← Back to തമ്പുരാട്ടി [രാമന്‍]

Comments

തമ്പുരാട്ടി [രാമന്‍] · approved reader discussion

Kadha • 22-11-2023 14:06

രാമാ തമ്പുരാട്ടിയുമായ് വരാം

ചാൾസ് • 13-11-2023 17:36

തമ്പുരാട്ടി 4???

Armpit_Lover • 13-11-2023 15:40

Raman bro ❤️

KING RAGNAR • 12-11-2023 07:56

രാമാ അടുത്ത ഭാഗം എന്നാ?

monster • 09-11-2023 15:03

king raman is back????

രാമൻ • 08-11-2023 09:05

തിരിച്ചു വരും.

monster • 08-11-2023 10:37

രാമൻ??❤️❤️❤️??

മായാവി ✔️ • 08-11-2023 14:55

അത് മാത്രം കേട്ടാൽ മതി
കാത്തിരിപ്പിന് ഒരു അർത്ഥം ഉണ്ടാകുമല്ലോ

Ramees • 08-11-2023 16:28

എന്ന് ?

Jeremy Lannister • 11-11-2023 17:20

Ente moneee ath pothum daa?❤️
Inganonn kekkan kssthirikkayirunnu?❤️

kunjappan • 11-11-2023 22:51

വരണം... കാത്തിരിക്കുന്നു

Armpit_Lover • 12-11-2023 11:19

❤️❤️❤️

Aishwarya • 16-11-2023 13:17

ennu varum nee…?

Aishwarya • 28-12-2023 19:43

Paranju Pattichu ?

The Light Seeker • 05-11-2023 22:21

രാമ താനും ഇട്ടേച്ച് പോയോ?

Namor • 05-11-2023 11:20

Oru update enkilum tharu..

Namor • 05-11-2023 11:19

Bro baakki evide

ബഗീരൻ • 04-11-2023 23:37

ബാക്കി എവിടെ രാമാ..?

monster • 30-10-2023 22:13

രാമാ ഒരു update തന്നൂടെ..? plz waiting....

Aishwarya • 30-10-2023 18:11

ഉറങ്ങാത്ത മനമോടേ
നിറമാർന്ന നിനവോടെ
മോഹാർദ്രമീ മൺ തോണിയിൽ
കാത്തിരിപ്പൂ മൂകമായ്

Xbox • 06-11-2023 16:48

നല്ല കഥ ആയി ഇരുന്നു ഇപ്പോ അതും ഇട്ടേച്ചു പോയി ഇങ്ങനാണെങ്കിലേന്തിനാ ഇങ്ങനെ എഴുതുന്നത്

Ratheesh • 27-10-2023 13:56

Waiting for next part

അന്തസ്സ് • 27-10-2023 00:23

Bro nirthiyo?

HAROLD DAS • 22-10-2023 22:31

ഞാൻ ഈ സൈറ്റിൽ പുതിയത് ആണ്...
അതിനാൽ നിങ്ങള്ക് അറിയാവുന്ന അത്രേം ലൗ stories എനിക്ക് പറഞ്ഞു തരുമോ....plss...someone suggest me

LILOPIP • 22-10-2023 11:17

രാമയ്യാ... തമ്പുരാട്ടി വസ്ഥാവയ്യാ???

Mandraic • 08-11-2023 08:07

മിഴി
ദേവരാഗം
കണ്ണൻ്റെഅനുപമ

The Light Seeker • 20-10-2023 23:06

മുതലാളി ഒരു ചെറ്റയാണ്??

Kadha • 19-10-2023 13:02

തമ്പുരാട്ടിയുമായ് തമ്പുരാനുവരരുതോ

The Light Seeker • 18-10-2023 23:09

കാത്തിരിക്കുകയാണ് രാമാ ഒന്ന് വാ ?

monster • 18-10-2023 22:46

രാമൻ ഇല്ലാതെ ഇവിടം എങ്ങനെ പൂർണമാവും ❤️
വരവിനായി കാത്തിരിക്കുന്നു....

Don • 18-10-2023 13:06

Ninte oru pemarikayi kaathirikunu

Armpit_Lover • 17-10-2023 22:57

Raman bro.. എവിടെയാണ് എന്തെങ്കിലും update തരൂ

kunjappan • 16-10-2023 00:49

കാത്തിരിക്കുന്നു..

