Comments
As usual... പോളിച്ചുട്ടോ
നല്ല പാർട്ട് ആയിരുന്നു bro ???
????
❤️
ഇങ്ങനെ എഴുതാൻ കഴിയുന്നത് തന്നെ വല്ലാത്തൊരു കഴിവാണ് രാമാ... ഫാൻസിനെ നിരാശ പെടുത്താതെ അതിങ്ങനെ ഒഴുകട്ടെ .. ഇത്തിൾ കണ്ണികളോട് പോവാൻ പറ..
കുഞ്ഞപ്പാ ???
ഞാനേ ഇന്നിത് വായിക്കുന്നില്ല രാമാ…രാമനോട് കലഹിച്ചിട്ടാണ്…എല്ലാരും നല്ലത് മാത്രം പറയണംന്ന് രാമൻ വിചാരിക്കുന്നെങ്കിൽ അതിൽ പ്രതിഷേധിച്ചിട്ട്.
വെയിൽ നേരിട്ട് കൊള്ളുന്ന ചെടിയേ കരുത്തോടെ വളരൂ. നിഴലിന്റെ കുളിർമ്മയിൽ നില്ക്കുന്ന ചെടികളും കൊതിക്കുന്നത് തങ്ങളുടെ ഉച്ചിയിൽ വെയിൽ വീഴാനാണ്.
അത്കൊണ്ട് ആരുടെ സുഖിപ്പിക്കലും കാത്ത് നില്ക്കണ്ട..സ്വന്തം ആത്മാവിൻറെ ആനന്ദത്തിനായ് എഴുതുക. അങ്ങിനെയൊന്ന് അനുഭവിക്കാൻ ആകാതെ വരുന്ന അന്ന് (അങ്ങിനെ ഒരിക്കലും സംഭവിക്കാതിരിക്കട്ടെ) ആ വരം തിരികെ ലഭിക്കാൻ സാംസണേപ്പോലെ നെഞ്ച്പൊട്ടി പ്രാർത്ഥിക്കുക.
So enjoy writing for yourself always!
രാജു ചേട്ടാ സോറി..
വലിയൊരു ബിൽഡിംഗ് കെട്ടി പൊക്കി അതിനടിയിൽ ബോംബ് വെച്ച് തകർക്കുന്നത് എന്റെ ഒരു പ്രവണതയാണ്. അന്തർമുഖതയുടെ എക്സ്ട്രീം വേർഷൻ അവാർഡ് എനിക്ക് കിട്ടാൻ സാധ്യതയുണ്ട്. എന്റെ വാക്കുകളിൽ അതില്ലെങ്കിലും രാമൻ അല്ലാത്ത ഞാൻ അങ്ങനെയാണ്. ഇവിടെ ഈ സൈറ്റിൽ രാമൻ എന്ന ഐഡന്റിറ്റിയിൽ നിൽക്കുമ്പോഴും ആ എക്സ്ട്രീം വേർഷൻ എനിക്കുണ്ട്. ഇതൊന്നുമല്ല പ്രശ്നം...ഈ സ്വഭാവമുള്ള എന്നോട് ഒരാൾ വന്നു സുഖിപ്പിക്കലിന്റെ ഭാഷയിൽ ഇകഴ്ത്തുന്ന രീതി ആയപ്പോ( ഇവിടെ അല്ലാ വേറെ വഴി വന്ന മെസ്സേജ് ) കണ്ടു പഠിക്കാൻ കുറേ ഇവിടെയുള്ള എഴുത്തു കാരുടെ പേര് കൂടെ പറഞ്ഞപ്പോൾ. എനിക്ക് തന്നെ ശെരിയാണോന്ന് തോന്നി. ബോംബ് വെച്ചു പൊട്ടിക്കാൻ എക്സ്ട്രീ വേർഷൻ പറഞ്ഞു.
അതിൽ വന്നു പോയതാണ് ആദ്യത്തെ വാക്കുകൾ എല്ലാം. ഇനി ഞാൻ ഉരിയാടുകയില്ല അങ്ങനത്തെ വാക്കുകൾ ??.
