കത്തിച്ചോ 😂😂
അനുഷേച്ചിയുടെ മോനൂസ് അതെനിക്കിഷ്ടപ്പെട്ടു. അവരാണ് കഥയിൽ നിറഞ്ഞു നിൽക്കണത് ഹ്മ്മ്. ❤️
എല്ലാരേം അങ്ങനെ ഒരു നെഗറ്റീവ് കഥാപാത്രം ആക്കി നിർത്താൻ എനിക്ക് കഴിയൂല്ല!! ഓരോരുത്തരും നല്ലതും ചീത്തയും ആവുന്നതിന് എന്തേലുമൊക്കെ കാരണം കാണൂല്ലേ? അതാ എല്ലാർക്കും ഓരോരോ സ്റ്റോറി ഉള്ളത്! 😊
ഉമ്മ തരാൻ തോന്നിയോ...😑😑 ഞാൻ വാങ്ങീന്ന് വെച്ചോ 😌
ഒത്തിരി സ്നേഹം ❤️
എന്ന് വരുന്നോ അന്ന് സൈറ്റിൽ കത്തിക്കും 😌😍... പതിവ് പോലെ ഇത്തവണയും 😮💨🤍... എന്നാലേ... അനുഷേച്ചിയുടെ മോനുസ്.. ഹിബ ഒക്കെ ഇമോഷണൽ ആക്കുവാണല്ലോ. പക്ഷെ ഒരു കെട്ടു ഒക്കെ കെട്ടി കൂടെ കൊണ്ടുപോകാൻ ഉള്ളതുണ്ടോ?പക്ഷെ എനിക്ക് ഇഷ്ടപ്പെട്ട ഒരു പോസിറ്റീവ് സൈഡ് എന്താ ന്ന് വെച്ചാൽ ചുമ്മാ ഒരു പ്ലക്ക് കാരക്റ്റർ മാത്രം ആക്കാതെ അവർക്കും ഒരു ബാക്ക് സ്റ്റോറിയും പിന്നെ ഇമോഷൻസും കൊടുത്ത് നല്ല കിടിലൻ ആയിട്ട് പ്രേസേന്റ് ചെയ്തു... 🫶... അത് പൊളി ആരുന്നു.. പിന്നീട് ആ കാലുപിടിക്കുന്ന സീൻ ശെരിക്കും ഇമോഷണലി ഹൂക് ചെയ്തു.. അതുപോലെ തന്നെ അനുഷ്യെ കെട്ടിപ്പിടിച്ചപ്പോഴും... എന്റെ പൊന്നു മോനെ 😍... നിന്നെ കെട്ടിപ്പിടിച്ചൊരു മുത്തം തരാൻ തോന്നിപ്പോയി.. 😍😍.. സെക്സ് ചെയ്യുമ്പോൾ ഉള്ള ഭംഗി ആ ഒരു മോമെന്റിലെ ഡയലോഗ് ടീസിങ്.... എന്റച്ചായാ ഓഊ 🤣😍.. പിന്നെ തമ്പുരാട്ടി ഇഷ്ടാന്ന് അഡ്മിറ്റ് ചെയ്തപ്പോ ഉണ്ടല്ലോ.... എന്റച്ചായാ ഓഊ 🤣😍...
എല്ലാം എണ്ണി എണ്ണി പറഞ്ഞാൽ ഇന്നൊന്നും തീരൂല.. പക്ഷെ ഇത് ഒരു ഒന്നൊന്നര സ്റ്റോറി ആകും 🗿.....
ഇത്രക്ക് പെർഫെക്ഷനിൽ ഇത് ചെയ്യാൻ നീ അല്ലാതാര് ✌️😮💨... ഇതിന്റെ ബാക്കിയും കൂടെ നിന്റെ സമയം പോലെ സമയമെടുത്തു ചെയ്യ്..
ലാസ്റ്റ് അമ്മയും ആയി ഉടക്കിയപ്പോ സങ്കടായി.. പക്ഷെ അതൊക്കെ നമ്മുടെ മോനുസ് സോൾവ് ആക്കി തിരിച്ചു വരും 🤍.. നിന്റെ പണി നടക്കട്ടെടാ... ഇനിയും 😍
From: Chapter 10