← Back to തമ്പുരാട്ടി [രാമന്‍]

Comments

തമ്പുരാട്ടി [രാമന്‍] · approved reader discussion

രുദ്രൻ • 05-08-2023 20:25

?

രാമൻ • 13-08-2023 15:32

❤️❤️

Athira • 05-08-2023 16:52

????????????

രാമൻ • 13-08-2023 15:32

??

ആഞ്ജനേയദാസ് ✅ • 05-08-2023 12:21

നീ ഒരു ജിന്ന് ആണ് മുത്തേ... ❤❤❤
വല്ലാത്ത ഒരു ആരാധനയും addiction നും ആണ് രാമന്റെ wrk നോട്‌ ❤

രാമൻ • 13-08-2023 15:31

❤️❤️❤️ദാസേട്ടാ. ഇഷ്ടായി

Ramu • 05-08-2023 11:16

too much likes Rama. please post next part.

രാമൻ • 13-08-2023 15:31

വേഗം വിടാം ബ്രോ ?

Cooldude • 04-08-2023 21:20

കിടിലൻ തന്നെ രാമ... താങ്കളുടെ കഥകൾ ശരിക്കും ഒരു ലഹരിയാണ്...

രാമൻ • 13-08-2023 15:31

??? എനിക്ക് വയ്യ

Kunjappan • 04-08-2023 19:04

പതിവ് പോലെ രാമൻ നിരാശപ്പെടുത്തിയില്ല.. ഗംഭീരം.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

രാമൻ • 13-08-2023 15:30

താങ്ക്സ് കുഞ്ഞപ്പ

Midhun • 04-08-2023 15:55

Super ???

രാമൻ • 13-08-2023 15:30

?

കാർത്തു • 04-08-2023 15:26

കൊള്ളാം, തുടരണം ❤️

രാമൻ • 13-08-2023 15:29

?

Armpit_Lover • 04-08-2023 15:19

Raman bro, next part ?

Suresh • 09-08-2023 10:25

മിഴിയിലെ ലക്ഷ്മി ഇന്നുമൊരു മോഹഭംഗമായി മനസ്സിൽ ഉണ്ട്. ആ നൊമ്പരം ശ്രീദേവിയിലൂടെ അനുഭൂതിയായി പെയ്തിറങ്ങട്ടെ രാമാ ❤️❤️❤️❤️

രാമൻ • 13-08-2023 15:29

സുരേഷേട്ടാ...
ഇങ്ങൾക്ക് വേണ്ടി. ഇങ്ങൾക്ക് വേണ്ടി ??

രാമൻ • 13-08-2023 15:30

വേഗം

Ramu • 04-08-2023 11:42

please next part soon. don't delay too much

Sugu • 04-08-2023 10:44

What a come back

രാമൻ • 13-08-2023 15:29

??

MaX • 04-08-2023 09:56

Adipoli,, please continue bro ???

രാമൻ • 13-08-2023 15:28

??

hari • 13-08-2023 17:31

ഒരു രക്ഷയും ഇല്ല ബ്രാ.... അസാധ്യം
Next part eppozanennu paranjal oru samadhanam???❤️

Kunjappan • 04-08-2023 04:02

കഥ വായിക്കാൻ പോകുന്നെ ഉള്ളൂ.. അതിനു മുൻപ് രാമൻ തിരിച്ച് വന്നതിൽ വലിയ സന്തോഷം.. ബാക്കി വായിച്ചിട്ട് പറയാം

Ramu • 06-08-2023 08:06

ഒരു പാർട്ട് കഴിഞ്ഞ് ഒരു പാട് താമസിച്ചാൽ ഒരു flow ഇല്ലാതാകും. വായനയുടെ സുഖവും പോകും.

രാമൻ • 13-08-2023 15:28

????

K. D • 04-08-2023 00:49

Oh man ???

രാമൻ • 13-08-2023 15:26

?

Aadhi • 04-08-2023 00:45

Poli ? waiting for next part ❤️

രാമൻ • 13-08-2023 15:26

?