ഇങ്ങളെ അടുത്ത് നിന്ന് ഞാൻ കഥയുടെ മുക്കും മൂലയും പരിശോധിച്ചുള്ള അഭിപ്രായം പ്രതീക്ഷിക്കുന്നു.
സ്നേഹം ❤️❤️
രാമപ്രിയാ…കഥ വായിച്ച് താഴേക്ക് നോക്കുമ്പൊഴാ ഈ മറുകുറി കണ്ടത്..സങ്കടം വന്നുപോയി..സത്യം. സാരല്യ ന്റെ കുട്ട്യേ..എല്ലാം പറയുമ്പൊഴും ഒരു പാതിയിൽ കരച്ചിൽ കൂടിയില്ലാതെ എങ്ങനാ നമ്മള് പൂർണ്ണരാവുക. വേണമെപ്പൊഴും ഒരു സങ്കടപ്പീലി കൂടെ…
പൂർണാദ് പൂർണമുദശ്ച്ചതേ പൂർണമേവാവശിഷ്യതേ
Bro ഇതിന്റെ next part വേഗം ഇടുമോ സ്റ്റോറി അത്രക്കും ഇഷ്ട്ടം ആയി അത് കൊണ്ട് ആണ്
ഉടനെ വരും എന്നാ പ്രതീക്ഷിയിൽ കാത്തിരിക്കുന്നു ?
പെട്ടന്ന് എഴുതാൻ നോക്കാം ❤️❤️
Bro you have a God gifted writing skill. Such a huge fan of your work... ??
????
എന്റെ രാമൻകുട്ടി!!!!!! പെരുത്തയിഷ്ട്ടായി മോനെ ❤️
നെഗറ്റീവ് പറയുന്നവർ പറയട്ടെ, അത് നീ ചെവികൊള്ളാൻ പോണ്ട. നീ ഈയെഴുത്തു തുടർന്നുകൊണ്ടേയിരിക്കുക. എനിക്ക് ഏറ്റവും നല്ലൊരു കഥ സമ്മാനിച്ചത് നീയാണ്. മിഴി ❤️, ആ നീ ഒന്നുകൊണ്ടും തളർന്നുപോകരുത്.
എന്തൊക്കെയോ പറയണമെന്നുണ്ട് പക്ഷേ ഒന്നുമങ്ങോട്ട് കിട്ടുന്നില്ല...
നിർത്തുന്നു..... ❤️
Nice very gud
❤️❤️
ബ്രോ.
മിഴിക്ക് ഇത്ര ഫാൻ ബേസുണ്ടോ? ??
അറിഞ്ഞിരുന്നില്ല.
കുറച്ചു തളർന്നിരുന്നു. എല്ലാവരുടെയും കമെന്റ് തളർച്ച മാറ്റി തന്നു.
സ്നേഹം ❤️❤️❤️
പൊളിച്ചു പെട്ടന്ന് അടുത്ത പാർട് വരുമോ
വേഗമാക്കാം ❤️
Very nice waiting for next part
രാമാ?
ഈ ഭാഗവും കലക്കി.ഒരു അവധി ദിവസം കിട്ടാൻ നോക്കി ഇരുന്നത വായിക്കാൻ. എപ്പോഴും പറയുമ്പോലെ മാജിക് ഇഫക്ട്?.
ഈ പേര് കാണുമ്പോൾ ഓടി എത്തുന്ന ഒരുപാട് പേരുണ്ട്.അവർക്കായി എഴുതുക...
പകരം തരാൻ സ്നേഹം മാത്രം???
യക്ഷിച്ചേച്ചി. ...
എവിടെയായിരുന്നു കണ്ടിട്ട് കുറേ ആയി.
ഇഷ്ടപെട്ടുന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം
സ്നേഹം ❤️❤️
യക്ഷി മോളെ... ??
Aarokkey enthokkey paragalum kadha nirtharuthe... Ee kadhayeyun kadhakaraneyum snehikunna orupaade aalukal unde... So please continue rama... Ngagal undakum ennum koode...
❤️❤️❤️??
Rama,
Raman engine ano ithellam kandath athu poke thanne thudaranam..
