0%

Chapter Title : തമ്പുരാട്ടി 8 [രാമന്‍]

Author : രാമൻ Read All Parts 205322

തുറന്നു കാണനാമെന്ന വാശി തന്നെ.

“അതിലെന്തേലും വേണ്ടേ ഏട്ടത്തി..തുറന്നാ ഒന്നും കാണൂല്ല...” തുണ്ട് ഉണ്ടാവില്ലന്ന സത്യം ഞാൻ ഇത്രവേണേലും വിളിച്ചു പറയും. ഫോൺ കാൾ മാത്രം നോക്കാതിരുന്നാൽ മതിയായിരുന്നു.

“ദേ ചെക്കാ ഒരടിയങ്ങു വെച്ച് തരും ഞാൻ...” ഏട്ടത്തി ബാക്കിൽ പിടിച്ച ഫോൺ എന്റെ നേർക്ക് പൊക്കി ഇത്തിരിയൊന്നു ചിരിച്ചു കലിപ്പിട്ടു. “വേഗം തുറന്നെന്റെ കയ്യിൽ തന്നോ ഇല്ലേൽ ഞാൻ..ഹാ...” വീണ്ടും കളിപ്പിക്കുന്ന ഭീഷണി.എനിക്ക്‌ ചിരി നല്ലപോലെ വന്നു. എന്നാൽ ഉള്ളിന്റെയുള്ളിൽ പേടിയും. എന്തേലും ആവട്ടെ തുറന്നു കൊടുക്കാം.ഇല്ലേലിനിയും ഏട്ടത്തി അനുഷേച്ചിയെ വിളിക്കും.ചേച്ചി പിടിച്ചാൽ നസീമത്തയുമായുള്ള അവിഹിതം എന്തായാലും പൊക്കും.

തല പൊക്കി എന്നെ ഏന്തി നോക്കുന്ന കഷ്ടപ്പെടുന്ന, ഏട്ടത്തി പെണ്ണിനെ ഞാൻ ഒറ്റയെടുക്കലിന് ചാരു പടിയുടെ മുകളിൽ ഇരുത്തി.ഇനിയും പെണ്ണ് ഫോണും കൊണ്ട് ഓടിയാലോ. ഇങ്ങനെ ആഹണേൽ എന്റെ കയ്യിൽ തന്നെയാണ് ഏട്ടത്തി. ഞാൻ വാരിപ്പിടിച്ചു എടുത്തത് കൊണ്ട് ഏട്ടത്തിയുടെ മുഖമാകെ അങ്ങു തുടുത്തു കൊഴുത്തിട്ടുണ്ട്.പെട്ടന്ന് ആ മുഖത്തു ചിരിയും നാണവും എല്ലാം കടന്നു പോയി.

ഫോൺ വാങ്ങി ലോക്ക് തുറന്നു ഏട്ടത്തിയുടെ കയ്യിൽ വെച്ച് കൊടുത്ത് ഞാനൊരു അടി പുറകിലേക്ക് നിന്നു.കാൾ ലിസ്റ്റാണ് ആദ്യമെടുക്കുന്നതെങ്കിലോ. ഡിസ്പ്ലേലേക്ക് നോക്കാൻ വയ്യ.

“എങ്ങോട്ടാ നീ ഓടുന്നെ അവിടെ നിക്കെടാ...” ഫോണിലേക്ക് കൺ പൂഴ്ത്തി നിൽക്കാണേലും, ഞാൻ മെല്ലെ വലിയുന്നത് എങ്ങനെ കണ്ടു പിടിച്ചാവോ? എന്റെ ടി ഷർട്ടിൽ പിടിച്ചു വലിച്ചു ഏട്ടത്തി എന്നെ ആ ശരീരത്തിലേക്ക് തന്നെ ചേർത്തു നിർത്തി.

ഞാൻ എങ്ങനെയൊക്കെയോ ഫോണിലേക്ക് നോക്കി. ആ വിരലുകൾ കാൾ ആപ്പിലൂടെ നീങ്ങി ആദ്യം ഗാല്ലറിയിലേക്ക് പോയി.ഹോ ഞാൻ ശ്വാസം വിട്ടു.

കുറച്ചതികം ഫോട്ടോ ഡിസ്പ്ലേയിൽ തെളിഞ്ഞപ്പോ ഏട്ടത്തിയുടെ വിരലുകൾ അന്ന് ഞാനും ഏട്ടത്തിയും ഡ്രസ്സ്‌ വാങ്ങാൻ പോയപ്പോഴെടുത്ത ഫോട്ടോയിൽ പതിഞ്ഞു.ഏട്ടത്തി ആദ്യമായി ചിരിക്കുന്നത് കണ്ട നിമിഷം. അന്നത്തെ കോലത്തിൽ നിന്ന് രണ്ട്

💬 Comments

View all comments