Chapter Title : തമ്പുരാട്ടി 11 [രാമന്]
കഴിഞ്ഞു ഞാൻ എടുത്തു തരാ.....” ഇപ്പോഴത്തെയും പോലെ സ്നേഹം കൊണ്ട് നസീമത്ത തിരക്ക് കൂട്ടി.“ആദിമോനെ...ആനീമോളേ...ഇരിക്കെ..ഞാനിപ്പോ വെള്ളമെടുക്കാ.....”
എന്നേയും ഏട്ടത്തിയെയും പ്രത്യേകം നോക്കി സ്നേഹം കാണിക്കാനും ആ പെണ്ണ് മറന്നില്ല.
മെല്ലെ മതിയെന്ന് ഏട്ടത്തി ആദ്യേ പറഞ്ഞു . അല്ലേലും ഞങ്ങൾ വിരുന്നു കാരാ ഇങ്ങനെ ഞങ്ങളെ സൽക്കരിക്കാനെന്ന് അനുഷേച്ചിയും ചോദിച്ചു. എന്നാലും നടന്നു വന്ന ഞങ്ങൾക്ക് വെള്ളം തരാനുള്ള ആദിയായിരുന്നു ആ ഉമ്മ മനസ്സ് നിറയെ.
പക്ഷെ അനുഷേച്ചിയും ഏട്ടത്തിയും അടുക്കളയിലേക്ക് വന്നു നസീമ താത്തയെ സഹായിക്കുമെന്ന് കരുതി ഉമ്മച്ചി വെള്ളമെടുക്കാൻ പോവുന്ന മുന്നേ ആദ്യമേ പറഞ്ഞു.
“ആരും ഇങ്ങട്ട് വന്നു പോവരുത് ട്ടോ ..പണിയെല്ലാം കഴിഞ്ഞു..അവിടെയിരുന്നോ ഞാൻ വെള്ളം അങ്ങട്ട് കൊണ്ടുത്തരാം!....” പേടിപ്പിക്കുന്ന പോലെയോ അനുസരിപ്പിക്കുന്ന പോലെയൊന്നുമല്ല പറഞ്ഞത്.
പാവം പിടിച്ച പെണ്ണിനെ പോലെ! നസീമത്തക്ക് അറിയാം അനുഷേച്ചിക്ക് ഇല്ലേലും എന്റെ ഏട്ടത്തി കുട്ടിക്ക് സഹായിക്കാൻ നല്ല തുടുക്കാന്ന്. ഞങ്ങൾക്കെല്ലാം അവരുടെ മക്കളാവേണ്ട പ്രായമല്ലേയുള്ളൂ!
സ്വന്തം കുട്ടികളെ കൊണ്ട് പണിയെടുപ്പിക്കാൻ ഉമ്മ മനസ്സ് സമ്മതിക്കുന്നുണ്ടാവില്ല!
ബാക്കി കോഴിക്കൂടെ പൊരിക്കാൻ നസീമ താത്ത തിടുക്കത്തോടെ വരരുതെന്ന താക്കീത് നൽകി തിരിച്ചു അടുക്കളയിലേക്ക് പോവാൻ തിരിഞ്ഞു.
എത്രയായെട്ടും ആ പെണ്ണിന് കള്ള കണ്ണ് വെച്ച് എന്നെ നോക്കാതിരിക്കാൻ കഴിയണില്ലാന്നു തോന്നുന്നു. എന്നെ കണ്ടോണ്ടിരിക്കാൻ നല്ല കൊതിയുള്ള പോലെ ഒരു നോട്ടം ആരും കാണാതെ നോക്കി അടുക്കളയിലേക്ക് ദൃതിയിൽ നടന്നു.
അപ്പോഴാണ് കുറേ കാലത്തിനു ശേഷം ഞാനാ ഉമ്മ ചന്തി കണ്ടത്!
മഞ്ഞ കലർന്ന വെള്ള നൈറ്റിയിൽ പിന്നോട്ട് ഉന്തി ഉരുണ്ടു തെറിച്ച നെയ്യൂറുന്നപോലത്തെ ഉമ്മച്ചി കുണ്ടിയുടെ കൊല്ലുന്ന ഷേപ്പ്!
💬 Comments
View all comments