Oru request. Next part vegam vannal nallathayirikkum
വേഗം തരണം എന്നുണ്ട്. പണ്ട് 3 ഡേ കൊണ്ടു ഞാൻ ഒരു 25 പേജ് എഴുതുമായിരുന്നു. ഇപ്പോ ഒരു ഡേ കൊണ്ടു ഒറ്റ പേജ് തികയ്ക്കാൻ കഴിയാത്ത അവസ്ഥയുണ്ട്. അതാണ് ലേറ്റ് ആവണത് എന്നാലും പെട്ടന്ന് നോകാം! !❤️❤️❤️
Oh dear...
Please continue...
Nobody could convey the feeling of reading like you do...
Thanks a million for the story...
Thanks bro ???
Pothiluve ee tag story onnum vaayikkarilla but ramante story aayond vaayichatha it has some majic don't stop until it finished...?
??
എല്ലാ വായനക്കാരെയും തൃപ്തിപ്പെടുത്തുന്ന കഥകൾ ഇനി എഴുതാൻ ആരെകൊണ്ടും സാധിക്കും എന്ന് തോന്നുന്നില്ല. ചിലർക്കു സ്പീഡ് വേണം, ചിലർക്കു സ്ലോ ആയിരിക്കണം. കുറെ പേജ് എല്ലാവർക്കും നിർബന്ധം ആണ്, പക്ഷെ വായിച്ചിട്ട് ഒരു കമന്റ് ഇടാനൊ ലൈക് അടിക്കാനോ ആർക്കും സമയമില്ല. എന്നാൽ കുറ്റം പറയുന്നവർ ആക്റ്റീവ് ആണ് താനും.ഈ കഥ നിങ്ങൾക് ഇഷ്ടമുള്ള രീതിയിൽ പോവട്ടെ. ഈ കിട്ടുന്ന ലൈക്സ്, കമ്മന്റ്സ് ഒക്കെ വീണ്ടും എഴുതാൻ പ്രചോദനം ആവട്ടെ.
താങ്ക്സ് ബ്രോ ❤️❤️
നല്ല മനോഹരമായ എഴുത്ത്.....
അടുത്ത ഭാഗത്തിന് വേണ്ടി കാത്ത് ഇരിക്കുന്നു
താങ്ക്സ് ❤️❤️
Super., kaathirrikunnu adutha partinaayi❤
??❤️❤️
ഒരിക്കലും നിർത്തരുത്. പണ്ട് ഇതേ പോലെ ചില പ്രതികരണങ്ങൾ കാരണം 'മിച്ചു" എന്ന എഴുത്തുകാരൻ ഇട്ടിട്ടു പോയ ഒരു കിടുക്കാച്ചി കഥയാണ് " ടീച്ചർ ആന്റിയും ഇത്തയും". അതുപോലെ ഈ കഥയും നിന്ന് പോവരുത്. തുടരണം.
തുടരും ❤️❤️
Enthaan bro ellaarum nirthi povunnath?
ഇനി പോണില്ല ബ്രോ...??
ഒരുപാട് പ്രീതിക്ഷകൾ തന്നുകൊണ്ടാണ് താങ്കൾ ഈ കഥ തുടങ്ങിയത്
തന്നു എന്നല്ല പ്രീതിക്ഷിച്ചു എന്നായിരിക്കും ശരിയായ വാക്യം
തങ്ങളുടെ രചന വളരെ അധികം ഇഷ്ടമാണ്
എന്താ പറയുക ഒരു മാന്ത്രിക വലയം പോലെ പിടിച്ചിരുത്തും
കഥ പൂർത്ഥികരിക്കണം എന്ന് അപേക്ഷ ആണ്
ഇത്ര നല്ല ഒരു സൃഷ്ടി ഇവിടെ കിടന്ന് മണ്മറഞ്ഞു പോകാനുള്ളതല്ല അത് വായനക്കാരുടെ ഹൃദയത്തിലേക് വേരുകൾ ആഴനിറക്കപ്പെട്ടതാണ്
കഥ പൂർത്ഥികരിക്കണം എന്ന്
സ്നേഹത്തോടെ
❤️❤️
തീർച്ചയായിട്ടും തുടരും
നിർത്തി പോകരുത് , പല നല്ല കഥകളും പകുതിക്കു വെച്ച് നിർത്തി പോകും , ചിലർ കംപ്ലീറ്റ് ആക്കിയ പല നല്ല കഥകളും പിൻവലിച്ചു പോകും . അതുകൊണ്ട് പല കഥകളും ഇപ്പോൾ കംപ്ലീറ്റ് അകത്തെ വായിക്കാർ ഇല്ല. രാമൻ കഥ തുടരണo എന്ന് അഭ്യർത്ഥിക്കുന്നു.
