0%

Chapter Title : തമ്പുരാട്ടി 11 [രാമന്‍]

Author : രാമൻ Read All Parts 479.4K

മതി. അതെങ്കിലും നടക്കണം!

ഇല്ലേൽ വീട്ടിൽ നിന്ന് അനുഷേച്ചിയും ഹിബയും ഏട്ടത്തിയും മാറേണ്ടി വരും! എന്നാ സുഖമായി കിട്ടുന്ന സമയം എന്തു വേണേലും താത്തയെ ചെയ്യാം!

നസീമ താത്ത പണ്ട് മുതലേ എന്റെയൊരു അടങ്ങാത്ത കൊതിയായത് കൊണ്ടാവും! ഉമ്മച്ചി പെണ്ണിന്റെ രുചിയറിയാൻ മനസ്സിൽ ആയിരം വഴികൾ ഞാൻ ചിന്തിച്ചു കൂട്ടികൊണ്ടിരിക്കുന്നത്!!

രാവിലെ ഒൻപതു മണിക്ക് എഴുനേറ്റു! ഇന്നലെ രണ്ടു മണിക്ക് ബോധം പോയി കിടക്കയിൽ വീണത് ഓർമയുണ്ട്! അനുഷേച്ചിയുടെയും ഏട്ടത്തിയുടെയും കൂടെ പോയി കിടക്കാൻ,അവിടെ വരെ നടക്കാനുള്ള ത്രാണിയില്ലായിരുന്നു.

അനുഷേച്ചി ഇത്തിരി മുന്നേ വന്നു വിളിച്ചെന്നു തോന്നുന്നു. ചത്തയുറക്കം കൊണ്ട് ഞാൻ വിളിയേ കേട്ടില്ല! പിന്നെ ഞാൻ ഉറങ്ങിക്കോട്ടെന്ന് കരുതി പോയതാവും!! അല്ലേലെന്നെ കുറുമ്പ് കാട്ടി വിളിക്കുന്നതാ!

പല്ലും തേച്ചു താഴെ ലിവിങ് റൂമിൽ പോയപ്പോ ചേച്ചി ലാപ്പിൽ മുഖം പൂഴ്ത്തി നിൽക്കുന്നുണ്ട്! വാതിൽക്കൽ ചെന്ന് വെറുതെ സോഫയിൽ ഇരിക്കുന്ന പെണ്ണിനെ നോക്കിച്ചിരിച്ചു വിശപ്പ് മാറ്റാൻ അടുക്കളയില്ലേക്ക് പോവാൻ നിന്നതാ.

എന്നെ കണ്ട അനുഷേച്ചി നസീമതാത്തയുടെ വീട്ടിലേക്ക് പോവണ്ടെന്ന്? ഓർമപ്പെടുത്താൻ കൈ വെച്ചു രണ്ടു ആഗ്യം കാട്ടി. ബിസി ആയോണ്ട്! എല്ലാം ശെരിയാക്കാമെന്ന് തലക്കൊണ്ട് ആഗ്യം കാട്ടി ഞാൻ ഊണ് മുറിയിലേക്ക് നടന്നു.

അടുക്കളയിൽ ശാരദാമയുടെയും ഏട്ടത്തിയുടെയും പണി ചെയ്യുന്ന ഒച്ചകൾ കേൾക്കുന്നുണ്ട്. കുക്കറിന്റെ ചൂളം വിളിയും, സ്റ്റെപ്പിറങ്ങി വരുമ്പോ മിക്സി കരയുന്നതും കേട്ടു! എനിക്കെന്തേലും തിന്നാൻ തരോന്ന് ഉറക്കെ ചോദിക്കാൻ വായ തുറന്നതേയുള്ളൂ...ഡെയിനിങ് റൂമിലേക്ക് കാലെടുത്തു വെച്ചപ്പോ മേശക്ക് മുന്നിലതാ എനിക്കെതിരെ തിരിഞ്ഞിരിക്കുന്ന അമ്മപ്പെണ്ണ്!

ഞാൻ വേഗം വായ അടക്കി വെച്ചു. പേടി കൊണ്ടൊന്നുമല്ല പണ്ടേ

💬 Comments

View all comments