0%

Chapter Title : തമ്പുരാട്ടി 10 [രാമന്‍]

Author : രാമൻ Read All Parts 387532

ഇപ്പോ ഇവിടുണ്ടല്ലോ? വേണേൽ ഇനിയും ഒരു കല്യാണമൊക്കെ കഴിക്കാ....”

വിദ്യമ്മയുടെ വാക്കു കേട്ട് ഞാൻ വല്ലാതെ അന്തം വിട്ടു. എന്നെയാണോ ഉദേശിച്ചേന്ന് എനിക്ക് തന്നെ സംശയമായി. വിദ്യമ്മയുടെ കണ്ണ് ചിരിയോടെ എന്റെ മുകത്തേക്ക് മെല്ലെ വന്നപ്പോ ഞാനാ ആ സുന്ദരനെന്ന് എനിക്കേകദേശം ഉറപ്പായി.

..എല്ലാരുടെയും കണ്ണ് എന്റെ നേർക്കായി.ഞാൻ എന്റെ അച്ഛനെപോലെയാണോ? എനിക്കത് കൊറച്ചിൽ പോലെയാ തോന്നിപ്പോയെ.എന്റെ മനസ്സിൽ ആയാൾക്ക് ആകെ ഒരു രൂപമേ ഉണ്ടായിയുന്നുള്ളൂ..പെണ്ണ് പിടിച്ചു നടക്കുന്ന കള്ളും കഞ്ചാവും ആയിട്ടൊരാൾ! ഞാൻ അങ്ങനെയാണോ എന്ന് തോന്നിപ്പോവാ!!

ഞാൻ ആദിയോടെ ലക്ഷ്മിയമ്മയുടെ മടിയിൽ കിടക്കുന്ന അനുഷേച്ചിയുടെ മുഖത്തു നോക്കി. എന്റെ മനസ്സിൽ എന്താണെന്ന് ചേച്ചിക്ക് മനസായിലായി കാണും! കണ്ണിറുമുന്ന ചേച്ചിപെണ്ണ്..സാരല്ലാന്ന് പറയുന്നപോലെ!

“ഞാൻ എന്റെ അച്ഛനെ പോലെയാ.....?...”വിഷമത്തോടെ ഞാനത് ലക്ഷ്മിയമ്മയോടും വിദ്യമ്മയോടും ചോദിക്കേം ചെയ്ത്.

“മുഴുവനും അങ്ങനെയല്ലാ ..പക്ഷെ ആരു കണ്ടാലും നിന്റച്ഛനെ പോലെ മോനൂസിനെ ഒന്ന് നോക്കിപ്പോവും....” ലക്ഷമിയമ്മ കൊതിയോടെ എന്നെ നോക്കി പറഞ്ഞു.

“നിന്നേ കണ്ടാലുണ്ടല്ലോ ഒന്ന് വർത്താനം പറയാനും ഉരുമ്മ തരാനും കയ്യിലിട്ട് ഇങ്ങനെ കുറുമ്പ് കട്ടി ഞെരിക്കാനും തോന്നിപ്പോവുടാ...” മടിയിലുള്ള വിദ്യമ്മ പറഞ്ഞ പോലെ കൈകൊണ്ട് ഞെരിച്ചെന്നെ കയ്യിലാക്കി.

“ശെരിയാ ആന്റി..ആരോടും അങ്ങനെ എടുക്കാത്ത എന്റമ്മച്ചിയും, വന്ന കുടുംബക്കാരും. .എന്റനിയത്തിയെ പെണ്ണ് കാണാൻ വന്ന കൂട്ടരു പോലും ഇവനെ ഒന്ന് കണ്ടപ്പൊഴേ കുഞ്ഞി കുട്ടിയെ പോലെ കൊഞ്ചിക്കായിരുന്നു....!..“ ഏട്ടത്തിയും എന്നെ വല്ലാണ്ടങ് പൊക്കി പറഞ്ഞു.

ഇനിയാകെ മിണ്ടാതെ കിടക്കുന്ന എന്റെ അനുഷേച്ചിയേ അഭിപ്രായം പറയാൻ ഉണ്ടായിരുന്നുള്ളൂ. ആ കണ്ണിൽ എല്ലാരും കൊതിയോടെ നോക്കി നല്ല വാക്ക് പറയുന്ന എന്നെ കാമുകനായും അനിയനായും എല്ലാമെല്ലാമായും കിട്ടിയ സന്തോഷവും അഹങ്കാരവും അങ്ങനെയങ്ങു ഒഴുകി നടക്കായിരുന്നു!

ഇത്തിരി നേരം ഞങ്ങൾ അങ്ങനെ ഓരോന്ന് പറഞ്ഞു കിടന്നു. അമ്മയുടെ കഥയൊക്കെ കേട്ടിട്ട്. എന്റച്ഛനു അമ്മയെ കല്യാണ ആലോചന വരെ അറിയപോലുമില്ലായിരുന്നു എന്ന്

💬 Comments

View all comments