0%

Chapter Title : തമ്പുരാട്ടി 10 [രാമന്‍]

Author : രാമൻ Read All Parts 709.7K

ചേച്ചിയുടെ വിളി.ഇറങ്ങാൻ പെണ്ണിന് ഒരു ഉദ്ദേശവും ഉണ്ടെന്ന് തോന്നുന്നില്ല!

“ഇങ്ങനെയാണേൽ എന്തേലും പറ്റി എന്റെ കാലു രണ്ടും തളർന്നു പോയാ..എന്നെയാരാ എടുത്തോണ്ട് പോവാ..?മോനൂസിന് ഒരു സ്റ്റാമിനേല്ല...” എന്റെ നെഞ്ചിലേക്ക് മുഖം അമർത്തി പൂഴ്ത്തി.എന്നേക്കളിപ്പിക്കാൻ അനുഷേച്ചിയുടെ പരിഹാസചോദ്യം.

“ദുഷ്ട പെണ്ണേ...ഇത്രേം കഷ്ടപ്പെട്ട് എടുത്ത് വന്നതും പോരാ...എന്നെ കളിയാക്കുന്നോ.അങ്ങനെ എന്റെ ചേച്ചി സുഖിച്ചു കിടക്കണ്ട കേട്ടോ...” അനുഷേച്ചിയെ ഞാൻ കയ്യിൽ നിന്നും മെല്ലെ താഴെയിറക്കി.

“പറ്റൂല്ല പറ്റൂല്ല..എന്നെ മര്യാദക്ക് എടുത്തോ.....” വീണ്ടും കയ്യിൽ കിടക്കാൻ വേണ്ടിയുള്ള കുറുമ്പ്. കയ്യിൽ നിന്നും കഴുത്തിൽനിന്നും പിടി വിടാതെ നോക്കി ഈറ കാട്ടി അത് പറഞ്ഞെങ്കിലും .

ഇനിയും പെണ്ണിനെ എടുത്ത് എനിക്കൊരു അടി മുന്നിലേക്ക് വെക്കാൻ ആവില്ലെന്നുള്ള ബോധം നല്ലപോലെയുള്ളത് കൊണ്ട്. അനുഷേച്ചിയെ ഞാൻ എന്റെ കൂടെ സ്റ്റെപ്പിൽ നിർത്തിച്ചു. അനുഷേച്ചി പിണക്കത്തോടെ എന്നെ നോക്കി

“വയ്യേച്ചീ...ഇല്ലേൽ ഞാൻ സുന്ദരിയെ അവിടെ വരെ എടുക്കൂല്ലേ....” അനുഷേച്ചിയുടെ തിരിച്ചു നിർത്തി ആ തോളിൽ രണ്ടും ബാക്കിൽ നിന്ന് പിടിച്ചു ഞാൻ പറഞ്ഞു.

“നമുക്കിങ്ങനെ മെല്ലെ മെല്ലെ സ്റ്റെപ്പ് കേറാട്ടോ...” ബാക്കിൽ നിന്ന് ഉന്തി ഞാൻ അനുഷേച്ചിയെ സ്റ്റെപ്പ് ഓരോന്ന് കേറ്റാൻ നോക്കി .നിലത്തിറക്കിയ പിണക്കം വിടാതെ എനിക്കിട്ട് പണി തരാൻ വേണ്ടി.

ബലം പിടിച്ചു നിക്ക മടിയത്തി പെണ്ണ്. ഞാൻ മുനിലേക്ക് ഉന്തുമ്പോ..ബാക്കിലേക്ക് അനുഷേച്ചി മെല്ലെ ചെരിയും..അപ്പൊഴെനിക്ക് ഒരു സ്റ്റെപ്പ് പോലും ഗുണ്ടുമണി പെണ്ണിനെ കേറ്റാൻ കഴിയാതെയാവല്ലോ.

രണ്ട് വട്ടം അങ്ങനെ തന്നെ ചെയ്തപ്പോ..അനുഷേച്ചിയുടെ ആനചന്തിക്ക് ഒറ്റയടി കൊടുത്തു...കുണ്ടികൊഴുപ്പ് നല്ലപോലെയങ്ങു കുലുങ്ങി...അടി കിട്ടിയ ചന്തി പിടിച്ചു കാറിയാർത്തെന്റെ ചേച്ചി ചിരിച്ചു.പിന്നെ കുറുമ്പോടെ തിരിഞ്ഞെന്നെ നോക്കി.

💬 Comments

View all comments