Sajan • 04-08-2023 00:14

Superb ..next part vegam idumo

രാമൻ • 13-08-2023 15:26

പെട്ടന്ന് ?

രമണൻ • 03-08-2023 21:15

വീണ്ടും രാമൻ എഫക്ട്!!!!!! ?????

അങ്ങനെ വനവാസം കഴിഞ്ഞു രാമൻ നാട്ടിലെത്തി... ഇനി പട്ടാഭിഷേകം.... ???

അണ്ണോ ഇതെവിടെയായിരുന്നു ഇത്രയും നാളും?...

ഒരിക്കലും, ഇന്നും മറക്കാൻ പറ്റാത്ത ഒന്നാണ് മിഴി ❤️?, അന്ന് അവരെ തന്നിട്ട് ഒറ്റപോക്കായിരുന്നല്ലോ... പിന്നീട് നിങ്ങടെ ഒരു വിവരവും ഇല്ലായിരുന്നല്ലോ?... ആരോടും ഒന്നുമ്പാറയാതെ ഒരു പോക്ക്... അതേപോലെ തിരിച്ചുവരവും...

തിരിച്ചു വന്നതിൽ ഒരുപാട് സന്തോഷം ??❤️,ഇതും ഇഷ്ട്ടപെട്ടു... ഒരുപാടൊന്നും കാത്തിരിപ്പിക്കാതെ അടുത്ത ഭാഗവും വേഗം തരണം... അപ്പോ പാക്കലാം...

രാമൻ • 13-08-2023 15:25

പഠിത്തം ഒരു വിധം കഴിഞ്ഞപ്പോ...ജോലി വേണ്ടേന്ന് ഒരു തോന്നൽ. അപ്പോ ജീവിതം സെറ്റ് ആക്കാൻ നടന്നതാ. 20 വയസ്സ് കഴിഞ്ഞാ ഉള്ള പ്രയാസം അറിയാലോ?  ഒന്നുമായില്ല ന്ന് തോന്നിയപ്പോ ഇത്തിരി ഡൌൺ ആയി.  വീട്ടുകാർ വിളിച്ചു കാര്യം ചോദിച്ചപ്പോ ഞാൻ ഉള്ളതങ്ങു പറഞ്ഞു.  അനക്ക് എത്ര വയസ്സായി ന്ന് ചോദ്യം.
ഞാൻ പരുങ്ങി പറഞ്ഞു ഇരുപത്തിയൊന്ന്....അപ്പോ അത് കേട്ട് അച്ഛൻ പുള്ളി. ..ജോലി വാങ്ങാൻ ഇനീം സമയണ്ട് എന്റെ പേഴ്സിൽ നിന്ന് ഒരഞ്ചു വർഷം കൂടെ നീ പൈസ കട്ടാലും എനിക്ക് പ്രേശ്നമില്ല അതോണ്ട്. ഡൌൺ ആയി നടക്കേണ്ട മനസ്സിലായോ ന്ന് ചോദിച്ചപ്പോ . ഇത്തിരി ആശ്വാസത്തിൽ ഇറങ്ങിയതാ ??

ഹസി? • 03-08-2023 21:00

രാമൻ ?❤️.

രാമൻ • 13-08-2023 15:18

??

പട്ടാളം • 03-08-2023 20:45

ഞാൻ ആർക്കും കമന്റ്‌ ഇടാറില്ല പക്ഷെ കഥകൾ എല്ലാം വായിക്കും താങ്കളുടെ എഴുതു ഒരു രക്ഷ ഇല്ല അത് പോലെ തന്നെ തുടരൂ ?????

രാമൻ • 13-08-2023 15:18

? ഇനീം വേണം കമന്റ്‌

Kochu • 03-08-2023 20:24

കലക്കി ???

രാമൻ • 13-08-2023 15:17

?

സ്റ്റീഫൻ • 03-08-2023 19:56

രാമാ നീ ഒരേ പൊളി

രാമൻ • 13-08-2023 15:17

?