നിർത്തില്ല. ❤️❤️
നിർത്തി പോകരുത് , പല നല്ല കഥകളും പകുതിക്കു വെച്ച് നിർത്തി പോകും , ചിലർ കംപ്ലീറ്റ് ആക്കിയ പല നല്ല കഥകളും പിൻവലിച്ചു പോകും . അതുകൊണ്ട് പല കഥകളും ഇപ്പോൾ കംപ്ലീറ്റ് അകത്തെ വായിക്കാർ ഇല്ല. രാമൻ കഥ തുടരണo.
Ningale pole nalla writers nirthipoyal pinne engne shariyavum... Katha thudaroo ❤️
???
സൂപ്പർ സ്റ്റോറി തുടർന്നും എഴുതണേ
എഴുതാം ബ്രോ
❤️❤️
കുട്ടൻ വൈദ്യർ എഴുത്തു ക്കാർക്ക് കുറച്ചു Support കൊടുത്തുകൂടെ ?
??
രാമാ.. ഞങ്ങൾ എല്ലാവരും കൂടെ ഉണ്ട്.. നിർത്തി പോകരുത്, നിരാശപ്പെടുത്തരുത്.. ? മനസ്സിൽ നിന്നും മായാതെ കിടക്കുന്ന കുറച്ചു കഥകൾ തരുന്നത് നിങ്ങളെ പോലുള്ള കുറച്ചു പേര് മാത്രമാണ്.. വീണ്ടും നല്ലൊരു ലഹരി സമ്മാനിച്ചതിനു നന്ദി.. വരണം ബാക്കിയുമായി.. സ്നേഹത്തോടെ ?
വീണ്ടും വരും ❤️❤️
ന്റെ രാമാ, എന്തൊരു രസമാണെടോ വായിച്ചിരിക്കാൻ. വളരെ സിംപിളായി നിഷിദ്ധം പറഞ്ഞ് വെക്കുന്ന നിന്റെ ശൈലി ഉണ്ടല്ലോ, ഒരുപാടിഷ്ടാണ്. എഴുത്ത് നിർത്തുന്നതും തുടരുന്നതുമൊക്കെ നിന്റെയിഷ്ടം. പക്ഷേ പ്രതീക്ഷിക്കും, ഇട്ടിട്ട് പോയ പോലെ പറയാതെ കഥയുമായി തിരികെ വരുന്ന നിന്നെ. സ്നേഹം ?
സുധാമ്മേ....
ഒരിത്തിരി വിഷമം വന്ന സമയം തോന്നിപോയതാണ്. എല്ലാവരോടും ആയിരുന്നില്ല ആ വാക്കുകൾ. ഇനി ഞാൻ അങ്ങനെയൊന്നും പറയില്ല! ❤️❤️
രാമാ ഈ കഥയുടെ ആദ്യ ഭാഗം പ്രസിദ്ധീകരിച്ചു 2 ആഴ്ചയ്ക് മുകളിൽ ആയി. അതിനു ഇപ്പൊ 1300ല് അധികം likes കിട്ടി.എന്നാൽ അതിനു ശേഷം പ്രസിദ്ധീകരിച്ച മറ്റൊരു കഥയ്ക്കും 1000 likes പോലും തികച്ച് കിട്ടിയിട്ടില്ല. താങ്കളുടെ രചനയ്ക്ക് അത്രയധികം ആരാധകരുണ്ട്. അത് ആദ്യ ഭാഗത്തിൻ്റെ കമൻ്റ്സ് വായിച്ച് നോക്കിയാൽ തന്നെ മനസ്സിലാകും. നിർത്തരുത്... നിർത്തി പോകരുത്
സത്യം ?
