0%

Chapter Title : തമ്പുരാട്ടി 3 [രാമന്‍]

Author : രാമൻ Read All Parts 170726

കുറച്ചൂടെ വയസ്സ് തോന്നുന്ന ഒരാളും.

"ഹാ മോന് വന്നോ...." ആ സ്ത്രീ പല്ലിളിച്ചു കാട്ടി. എവിടെയോ കണ്ട പരിചയമുണ്ട്. ഞാനൊന്നു കൂടെ ചികഞ്ഞപ്പോ ഓർമ കിട്ടി. അനുഷേച്ചിയുടെ അമ്മായിയമ്മ. അപ്പുറത്ത് അമ്മായിയപ്പനും. എന്റെ നെഞ്ചിടിച്ചു.വിശ്വാസം വരാതെ,ഞാൻ അമ്മയെ നോക്കി.

"അനുഷയെ കൂട്ടികൊണ്ടുപോവാന്‍ വന്നതാ...” അമ്മ അവര്‍ കേള്‍ക്കേ പറഞ്ഞു. ഞാൻ തകർന്നു പോയി. എന്റെ കണ്ണിൽ ഇരുട്ട് കേറുന്നപ്പോലെ തോന്നി.

(തുടരും)

💬 Comments

View all comments