Chapter Title : തമ്പുരാട്ടി 12 [രാമന്]
വാങ്ങാൻ കിട്ടോ?....“ നസീമ പെണ്ണിന്റെ സുന്ദരി കവിളിൽ പിടിച്ചു ഞെക്കികൊണ്ട് ഞാൻ പറഞ്ഞു കൊടുത്തു ആ സത്യം! ദേഷ്യം മാറിയ എന്റെ മുഖവും, വായിൽ നിന്ന് വന്ന കൊഞ്ചലും കേട്ടപ്പോ നാണം വന്നിട്ടുണ്ട് മൂത്ത പെണ്ണിന്. ഇപ്പൊഴാകെ ഉമ്മച്ചിക്ക് പതിനെട്ടു കാരിയുടെ മുഖമായി.
“അതോണ്ട് നസീമത്ത അങ്ങനെയൊന്നും പറയരുത് ട്ടോ....ശെരിക്കും എന്നോട് നല്ല ഇഷ്ടണ്ടേൽ തന്നാ മതി..ഈ ശരീരമെല്ലാം! !പകരത്തിനു പകരൊന്നും എനിക്ക് വേണ്ടാ....” മടിയിലുള്ള പെണ്ണിനെ ചുറ്റി മുറുക്കി ഞാൻ എന്റെ മേലേക്ക് അമർത്തി കൂട്ടി. എന്നിട്ട് ഉമ്മച്ചിപെണ്ണിന്റെ മെഴുകു തിരി വെളിച്ചം അടിക്കുന്ന സുന്ദര കഴുത്തിൽ ഞാൻ മുഖമിട്ടുരതി.നസീമത്ത വിറക്കേം,എന്റെ തലയിൽ മുടിയിലൂടെ ആകെ തഴുകേം ചെയ്തപ്പോ..ആ കഴുത്തിൽ ഞാൻ മണപ്പിച്ചോണ്ട് കുറേ ഉമ്മകൾ കൊടുത്തു.
ഓരോ ചുംബനം കിട്ടുമ്പോഴും താത്തപെണ്ണ് ഏരുവലിച്ചുകേറ്റി.അപ്പോഴാ തോളിൽ,കഴുത്തു തുടങ്ങുന്ന അവിടെ ഹിബയുടെ പെർഫ്യൂം മണക്കുന്നാ. കട്ടിയുള്ള മണം. ഞാനത് ഉള്ളിലേക്ക് വലിച്ചു കേറ്റി. അത് കേട്ട നസീമത്ത നല്ലപോലെ ചിരിക്കുന്നത് കേട്ടു. ഇക്കളിയായപോലെ. ഞാനാ മുഖത്തേക്ക് നോക്കി. കള്ളച്ചിരിയാണ് മുഖത്താകെ.
“ഇനി നസീമതക്ക് എനിക്കെന്തേലും തരണന്ന് നിർബന്താണേൽ......” ഞാൻ ചോദ്യമിട്ടു.
“നിർബന്താണേൽ....?”.
“ഇങ്ങളുണ്ടാക്കുന്ന കോഴിബിരിയാണിയും, നെയ്ച്ചോറും, പത്തിരിയും, പിന്നെ അന്നുണ്ടാക്കിയ ആ ബീഫ് സ്റ്റൂ ഹോ...ഇതൊക്കെ ഞാനിടക്ക് വരുമ്പോ ണ്ടാക്കി തന്നാ മതി...അതില് ഞാൻ മൂക്കും കുത്തി വീഴും....” നസീമത്ത ആകെ ചിരിച്ചു.മേലോട്ട് തല പൊക്കി സന്തോഷത്തോടെ!
“അപ്പോ ആദിക്ക് എന്നെ വേണ്ടാ.....? ബിരിയാണിയും നെയ്ച്ചോറും പത്തിരിയൊക്കെ മതി? ” കൊഞ്ചി ചിരി നിർത്തി കളിപ്പിക്കാൻ വേണ്ടി നസീമത്ത പിരികം പൊക്കിയിളക്കി ചോദിച്ചു. എന്തിനാ ഇങ്ങനെയൊരു ചോദ്യം!
💬 Comments
View all comments