Superrrr?????
❤️❤️❤️
നിർത്തില്ല...വൈകിയാലും തരും ❤️❤️
എഴുതാനെല്ലാവർക്കും കഴിയും,കഥയും,കഥാപാത്രവും വായനക്കാരന്റെ മനസിലാഴ്ന്നിറങ്ങണമെങ്കിൽ,അതിന് ജന്മപുണ്യം എന്നതുകൂടിവേണം.എഴുത്തുകാർക്ക് എഴുത്തിനവരുടേതായ ശൈലിയുണ്ട് ശൈലിവൃത്യാസമില്ലങ്കിൽ ലോകത്ത് ഒരുപാടെഴുത്തുകാരുടെ ആവശ്യമില്ലായിരുന്നു.കഥതുടരുക രാമാ എഴുതാൻ നിങ്ങൾക്ക് ദൈവം കഴിവുതനന്നിട്ടുണ്ട്. ഇവിടെയല്ലങ്കിൽ വേറൊരിടം
കഥ ബ്രോ. ..❤️❤️
ഞാൻ എല്ലാവരെയും ഉദ്ദേശിച്ചത് പറഞ്ഞതല്ല!! ഒരാളെ മാത്രമായിരുന്നു. നിങ്ങൾക്ക് എല്ലാർക്കും വിഷമം ആയതിൽ സോറി
Ningalude peru kandappo kanunna santhosham athe vere ann arelum enthelum paranja athe karlkkayhe ningal ezhuthu
❤️❤️❤️
പൊളി... ???
❤️
തുടരണം രാമാ....
പറയുന്നവർ പറയെട്ടെ ...
കാത്തിരിക്കുന്നു ...
സ്നേഹം മാത്രം ....
കബനി❤️❤️❤️
കബനി ബ്രോ...
പുതിയ കഥ വന്നത് അറിഞ്ഞിരുന്നില്ല! വായിക്കാൻ കുറച്ചു സമയമെടുക്കും. ❤️❤️❤️
രാമ kandinu chey ഇങ്ങളെ പോലെ ഇത് പോലെ എഴുതാൻ സാധിക്കുകയുള്ളു കാത്തിരിക്കും ❤️❤️❤️
Super
കഴിഞ്ഞ ചാപ്ടറിലെ റിവ്യൂസ് ഒന്ന് ഓടിച്ചു നോക്കി... 99% പേരും രാമന് സപ്പോർട് ആണല്ലോ... പിന്നെന്താ ആരോ കുറ്റം പറഞ്ഞെന്നു പറഞ്ഞത്..?
രാമാ.. എല്ലാരും കമ്പി എഴുതുന്ന പോലല്ല രാമന്റെ എഴുത്ത്..
രാമൻ ഏ, എഴുതുമ്പോൾ incest ആയി ആർക്കും ഫീൽ ആവില്ല...916 കാരറ്റ് പ്രണയം ആണ് ഫീൽ ആവുക.. അച്ചു -ദേവു കഥ പോലെ.. ഹീറോയുടെ പേര് ഗൗതം എന്നാണ് ഓർമ്മ.. അങ്ങനെ ഒരു കഴിവ് നിങ്ങളിൽ മാത്രമേ കണ്ടിട്ടുള്ളു...
ഈ കഥയിൽ അനുഷേച്ചിയും, ശ്രീദേവി അമ്മയും, ആനി എന്ന ചേച്ചിയും, നസീമ താത്തയും, ഹിബയും - ഇവരെ ഒരുമിച്ചു കിടത്തിയാലും ആ കൂട്ട കലാപരിപാടിയെ ഒട്ടും vulgar ആയല്ലാതെ ഒരു പ്രണയോപാസന ആയി ചിത്രീകരിക്കാൻ രാമൻ എഫക്ടിനു സാധിക്കും... ദയവായി കഥ തുടരണം...
All the best....
??.