The Light Seeker • 15-10-2023 00:47

Still waiting bro

Jack Dawson • 13-10-2023 15:54

റൊമ്പ ദൂരം പോയിട്ടിയാ റാം... ?

Manu • 10-10-2023 22:27

ബാക്കി എവിടെ രാമാ... ?

The Light Seeker • 09-10-2023 23:20

Raamaaaa thaanum??????

Praji • 23-10-2023 23:59

ബാക്കി കഥ ??

Sanju • 08-10-2023 22:35

Update ??

The Light Seeker • 06-10-2023 22:25

രാമൻ പറ്റിക്കുമോ?

azxeagle • 05-10-2023 17:19

Bro nthe lagane

Jack Dawson • 04-10-2023 14:51

Aduthenganum ponguvodee??
Katta waiting?❤️

The Light Seeker • 03-10-2023 23:09

Rama neeyum patticho??

മായാവി ✔️ • 02-10-2023 22:54

തിരികെ നീ വരുമെന്ന വാർത്ത കേൾക്കാനായി ഒരു സൈറ്റ് കൊതികാറുണ്ടെന്നും

Kasi • 01-10-2023 23:23

Evde poyi rama?

Armpit_Lover • 01-10-2023 22:53

Raman bro yenthupatti ?

Suresh • 03-10-2023 08:26

എന്ന് വരും നീ.... എന്ന് വരും നീ  ..

റൊസാരിയോ • 01-10-2023 22:13

രാമാ,  കഥ ഒരു രക്ഷയും ഇല്ല

The Light Seeker • 28-09-2023 22:23

താനിത് എവിടെ പോയി രാമാ?. Waiting aanu

RedLilly • 28-09-2023 22:17

എവിടെപ്പോയി രാമാ താൻ

Sree • 28-09-2023 17:26

പുള്ളിക്ക് തിരക്കായിരിക്കും.. വരുമ്പോ വരട്ടെ കാത്തിരിക്കാതെ വേറെ വഴിയില്ലല്ലോ.. ?

Jo • 28-09-2023 10:25

Waiting for nextpart

MaxyVtech • 27-09-2023 22:16

Ramanjii pettanakattaee Thamburatty 4

Ramu • 27-09-2023 16:11

Ramante ????

Kadha • 27-09-2023 10:57

തമ്പുരാനേ തമ്പുരാട്ടിയെവിടെ

Aishwarya • 23-09-2023 20:56

'അമ്മ, ചേച്ചി, ചേട്ടത്തി, ഹിബ, നബീസുമ്മ…കഥാപാത്രങ്ങൾ ഇനിയും കൂട്ടിയാൽ അത് ആസ്വാദനത്തിനു ഭംഗം വരുത്തുമോ?
രംഗങ്ങൾ കൊഴുക്കട്ടെ! കാത്തിരിക്കുന്നു...

Shimith • 23-09-2023 10:50

Bakki

Santhosh S • 23-09-2023 10:05

രാമൻ സഹോ.. അനുഷേച്ചിയെ പറഞ്ഞുവിടല്ലേ.. പറഞ്ഞുവിട്ടാൽ പിന്നെ കഥയുടെ അന്ത്യമാകും.. സത്യമല്ലേ. അവര് പ്രേമിക്കട്ടെന്ന് രണ്ടാളും...
സൂപ്പർബ്.. അടിപൊളി.... ???

Jack Dawson • 21-09-2023 11:54

രാമാ കഴിഞ്ഞ പാർട്ടിൽ കമന്റ്‌ ഒന്നും ചെയ്തില്ല പിന്നെ ഈ പാട്ടിനു കമന്റ്‌ ഇടാൻ വൈകി അതിന് ആദ്യമേ ഒരു സോറി. സോറി പറഞ്ഞത് വേറെ ഒന്നും കൊണ്ടല്ലേ കഥ വരാഞ്ഞാൽ എവിടെ എവിടെ എന്ന് ചോദിച്ചു വെറുപ്പിച്ചിട്ട് അത് വന്നതിന് ഒരു നന്ദി പോലും പറയാത്തത് മോശമല്ലേ അതിനാണ്?