Kevinislove • 03-08-2023 16:42

Orikalum marakan pattatha oru kadhayane mizhi... Ee storyum athepole thaane aakum enne first part kazhigappo manasilayi... Waiting for that ramans magic... Pwolichu bro...

John • 06-08-2023 11:09

Super story bro... Eagerly waiting for the next part..

രാമൻ • 13-08-2023 15:17

?

രാമൻ • 13-08-2023 15:17

താങ്ക്സ് ബ്രോ ??

Ken Adams • 03-08-2023 16:41

Daaaaamn!

രാമൻ • 13-08-2023 15:16

?

Lolans • 03-08-2023 14:58

Pwolichu ??

രാമൻ • 13-08-2023 15:16

?

Don • 03-08-2023 14:15

Super
❤️❤️❤️❤️❤️

രാമൻ • 13-08-2023 15:16

??

Vishnu R • 03-08-2023 13:24

❤?

രാമൻ • 13-08-2023 15:15

?

സേതുരാമന്‍ • 03-08-2023 10:58

പ്രിയപ്പെട്ട രാമന്‍, കഥയുടെ തുടക്കം ഗംഭീരമായിട്ടുണ്ട്....... പിടിച്ചിരുത്തിക്കളഞ്ഞു വായന മുഴുവനാക്കാന്‍. താങ്കളുടെ കയ്യൊപ്പ് പതിഞ്ഞ മറ്റൊരു ഉഗ്രന്‍ കഥയാവും ഇതും എന്ന കാര്യത്തില്‍ എനിക്ക് സംശമില്ല. എല്ലാ ഭാവുകങ്ങളും നേരുന്നു സുഹൃത്തെ.

രാമൻ • 13-08-2023 15:15

സേതുവേട്ടാ. ...???

കിച്ചു • 03-08-2023 09:15

സിംഗം തിരുമ്പി വന്താച്ച് ??.

ഇത് പോലെ തന്നെ ബാക്കിയുള്ളവർ വന്നാല്‍ മതിയായിരുന്നു

രാമൻ • 13-08-2023 15:14

പല്ല് പോയ സിംബം ആണ്. ??

Kadha • 03-08-2023 09:13

ഒരുപാടിഷ്ടം

രാമൻ • 13-08-2023 15:14

ബ്രോ സുഖമാണോ ?

Rahul • 03-08-2023 08:45

Nalla story. Please continue

രാമൻ • 13-08-2023 15:14

?

സഞ്ചാരി • 03-08-2023 08:25

നല്ല   epic item  ❤️❤️❤️❤️❤️

രാമൻ • 13-08-2023 15:13

?

Adhi • 03-08-2023 08:24

Broo polichu continue

രാമൻ • 13-08-2023 15:13

?❤️

Appu • 03-08-2023 07:21

Uff kidilan story waiting next part.?

രാമൻ • 13-08-2023 15:13

?

കൊമ്പൻ • 03-08-2023 07:06

യീഹാ ?

രാമൻ • 13-08-2023 15:13

?

Cyrus • 03-08-2023 06:15

നല്ല ഒരു കാൻവാസ് സെറ്റ് ചെയ്തു..
ഇനി പെയിന്റിംഗ് തുടങ്ങിയാൽ മതി...
എപ്പോഴത്തെയും പോലെ സുന്ദരമായ ഒരു ചിത്രം രാമൻ തരും എന്ന് ഞങ്ങൾക്ക് എല്ലാവർക്കും അറിയാം...
കട്ട വെയ്റ്റിംഗ്.....

രാമൻ • 13-08-2023 15:12

?? ചിത്രം വരയ്ക്കാൻ ആണ് പണി.

Armpit_Lover • 03-08-2023 05:47

Raman bro super story.. please continue ?❤️

രാമൻ • 13-08-2023 15:12

കണ്ടതിൽ സന്തോഷം ബ്രോ ?

