Chapter Title : തമ്പുരാട്ടി 10 [രാമന്‍]
കൊണ്ടും സംസാരിക്കാൻ തുടങ്ങി.
തിരക്ക് ഉള്ളിൽ കൂടിയപ്പോ ആളുകളെ നടുവിലായ ഏട്ടത്തിയുടെ കൈ പിടിച്ചു അമ്മ കൂടെ ചേർത്ത് നിർത്തുന്നതും കൂടെ കണ്ടപ്പോ ഞാനും അനുഷേച്ചിയും മുഖത്തോട് മുഖം നോക്കി.
അന്തം വിട്ട് നിന്നു. സാധനം മൊത്തം ഏട്ടത്തിയുടെ അഭിപ്രായം കേട്ടാണ് അമ്മ വാങ്ങിയത്!!
അവസാനം കയ്യിലുള്ള..കുഞ്ഞി പേഴ്സ്..ഏട്ടത്തിയുടെ കയ്യിൽ അമ്മ ആരും കാണാതെ കൊടുക്കുന്നത് കണ്ടു. ബില്ല് കൊടുക്കാൻ വേണ്ടിയാ.എന്തൊരു പെണ്ണാണ് എന്റമ്മ എന്ന് ഞാൻ കരുതിപ്പോയി!!
ഏട്ടത്തിക്ക് ഏട്ടത്തിയുടെ സ്ഥാനം ,മരുമോളായി...എത്ര മനോഹരമായാണ് അമ്മ ഇത്തിരി നേരം കൊണ്ട് കൊടുത്തത്. അഭിപ്രായം ചോദിക്കുമ്പോ.ബില്ല് കൊടുക്കാൻ ഉത്തരവാദിത്വത്തോടെ പൈസ ഏൽപ്പിക്കുമ്പോ.
ഒരു കാലത്തും മരുമോളായി ആ മനസ്സിൽ സ്ഥാനം കിട്ടില്ലെന്ന് കരുതിയ ഏട്ടത്തിക്ക് എന്തൊരു സന്തോഷായിക്കാണും.
രണ്ടാളും കവറുമായി വരുമ്പോഴേക്കും വെയിലായത് കൊണ്ട് അനുഷേച്ചി വാവയെയും കൊണ്ട് വണ്ടിയിലേക്ക് കേറി.സന്തോഷം കൊണ്ട് തുടുത്ത മുഖവുമായി അമ്മയുടെ കൂടെ വന്ന ഏട്ടത്തി,അടുത്തുള്ള അമ്മയെ വിശ്വസിക്കാൻ കഴിയാതെ ഇടക്കിടക്കി നോക്കിയാണ് കാറ് വരെ വന്നത്.
അമ്മയുടെ കയ്യിൽ നിന്ന് കവറും വാങ്ങി ബാക്കിലെ ഡോർ തുറന്നു കേറുമ്പോ..ഡ്രൈവിംഗ് സൈഡിൽ അമ്മയെ തന്നെ സ്നേഹത്തോടെ നോക്കി ഞാനങ്ങനെ നിന്നു.
എന്നേയും ഇത്തിരി കുറുമ്പോടെ അമ്മ ഒളിഞ്ഞു നോക്കുന്ന കണ്ടു. എന്തോ മനസ്സിൽ വിചാരിച്ചുറപ്പിച്ചു പോലെയുണ്ട് . കള്ളത്തരം നോട്ടം. എന്റെ മുന്നിലൂടെ വേണം അപ്പുറത്തെ സൈഡിലേക്ക് അമ്മക്ക് പോവാൻ.
അനുഷേച്ചിയും ഏട്ടത്തിയും കവറും സൈടാക്കി ഇരിക്കുന്ന തിരക്കിലും. അമ്മയുടെ കണ്ണ് അവിടെല്ലാം പോയിട്ടുണ്ട്. ആരേലും കാണുന്നുണ്ടോന്ന് ആകെ മൊത്തം നോക്കി ,എന്റെ മുന്നിലേക്ക് വന്ന ശ്രീദേവിപ്പെണ്ണിന്റെ മുട്ടിൻകൈ പെട്ടന്ന് എന്റെ വയറ്റിന് നേരെ അടുക്കുന്നതറിഞ്ഞു .
എനിക്കൊന്നു വയറുള്ളിലേക്ക് വലിക്കാൻ പോലും സമയം തരാതെ ദുഷ്ടത്തി!!വേദനക്കാതെ എന്റെ പള്ളക്ക് മെല്ലെ കുത്തി. എന്താടാ എന്നെയിങ്ങനെ കുറുക്കന്മാരെ പോലെ നോക്കുന്നേന്നുള്ള ചോദ്യമാണോ അത്?
ചുണ്ട് മടക്കി ചിരി
💬 Comments
View all comments