Chapter Title : തല്ലുമാല രണ്ടാം അങ്കം [ലോഹിതൻ] [Updated]
പതിവ് കലാ പരിപാടിയൊന്നും ഇല്ലായിരുന്നോ.."
" ദേവരാജ് സുമിത്രയെ ഒന്നു നോക്കി
യിട്ട് തല കുനിച്ചു.. "
" ചോദിച്ചത് കെട്ടില്ലേടാ.. നീ ബഡ്ഡ് ഷീറ്റും ജട്ടിയും കൈയിൽ കിട്ടിയാൽ എന്താ ചെയ്യുന്നത് പറയടാ.. "
വിജയനാണ് ചോദിച്ചത്.. ഇനി പറയാതിരുന്നാൽ തന്റെ മൂന്നും കൂട്ടി ആയിരിക്കും പിടിക്കുക...
"അത്.. അത്.. പിന്നെ... "
" വിജയേട്ടാ എന്റെ ഭർത്താവിന് ചെറിയമ്മയുടെ മുൻപിൽ പറയാൻ വിഷമം ആയിരിക്കും.. പാവത്തിനെ ബുദ്ധിമുട്ടിക്കല്ലേ.. പറയില്ല എന്നെയൊള്ളു ചെയ്തു കാണിക്കും..
അല്ലേ ഭർത്താവേ.. "
അപ്പോൾ വിജയൻ പറഞ്ഞു..
" ആഹ്.. അതാ നല്ലത്.. ചെയ്തു കാണിക്ക്.. പെട്ടന്നട്ടെ..... "
സുമിത്രയെ വീണ്ടും ദേവരാജ് നോക്കി.. താൻ എത്ര തവണ വലിയ വീരനെ പോലെ അവരോട് സംസാരിച്ചിരിക്കുന്നു.. ഭീക്ഷണിപ്പെടുത്തിയിരിക്കുന്നു..
ഒരിക്കൽ ഇങ്ങനെ ആണും പെണ്ണും കെട്ട മ്ലേച്ഛനായി അവരുടെ മുൻപിൽ നിൽക്കേണ്ടി വരുമെന്ന് ഓർത്തതേയില്ല...
സുമിത്രയുടെ മനസിലും പഴയ ദേവരാജിന്റെ ചിത്രമായിരുന്നു അപ്പോൾ തെളിഞ്ഞു നിന്നത്..
അവൻ അന്ന് പറഞ്ഞ വാക്കുകൾ അവളുടെ അവളുടെ കാതിൽ മുഴങ്ങി
" എടീ.. എന്റെ അമ്മായി അപ്പൻ ചത്തുകഴിഞ്ഞാൽ അതോടെ നിന്റെ ഇവിടുത്തെ പൊറുതി ഞാൻ തീർക്കും.. നീയും നിന്റെ പെൺ മക്കളും എന്റെ ഇഷ്ടത്തിന് നടന്നാൽ ആല്ല കിടന്നാൽ ഇവിടെ മുതലാളിച്ചി ആയി കഴിയാം.. കിളവന് ഇനി അധികം ആയുസ്സ് ഇല്ല.. നീ തയ്യാറായി ഇരുന്നോ.. എല്ലാത്തിനും... "
അന്ന് താൻ ഉറങ്ങിയില്ല.. ശേഖരേട്ടനോട് പറഞ്ഞാൽ ചലന ശേഷി ഇല്ലാത്ത ആ പാവം ഇവനെ എന്തു ചെയ്യാനാണ്..മക്കളെയും കൂട്ടി എങ്ങോട്ടെങ്കിലും പോയാലോ എന്നുപോലും
💬 Comments
View all comments