0%

Chapter Title : തമ്പ്രാട്ടി 2 [മാടൻ]

Author : kkstories Read All Parts 510

ചോദിച്ചാൽ അവൾ തന്റെ കാര്യവും പറയും.

" അത് വേണ്ട.. വൈദ്യൻ അറിഞ്ഞെന്നു അറിയുമ്പോൾ... "

"എന്നാപ്പിന്നെ സാവിത്രിയോടാവാം "

" വേണ്ടേ വേണ്ട "

" പിന്നെ "

" കണ്ടാൽ മതിയോ "

" എന്ത് "

" എന്താ നടക്കാണെന്നു കണ്ടാൽ മതിയോ? "

അത് വൈദ്യർക്കു ബോധിച്ചു.

" ന്നാ അങ്ങനെ ആവാം "

" നാളെ ഇല്ലത്തേക്ക് വന്നോളൂ "

കാർന്നോർ ഇറങ്ങി നടന്നു.

എഴുപത്തിൽ എത്തിയ വൈദ്യർ അപ്പോൾ എഴുന്നേൽക്കാനുള്ള ശ്രത്തിലായിരുന്നു.

തുടരും

💬 Comments

View all comments