പിന്നെ ഈ പാർട്ട്‌ ഒരു രക്ഷയും ഇല്ല 71 പേജ് കണ്ടപ്പോ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല. രാത്രി 1-30 ആവുമ്പോളാണ് കഥ വന്നത് കണ്ടത് എടുത്ത് നോക്കിയില്ല കിടന്നുറങ്ങി വേറൊന്നും കൊണ്ടല്ല വായിക്കാൻ തുടങ്ങിയാൽ പിന്നെ അവസാനം വരെ വായിക്കേണ്ടി വരും അപ്പൊ  കിടക്കാൻ നല്ലോണം ലേറ്റ് ആവേം ചെയ്യും അതുകൊണ്ട് തന്നെ?
പിന്നെ രാവിലെ എണീച് ഒരൊറ്റ സ്‌ട്രെച്ചിൽ വായിച്ചങ് തീർത്തു?
എന്തെന്നറിയില്ല 500 പേജ് ഉണ്ടെങ്കിലും രാമന്റെ കഥ വേഗം വായിച്ചു തീർന്ന ഫീൽ ആണ് അത്രക്കും ഫ്ലോ ആണ് കഥക്ക് അറിയാതെയാങ് കഥക്കൊപ്പം സഞ്ചരിച്ച പോവും.

ആ ചന്ദ്രനോ സൂര്യനോ ആരായാലും ആ പന്നിയുടെ തല ഒന്ന് അടിച്ചു തിരിക്കണേ???

പിന്നെ കഴിഞ്ഞ പാർട്ടിലെ പോലെ തന്നെ as usual നസീമതാത്ത പൊളി?ആ നെയ്യ് മുഴുവൻ ചെക്കൻ ഊറ്റി എടുക്കുന്നത് കാണാൻ വെയ്റ്റിംഗ്?
ടീച്ചർ ആള് കൊള്ളാലോ ഫുൾ ചുറ്റികളികൾ തന്നെ വേണെങ്കിൽ ആരും അറിയാതെ ടീച്ചറുടെ അടുത്ത് നിന്നും ചില പാഠങ്ങൾ പഠിക്കാം?

അനുഷേച്ചിയേം ശ്രീദേവികുട്ടിയേം പിന്നെ പറയാൻ എന്തിരിക്കുന്നു അവരല്ലേ കഥയുടെ ജീവൻ... ❤️
വായിക്കുമ്പോ മനസ്സിന്റെ ആഴങ്ങളിലേക്ക് ശ്രീദേവിയും അനുഷയും അവരുടെ വേരുകൾ ആഴ്ത്തിയിറക്കല്ലേ... ?thanks to you രാമാ.. ❤️

ശ്രീദേവികുട്ടിക്ക് നല്ല ചാഞ്ചട്ടമുണ്ട് അതൊന്ന് ആദിയുടെ മേലേക്ക് ചാഞ്ഞാൽ മാത്രം മതി?❤️
അനുഷേച്ചി പിന്നെ അവന്റെ സ്വന്തം ആണലോ... ?
കൂട്ടികൊണ്ട് പോവാണ് വന്നവരോട് വന്ന വഴിക്ക് തിരിച്ചു പോവാൻ പറ ഹല്ലപിന്നെ...

Overall ഒരു കിടിലൻ പാർട്ട്‌ അടുത്ത പാർട്ട്‌ വേഗം വരുമെന്ന് പ്രതീക്ഷിക്കുന്നു ❤️

Sree • 20-09-2023 22:58

ശ്രീദേവി ആയിട്ടുള്ള കളി അതു അടിപൊളി ആക്കണേ.bro യുടെ മിഴി എന്ന കഥയിൽ അമ്മയുമായി set ആയി വന്നപ്പോഴേക്കും കൊതിപ്പിച്ചു കടന്നു കളഞ്ഞു. ഈ പ്രാവിശ്യം ചതിക്കരുത് ?

Anu • 20-09-2023 22:45

നായകൻ നഗ്നനാണ്

ജാക്കി • 20-09-2023 11:24

Take your time bro
ഞങ്ങൾ കാത്തിരുന്നോളാം ?