കമ്പി എഴുതുന്നത് ആണ് എനിക്കേറ്റവും ബുദ്ധിമുട്ട്. അതില്ലാതെ ഇവിടെ പറ്റില്ലതാനും. ചേച്ചിമാരിലെ അവന്റെ പേര് ഗൗതം എന്നായിരുന്നു ല്ലേ? ??എനിക്കത് മറന്നു പോയിരുന്നു. ഇവിടത്തെ കമെന്റ് ആയിരുന്നില്ല പ്രശ്നം. വേറെ വഴി വന്നതാണ്! എന്തായാലും ഞാൻ അത് വിട്ട്. ഇനി ഞാൻ അങ്ങനത്തെ മണ്ടത്തരം പറയില്ല. പ്രോമിസ്സ് ❤️
❤️
❤️❤️
കഥ നിർത്തല്ലേ ബ്രോ പ്ലീസ്. Negative comments ഇടുന്നവന്മാരോട് പോയി പണി നോക്കാൻ പറ
??❤️
Guys
കൊറേ ദിവസം ആയി ചോദിക്കണം ന്ന് വിചാരിച്ചത് ആണ് but പറ്റിയില്ല
ഇവിടെ ആരോ ഒരാൾ ഒരു സ്റ്റോറി എഴുതിയിരിന്നു.. നല്ല റീച് ഉള്ള സ്റ്റോറി ആയിരുന്നു but പെട്ടന്ന് അത് നിന്ന്.
പിന്നെ കണ്ടിട്ടേ ഇല്ലാ so അത് കിട്ടാൻ വല്ല വഴി യും ഉണ്ടോ.. പ്ലീസ് അറിയാവുന്നവർ കനിയണം ??✌️
സ്റ്റോറി പേര് ഡോക്ടറൂട്ടി ന്നാ വയസ്സിനു മൂത്ത ഒരുവളെ കല്യാണം കഴിച്ചു പിന്നെ അവരുടെ പാസ്റ്റ് പറയുന്നത് ആയിരുന്നു ആണ് സ്റ്റോറിയിൽ ..
പ്ലീസ് any one help
അർജുൻ ബ്രോയുടെ അല്ലെ? നിന്ന് പോയി. എവിടെ കിട്ടും എന്ന് അറീല്ല
ആ കഥയുടെ ബാക്കി ഭാഗങ്ങൾ ?︎?︎?︎?︎?︎?︎?︎?︎?︎ എന്ന ആപ്പിൽ പോസ്റ്റ് ചെയ്യുന്നുണ്ട്. അവിടെ 'arjundev' എന്ന് സെർച്ച് ചെയ്ത് നോക്കുക.
എന്റെ പൊന്നുമാഷേ ഇ കഥ നിർത്തരുതേ ഒരുപാട് കഥാപാത്രങ്ങളും കഥാ സന്ദർഭവും ഉള്ള ഇതുപ്പോലുള്ള കഥകൾ ആണ് മുന്നോട്ടു പോകേണ്ടത് പിന്നെ പേജുകൾ കൂടുതൽ ഉള്ളതാണ് നല്ലത് കാരണം കഥയ്ക്കൊരു ആത്മാവ് ഉണ്ട് അതു മുന്നോട്ടു കൊണ്ടുപോകുക ഒരുപാട് താമസിയാതെ അടുത്ത പാർട്ടും നൽകിയാൽ സന്തോഷം കാരണം ലേറ്റ് ആയാൽ ആ ഫ്ലോ അങ്ങ് പോകും അതുകൊണ്ടാണ്, സോറി
പേജുകൾ കൂട്ടാൻ നോക്കാം. വാക്കുകളുടെ ദാരിദ്ര്യം ആണ് പ്രശ്നം ??
എന്ത് സംഭവിച്ചാലും കഥ മുഴുവൻ എഴുതി പോസ്റ്റ് ചെയ്യണേ. കുറ്റം പറയുന്നവർ പറഞ്ഞുകൊണ്ട് ഇരിക്കും
You are a good writer. So don't get upset
Take your time and continue
❤️❤️
Kalla panni adutta part ini eppo varum?
Wait cheyan vayya?
??? അങ്ങനെ ചോദിക്കരുത് ?
