0%

Chapter Title : തമ്പുരാട്ടി 10 [രാമന്‍]

Author : രാമൻ Read All Parts 428580

കണ്ടിട്ടും ഒരു മൈൻഡ് പോലും വെക്കാതെ, അമ്മ എന്റെ അരികിലൂടെ ഒറ്റ പോക്ക്.

ആകെ വെഷമായി. ഇന്നലെ കാണിച്ച സ്നേഹം കണ്ടപ്പോൾ എന്തൊക്കെയോ പ്രതീക്ഷിച്ചു.ഒന്നും വേണ്ട !ഒന്ന് നോക്കി ചിരിക്കാ...ഏതേലും ചെയ്തൂടെ. ഇതിപ്പോ ഞാനെന്ന ഒരാളെ അമ്മയിതുവരെ കാണാത്തപോലെയാ ആ പോക്ക് കണ്ടാ തോന്നാ!

ഇനി തലവേദന ആയിട്ടാണോ? എന്നാലും ഇങ്ങനെയുണ്ടോ? പിന്നേയും ഞാൻ വേഷമത്തോടെ പെണ്ണിനെ തിരിഞ്ഞു നോക്കി. ലിവിങ് റൂമിലേക്ക് നടക്കാണ് മൈൻഡ് ഇല്ലാത്ത സാധനം.

ഒരു പ്രതീക്ഷയും ഇല്ലാതെ ഞാൻ ഒഴിഞ്ഞ മനസ്സുമായി അങ്ങനെ നിന്നപ്പോ..പെട്ടന്നമ്മ ബാക്കിലേക്ക് തിരിഞ്ഞു നോക്കി. ഉള്ളം തുടിച്ചു. വല്ലാതെ തുടിച്ചു!! മുഖത്തൊരു കള്ള നോട്ടമുണ്ടായിരുന്നു.എന്നെ മൈൻഡ് ഇല്ലാതെ പറ്റിക്കാമെന്ന വല്ലാത്ത കോൺഫിഡൻസ് !ആ കള്ളത്തരം കയ്യോടെ പൊക്കിയെന്ന് ഉറപ്പായപ്പോ ചളിപ്പ് വന്ന ആ മുഖം വെട്ടിച്ചമ്മ വേഗം നടന്നു പോയി.

ഈശ്വരാ......ഞാൻ നെഞ്ചിൽ കൈ വെച്ച് ആശ്വസത്തോടെ വിളിച്ചു ! മനപ്പൂർവം മൈൻഡ്ചെയ്യാതെ പോയത് കണ്ടില്ലേ ചെറ്റ പെണ്ണ്!! എന്നെ വെറുതേയിങ്ങനെ വെഷമിപ്പിക്കുന്നതെന്തിനാ?

വീണ്ടും അമ്മ എന്നെ കളിപ്പിക്കാൻ ഇതേ സ്വഭാവം കാണിച്ചോണ്ടിരുന്നു. ചായ കുടിക്കുമ്പോഴും,നല്ല ചൂട് ഇഡലിയും സാമ്പാറും കൊതിയോടെ കഴിക്കുമ്പോഴും. അമ്മയെന്നെ വല്ലാതെ നോക്കുന്നുണ്ട്.

പക്ഷെ ഞാനൊന്ന് നോട്ടമിട്ടാ ഒന്നും അറിയാത്ത പോലെ ആളങ്ങു മാറും. ഇടക്ക് തോന്നി അമ്മയിന്നലെ എന്നോടൊപ്പം എന്തൊക്കെ കാണിച്ചു കൂട്ടിന്ന് ഇരുന്നാലോചിക്കാവുമെന്ന്. കുടിച്ച ബോധത്തിൽ അമ്മക്കൊന്നും ഓർമയില്ലേ?

എന്തായാലും തിരിച്ചു വീട്ടിലേക്ക് പോവാനുള്ള ഒരുക്കാമായി. അമ്മ ആദ്യം തന്നെ ഡ്രെസ്സും മാറി വന്നത് കണ്ടപ്പോൾ. അമ്മമ്മക്കും വല്യച്ഛന്മാർക്കും ആന്റിമാർക്കും പിന്നേ എപ്പോഴും കച്ചറ കൂടിയിരുന്ന ചെറിയമ്മമാർക്കും വല്ലാതെ വെഷമായി.

💬 Comments

View all comments