Dinkan • 03-08-2023 05:19

രാമന്‍ വന്നു പക്ഷേ കൊമ്പന്‍ എവിടെ കണ്ടം വഴി ഓടിയിട്ട് വല്ല പൊട്ടകിണറ്റിലും വീണോ

രാമൻ • 13-08-2023 15:11

?

Jaison • 03-08-2023 05:09

Aa devaki um sruthium kondu varamo

രാമൻ • 13-08-2023 15:10

അതാരാ ??

Sajan • 03-08-2023 04:53

Super........thudarooo ❤❤❤❤❤❤❤❤❤❤❤????????????

രാമൻ • 13-08-2023 15:10

??

Manu • 03-08-2023 00:09

വീണ്ടും ഒരു രാമൻ എഫക്ട്.. വീണ്ടും വന്നതിൽ വളരെ സന്തോഷം.. കഥ വായിച്ചു കേട്ടോ... നല്ല ഫീൽ. തുടക്കം ഗംഭീരം ആയിരുന്നു..ഒരുപാട് പ്രതീക്ഷകളോട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.. വേഗം വായോ ?

രാമൻ • 13-08-2023 15:10

സ്നേഹം ❤️❤️

Riderx • 02-08-2023 23:46

വനവാസം കഴിഞ്ഞു വന്നു അല്ലെ

കഥ അടിപൊളി  അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു

രാമൻ • 13-08-2023 15:09

കാട്ടിൽ നെറ്റ് കിട്ടണില്ല നാട്ടിൽ ഇറങ്ങിയതാ ?

Kudiyan • 02-08-2023 23:26

പൊളി തുടക്കം ????????

രാമൻ • 13-08-2023 15:09

?

രാമൻ • 02-08-2023 22:51

താങ്ക്സ് ?ബ്രോ

ചാണ്ടിക്കുഞ്ഞ് • 02-08-2023 22:27

സ്വാഗതം രാമേട്ടാ ???

രാമൻ • 02-08-2023 22:52

തേങ്ക്യു തേങ്ക്യു ??

Jack dani • 02-08-2023 22:13

Super bro.   Next eppo...?

രാമൻ • 02-08-2023 22:51

എഴുത്തിൽ ആണ് ??

സുധ • 02-08-2023 20:59

രാമൻ വീണ്ടും. ഒരുപാട് സന്തോഷം. മനോഹരമായ മറ്റൊരു കാവ്യവുമായി വന്നതിൽ. പ്രത്യേകിച്ചൊന്നും പറയാനില്ല. തുടക്കം അതിഗംഭീരം. ആശംസകൾ. ?

രാമൻ • 02-08-2023 22:50

ഒത്തിരി സന്തോഷം കണ്ടതിൽ. ഈ ഭാഗം ഇഷ്ടപ്പെട്ടു ന്ന് കരുതുന്നു. 21 ന്നാം വയസ്സിലെ ന്റെ ഒരു പ്രാന്ത് ആണ് ഇത്. തെറ്റുണ്ടേല് ക്ഷമിക്കണം! !!

സുധ • 03-08-2023 00:33

ന്താണ് രാമാ ഒരു ക്ഷമാപണം ഒക്കെ. അന്റെ എഴുത്ത് ഇഷ്ടാവാണ്ടിരിക്കോ. നീയ് മുത്തല്ലേടാ ?

രാമൻ • 13-08-2023 15:08

??

Ramu • 02-08-2023 20:14

കബനി നാഥിനെ പോലെ രാമൻ്റെയും ഒരു ആരാധകനാണ് ഞാൻ. പ്രതീക്ഷയോടെ അടുത്ത part-ന് കാത്തിരിക്കുന്നു. ലണ്ടനിൽ നിന്നും വരുന്ന ചേച്ചിയുമായും കളി പ്രതിക്ഷിക്കുന്നു.

രാമൻ • 02-08-2023 22:48

എന്റെ ആരാധകനോ ???
ചേച്ചിയുടെ കാര്യം അറിയില്ല!! കൂടെ ഉണ്ടാവൂല്ലേ?

