Chapter Title : തമ്പുരാട്ടി 3 [രാമന്‍]
ഇല്ലല്ലോ.... മോനേ...!" പരിചയമുള്ള ശബ്‌ദം. ഞാൻ തിരിഞ്ഞു നോക്കി. സെന്തിൽ... "അളിയാ....." കോഴിയുള്ള കവർ കയ്യിലുണ്ടായിരുന്നിട്ടും ഞാൻ അവനെ കൈ നീട്ടി വിളിച്ചു.
"അധികം അങ്ങട്ട് നോക്കി നിക്കണ്ട.. എല്ലാരും കുശു കുശുന്ന് പറയുന്നുണ്ട്....." എന്റെ സ്നേഹപ്രകടനം വാങ്ങി അവൻ ചെവിയിൽ പറഞ്ഞു.
"ഓഹ് വയ്യ മോനെ ഇവരെയൊക്കെ കണ്ണടിച്ചു പോണേന്ന് ഞാൻ പണ്ട് മുതൽ നിന്നോട് പറയലില്ലേ.. കൂടോത്രം ചെയ്താലും പോവില്ലല്ലോടാ..." സെന്തിൽ ചിരിച്ചു.കുറേ കാലത്തിനു ശേഷമുള്ള സംസാരം.കോളേജ് കാര്യവും, ഇനിയുള്ള പരിപാടിയും എല്ലാമവൻ ചോദിച്ചു.
അമ്മയുടെ എടുത്ത് നിന്ന് കടം വാങ്ങിയ പൈസ പറഞ്ഞ സമയത്ത് കൊടുത്തിട്ടുണ്ടേല്‍ ഈ നാട്ടിൽ അവൻ മാത്രമായിരിക്കും. അതുകൊണ്ടു കാർ വർക്ക്‌ഷോപ്പിൽ തുടങ്ങി,ഇപ്പോ അവനു റെന്റിനു കാർ കൊടുക്കൽ മുതൽ,മൂന്ന് നാല് സ്ഥാപനങ്ങൾ വേറെയുണ്ട് .നാട്ടിൽ സ്ഥിരം സാന്നിദ്യം എന്നുള്ള നിലയിൽ ചേട്ടന്റെയും,ചേട്ടത്തിയുടെയും കാര്യം ഞാൻ അവനോട് ചോദിച്ചു മനസ്സിലാക്കി.
ചേട്ടനെ കുറേ കാലമായി കാണുന്നില്ല.ഏട്ടത്തി ബുദ്ധിമുട്ടിലാണ്..ഹോട്ടലിൽ പത്രം കഴുകിയൊക്കെയാണ് ഇത്ര കാലം നിന്നത്. കേട്ടപ്പോ മുതൽ എനിക്കാകെ വിഷമമായി.പോയി ഒന്ന് നോക്കണമെന്നുണ്ട്, ഇവിടെ ഇല്ലല്ലോ എങ്ങട്ട് പോയതാണാവോ?എന്റെ മോന്ത മങ്ങിയത് സെന്തിൽ കണ്ടു. അവന്റെയും വൈഷ്ണവിയുടേയും കാര്യം മെല്ലെ അതിനിടയിൽ ഇടുത്തിട്ടു അവനെന്റെ മൂഡ് മാറ്റാൻ നോക്കി.അവൻ ജയിച്ചു. അവരുടെ പൊട്ടത്തരം കേട്ട് ഞാൻ കുറേ ചിരിച്ചു. സെന്തിലിന്റെ പിറകിൽ ഇത്തിരി കുഴിയുള്ള റോട്ടിൽ പതിയെ വന്നു തുഴഞ്ഞു പോവുന്ന ഒരു ആക്ടിവ പെട്ടന്നാണ് എന്റെ കണ്ണിൽ പെട്ടത്. പർദ്ദയിട്ട രണ്ടു താത്തകൾ. ഒരുനോട്ടം നോക്കി ഒഴുവാക്കിയെങ്കിലും ഉള്ളിൽ ഒരു സംശയം പൊന്തി. ബാക്കിലിരിക്കുന്ന താത്തയുടെ കുണ്ടിയുടെ
💬 Comments
View all comments