0%

Chapter Title : തല്ലുമാല രണ്ടാം അങ്കം 4 [ലോഹിതൻ]

Author : Lohithan Read All Parts 2.6K

തന്നെയെന്ന് അവൾക്ക് തോന്നി..

ഒരു വർഷം കൊണ്ട് അമ്മയിൽ വന്ന മാറ്റമാണ് അവളെ കൂടുതൽ അമ്പരപ്പിച്ചത്...

തന്നെയും അമ്മയെയും കണ്ടാൽ ചേച്ചിയും അനുജത്തിയും പോലെയുണ്ട്..

ഇത് പഴയ അമ്മയാണന്നു വിശ്വസിക്കാനേ കഴിയുന്നില്ല..

"" എന്താടീ ഇങ്ങനെ നോക്കുന്നത്..
ആദ്യം കാണുന്നപോലെ.. ""

" എന്റെ അമ്മേ.. ഇതെന്താ മുത്താർ എസ്റ്റേറ്റിൽ മാത്രം കാലം പുറകോട്ട് പോകുന്നത്.. അവിടെയുള്ളവർ എല്ലാവരും ഇങ്ങനെയാണോ..? ''"

"" എന്താ പെണ്ണേ നീ പറയുന്നത്..
മനസിലാകുന്നത് പോലെ പറയ്.. "'

"" ഞാൻ കഴിഞ്ഞ തവണ വന്നപ്പോൾ അമ്മയ്ക്ക് ഇതിലും പ്രായം ഉണ്ടായിരുന്നു.. സാധാരണ മനുഷ്യർക്ക് പ്രായം മുൻപോട്ടല്ലേ പോകുന്നത്.. ""

മകൾ പറഞ്ഞത് സുമിത്രക്ക് സുഖിച്ചു എങ്കിലും അതു വെളിയിൽ കാട്ടാതെ പറഞ്ഞു..

"" ആഹ് എനിക്ക് വയസ്സ് കുറയുകയാnണ്.. നിനക്ക് എല്ലാം കൂടുകയാണല്ലോ ചെയ്തത്..""

" അതേ അവിടെ കോളേജ് കാന്റീനിലെ ചപ്പാത്തിയും പരിപ്പ് കറിയും കഴിച്ചു കഴിച്ചു ഇങ്ങനെ ആയതാണ്.. ""

" അതൊക്കെ കഴിച്ചാൽ ഇത്രയും ചാടിവരുമോ.. "

സുപ്രിയയുടെ കുണ്ടിയിൽ നോക്കിയാണ് സുമിത്ര പറഞ്ഞത്..

സുപ്രിയ ചെറിയ ചമ്മലോടെ വിജയനെ നോക്കി.. അവൻ അതൊന്നും ശ്രദ്ധിക്കാതെ ലെഗേജ്
കാറിന്റെ ഡിക്കിയിൽ വെയ്ക്കുന്ന തിരക്കിൽ ആയിരുന്നു..

" ഈ അമ്മേടെ നാക്കിന്റെ ബ്രേക്കും പോയോ.. ആ ചേട്ടൻ കേൾക്കുമെന്ന് ഓർക്കേണ്ടേ.. "

" ആ ചേട്ടനല്ല.. വിജയേട്ടൻ അങ്ങിനെ വിളിച്ചാൽ മതി.. "

" ങ്ങും.. ഈ വിജയേട്ടൻ സംസാരിക്കില്ലേ.. പ്രവർത്തി മാത്രമേയുള്ളോ.. "

" സംസാരവും പ്രവർത്തിയും ഒന്നിച്ചില്ല.. രണ്ടിൽ ഏതെങ്കിലും ഒന്നേ ഒരു സമയത്ത്

💬 Comments

View all comments