Ramu • 03-08-2023 14:52

തീർച്ചയായും രാമൻ്റെയും കബനിയുടെയും ആരാധകർ ഒരുപാടുണ്ട്. രാമൻ്റെ "ചേച്ചിമാരും ഞാനും "മറക്കാൻ പറ്റുമോ? അതുപോലെ ചേച്ചിയെ സ്നേഹിച്ച് ഇതിലും കളിക്കണം.

Raju Anathi • 02-08-2023 20:13

Raman’s effect..
അങ്ങനെ ഇപ്പം രാമന് വരണംന്ന് തോന്നി. മൂന്ന് പെണ്ണുടലുകളുമായി ഈഡിപ്സ് കോംപ്ലക്സുള്ള ചെക്കനേം ആനയിച്ച് അവൻ വന്നു. ഇനി നിൻ്റെ കാലം… ഉടലുകളുടെ ഉത്സവ കാലം.

രാമൻ • 02-08-2023 22:40

Sigmund Freud ന്റെ mother theory -Oedipus complex?
എന്റെ സംശയം ശെരിയാണെങ്കിൽ രാജു എന്ന ഈ പേരല്ലാതെ ഞാൻ ഉദ്ദേശിക്കുന്ന നല്ലൊരു ഒരു പേര് ഇങ്ങൾക്കുണ്ട്. വെറുതെ എഴുതി ഇട്ടതാണ്. ചെക്കനെ കരക്ക് അടുപ്പിക്കാൻ സഹായിക്കണം.

Jack Dawson • 02-08-2023 19:42

വെറുതെ റിഫ്രഷ് ചെയ്തപ്പോ കഥ കണ്ടു author നെയിംഉം കണ്ടു പിന്നെ എടുത്തു നോക്കി ഞൻ ഉദ്ദേശിച്ച രാമൻ തന്നെ ആണോന്ന് ഉറപ്പാക്കി ഞെട്ടി!സന്തോഷായി!!❤️
കൊറേ കാലം ആയി നല്ലൊരു കഥ വായിക്കാൻ വെയിറ്റ് ചെയ്യുന്നു എപ്പോളെങ്കിലും 2,3 കഥകൾ നല്ലത് വന്നാലായി രാമന്റെ കഥ ആവുമ്പോ പിന്നെ നിരാശപ്പെടാൻ ഇല്ലല്ലോ. എന്തായാലും ഒരു ക്ലാസ്സ്‌ ഐറ്റം തന്നെ ആയിരിക്കും ബാക്കി എല്ലാം കഥ വായിച്ചതിനു ശേഷം പറയാം.
Thank you for the comeback?❤️

രാമൻ • 02-08-2023 22:46

കണ്ടതിൽ ഒത്തിരി സന്തോഷം. എല്ലാവർക്കും പറ്റുന്ന കഥ ആവില്ല. അതൂടെ നോക്കി വായിക്കണം! !ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യണേ ?

RK • 02-08-2023 19:07

സൂപ്പർ, വാക്കുകളിൽ ഉള്ള ഗാംഭീര്യം അമ്മയുടെ സ്വഭാവം എടുത്തു കാണിക്കുന്നു. നസീമയും ഹിബയുമായുള്ള സംഭാഷണവും അവരുമായുള്ള ലീലാവിലാസങ്ങളും കാമത്തെയും കിട്ടാതെ ഇരിക്കുന്ന കഴപ്പിനേയും സൂചിപ്പിക്കുന്നു. നസീമയും ഹിബയും ആദിയെ പണം തിരികെ കൊടുക്കാതിരിക്കാൻ വേണ്ടി ട്രാപ്പിൽ ആക്കിയത് ആണോ! തുടർന്നുള്ള ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.

രാമൻ • 13-08-2023 15:08

അടുത്ത ഭാഗത്തു നമുക്ക് നോക്കാം ❤️❤️❤️