0%

Chapter Title : തമ്പുരാട്ടി [രാമന്‍]

Author : രാമൻ Read All Parts 420.6K

അമ്മയുടെ ചെവിയിൽ എത്തുമ്പോഴും ഒരിറ്റു കണ്ണുനീർ എന്റമ്മ ഒഴിക്കിയില്ല.

ഞാൻ ആറിൽ പഠിക്കുമ്പോഴാണ് അച്ഛൻ മരിക്കുന്നത്.സ്കൂൾ വിട്ട് വരുമ്പോ വീട്ടിലെ നിറഞ്ഞ ആള്‍ക്കൂട്ടത്തില്‍ അങ്കലാപ്പു നിറഞ്ഞ മനസ്സുമായി ഞാൻ തിരഞ്ഞത് അമ്മയെയാണ്. വരാന്തയിൽ വെച്ച അച്ഛന്റെ ശരീരത്തിന്റെ അപ്പുറത്ത് മാറി. അച്ഛഛന്റെ ചാരു കസാരയിൽ കാലിൽ കാൽ കേറ്റി വെച്ച് ഇരിക്കുന്ന ആ പ്രൗഡ സ്ത്രീക്ക് അത്ര ശക്തിയും കരുത്തുമുണ്ടെന്ന്  വന്നവരുടെ നോട്ടത്തിൽ നിന്നും,പുറു പുറുപ്പില്‍ നിന്നും മനസ്സിലായിരുന്നു.

“ചത്താൽ കത്തിക്കണം!! ഇല്ലേൽ കുഴിച്ചിടണം ”എന്ന് അമ്മയെ ഉപദേശിക്കാന്‍ വന്ന ആരോടോ അമ്മ ഉച്ചത്തിൽ പറയുന്നത് ഇപ്പോഴും എന്റെ കാതിൽ മുഴങ്ങുന്നുണ്ട്. അച്ഛന്‍റെ മരണാന്തര ചടങ്ങുകള്‍ പോലും വീട്ടില്‍ നടത്തിയിരുന്നില്ല ,അടിയന്തരത്തിന് വരെ ഞങ്ങളെ അമ്മ സ്കൂളിലേക്ക് അയച്ചിരുന്നു.

അമ്മയുടെ രൗദ്രഭാവം ഞാനാദ്യമായി കണ്ടത് എട്ടിൽ പടിക്കുമ്പോഴാണ്. ഓണത്തിന്റെ അവധിക്ക് വീട്ടിൽ ഇരിക്കുന്ന സമയം.ഡൽഹിയിൽ നിന്ന് ഓണത്തിന് അന്ന് വല്യച്ഛനും വന്നിരുന്നു. കെട്ട് ബീഡി വലിക്കുന്ന അയാളെ എനിക്ക് ഇഷ്ടമല്ലായിരുന്നു.പറമ്പിലും വീടിന്റെ മൂലയിലും ,താഴത്തെ മുറിയിലും, എന്തിന് കുളിമുറിയിൽ വരെ ആ ബീഡിയുടെ മണം നിറഞ്ഞു നിക്കും. കറ പിടിച്ച പല്ല് കാട്ടി അയാൾ ചിരിക്കുമ്പോ ഓക്കാനം വരും. ചേച്ചി അയാളെ കാണുമ്പോത്തന്നെ ഓടി ഒളിക്കും.

അവധി ആയത് കൊണ്ട് തന്നെ വല്യച്ഛന്റെ ഭാര്യ ദേവകിയും,മക്കളും അവരുടെ വീട്ടിലേക്ക് പോയി. ചേച്ചി അയാൾ ഉണ്ടായത് കൊണ്ട് കൂട്ടുകാരിയുടെ വീട്ടിലേക്ക് മെല്ലെ വലിഞ്ഞു. ചേട്ടനും രാവിലെ തന്നെ മുങ്ങിയിരുന്നു.

ഉച്ചയോട് അടുക്കുന്ന സമയം ,മുകളിലെ ഞങ്ങളുടെ മുറിയിൽ ഇരിക്കുമ്പോഴാണ് അമ്മ കുളി കഴിഞ്ഞ് കയറി വന്നത്. തുടുത്ത ആ

💬 Comments

View all comments