Chapter Title : തമ്പുരാട്ടി 9 [രാമന്‍]
ഉമ്മവെക്കേം എല്ലാം ചെയ്യുമെന്ന് അമ്മയോട് മോൾ പറഞ്ഞു മനസ്സിലാക്കിക്കേ?..“ഏട്ടത്തിയുടെ മുഖത്തേക്ക് വാവയുടെ കുഞ്ഞി മുഖം നീട്ടി കൊടുത്തു ഞാൻ അവളോട് പറഞ്ഞു .വാവയാണേൽ “ഞൊനന്ന ന്നോ..”എന്തൊക്കെയോ അവളുടെ ഭാഷയിൽ പറഞ്ഞത് ഏട്ടത്തിയുടെ കവിളിൽ ഉമ്മ വെക്കുന്ന പോലെ മുഖമൊന്ന് ഇട്ടുരതി.ഉമ്മ കിട്ടുമെന്ന് പ്രതീക്ഷിച്ച് കവിളു വെച്ച് കൊടുത്ത ഏട്ടത്തിക്ക് ശെരിക്കത് കിട്ടിയില്ല.
“അങ്ങനെയല്ലഡീ..ഞാൻ കാണിച്ചു തരാം..” ഒറ്റ ശ്വാസത്തിൽ വാവയോട് പറഞ്ഞു ഞാൻ കിട്ടിയ ചാൻസ് മുതലാക്കി. ഉമ്മാന്നു പറഞ്ഞു അച്ചായത്തി പെണ്ണിന്റെ വിയർത്ത കവിളിൽ ഞാൻ ഒരുമ്മ അമർത്തി കൊടുത്തു ചിരിച്ചു.
ഏട്ടത്തിയുടെ വായ മുഴുവയനായങ്ങു തുറന്നു പോയി.ആരേലും കണ്ടോന്ന് ചുറ്റുമൊന്ന് നോക്കി, കൈ ഞാനുമ്മ വെച്ച കവിളിൽ തഴുകി, കുറുമ്പോടെയെന്നെ നോക്കിയപ്പോ. ഞാനൊരുമ്മ കൂടെ ചുണ്ട് കൂർപ്പിച്ചു കാട്ടി.
“ഇറങ്ങടാ പുറത്ത്....നിന്നെയിവിടെ നിർത്തുന്ന പ്രശ്നമില്ല...” ഏട്ടത്തി എന്റെ കൈക്ക് തല്ലി ചിരിച്ചോണ്ട് പറഞ്ഞു.പെണ്ണിന് നാണം വന്നുപോയി അതാണ്. എന്നേയുന്തി അടുക്കളയുടെ പുറത്തേക്ക് ആട്ടി പ്പായിച്ചു ദുഷ്ട്ട. ഇറങ്ങാതെ ബലം പിടിച്ചപ്പോ എന്റെ ചന്തിക്ക് മുകളിൽ ഏട്ടത്തിയുടെ കൈയ്യും വീണു . ട്ടപ്പേന്ന് ഒരടി.
ഞാൻ ചാടി തുള്ളി പുറത്തേക്കിറങ്ങി തിരിഞ്ഞു വിഷമത്തോടെ നോക്കി. എന്റെ കയ്യിലുള്ള വാവയാണേൽ ഉറക്കെ ചിരിക്കയാണ്. ഏട്ടത്തി എന്റെ പരാക്രമണമെല്ലാം കണ്ട് വാ പൊത്തി മുന്നിൽ നിന്ന് ക ക്ക ക്കാന്ന് ചിരിച്ചു. ഞാൻ മിണ്ടൂല്ലാന്ന് മുഖം കോട്ടി കാണിച്ചു തിരിഞ്ഞു നിന്നു.
“മോനൂസേ....” സ്നേഹത്തോടെയുള്ള നീട്ടിയ വിളി. റൂമിലേക്ക് പോവാൻ നിന്ന ഞാനത് കേട്ടപ്പോ തിരിഞ്ഞു നോക്കാതിരിക്കാനായില്ല. ഒളുപ്പിച്ച ചിരി കാട്ടി എന്നെനോക്കിയ ഏട്ടത്തി കൈ മാറിന് താഴെ
💬 Comments
View all comments