖലയിലെ ഒരു ചെറു കവല.. കവല എന്ന് പറയാൻ കാര്യമായി ഒന്നുമില്ല.. ഒരു പലചരക്കുകട.. മുറുക്കാനും ബീഡിയുമൊക്കെ വിൽക്കുന്ന ഒരു പെട്ടിക്കട.. പിന്നെ ഒരു ചായ പീടിക.. ഇത്രയും സ്ഥാപനങ്ങൾ ആണ് അവിടെയുള്ളത്... സമയം രാവിലെ എട്ടുമണി കഴിഞ്ഞിട്ടേയൊള്ളു...

📚 Chapters

3 published

Related Stories

💬 Comments

View all comments