സുഹൃത്തേ താങ്കളുടെ ഈ കഥയുടെ ആദ്യ ഭാഗ്യത്തിന് കിട്ടിയ ലൈക്സ് 1000+ ആണ്! അത് താങ്കളെയും താങ്കളുടെ കഥയെയും ഇഷ്ട്ടപെടുന്ന ഒരു വലിയ സമൂഹം ഇവുടെ ഉണ്ട് എന്ന് വ്യെക്തമാക്കുന്നു.
ഏതെങ്കിലും ഒന്ന് രണ്ട് അലവലാതികൾ വന്നു താങ്കളുടെ കഥയിൽ മോശം അഭിപ്രായം ഇട്ടാൽ അത് താങ്കളുടെ രോമത്തെ പോലും തൊടുന്ന ഒന്നല്ല. അതിന്റെ പേരിൽ താങ്കൾ കഥ നിർത്തിയാൽ താങ്കളെ ഇഷ്ട്ടപെടുന്ന വലിയൊരു സമൂഹത്തിനു അതൊരു തീരാനഷ്ട്ടം ആണ്.
കഥയുടെ ഈ ഭാഗവും വളരെ മികച്ചതാണ്! മാങ്ങയുള്ള മാവിൽ നോക്കി കല്ലെറിയാൻ വരുന്ന ആളുകൾ, താങ്കളെ കല്ലെറിയുന്നത് താങ്കളുടെ മിടുക്ക് കണ്ടാണ് അല്ലാതെ താങ്കൾ മോശം എഴുത്തുകാരനായിട്ടല്ല!
ഞങ്ങളുണ്ട് കൂടെ, സധൈര്യം മുന്നോട്ട് പോകുക.
സത്യം
Thanks bro.
അന്നത്തെ ദേഷ്യത്തിൽ അങ്ങനെ സംഭവിച്ചതാണ്. ഇനി ഞാൻ നല്ല കുട്ടിയായി. ??
ആൾക്കാരുടെ അഭിപ്രായം ഒന്നും നോക്കണ്ട റിലാക്സ് ആയി എഴുത് ബ്രോ. എന്ത് പറ്റി കുട്ടേട്ടൻ റിപ്ലൈ തന്നില്ലേ
തമ്പുരാട്ടിയുടെ വയർ കാണാൻ കൊതിയാവുന്നു. അതിങ്ങനെ കൊതിപ്പിച്ചിട്ട് തന്നെ മതി. നെക്സ്റ്റ് പാർട്ടിനു വെയ്റ്റിംഗ്...
?? അങ്ങനെ പറയരുത് ബഹുമാന്യ വനിതയാണ് ?
❤️
സൂപ്പർ രാമ. കഥ തുടരണം. നിങ്ങളെ പോലെ വളരെ കുറച്ച് എഴുത്തുകാരെയുള്ളു. തീർച്ചയായും നിങ്ങളെ സ്നേഹിക്കുന്ന, ആരാധിക്കുന്ന കുറെ വായനക്കാർ ഉണ്ട്. ദയവായി കഥ തുടരുക
രാമ നിങ്ങൾ സൂപ്പർ ആണ് ബ്രോ... വല്ലവരും പറയുന്നത് കേട്ട് ഈ കഥ നിർത്തിയിട്ട് പോയാൽ ഞങ്ങൾക്ക് നഷ്ടം... ദയവായി കഥ തുടർന്നു പോകുക കാത്തിരിക്കുന്നു സ്നേഹത്തോടെ.....
തുടരും ബ്രോ ❤️
❤️❤️ തുടരാം
First
❤️
Evde bakki
രാമന്റെ കഥകളോട് എന്നും എനിക്ക് ഒരു പ്രത്യേക ഇഷ്ടമാണ്. ഈ കഥയും ???
വിട്ട് പോയതല്ല സിറ്റുവേഷൻ ? ഞാൻ ഇവിടെ ഇനി കുറച്ചു കാലം കാണും.സപ്പോർട്ട് വേണം
♥️♥️♥️♥️♥️♥️
??❤️❤️
കഥ എഴുതുന്നെങ്കിൽ ഇത്രയും താമസിക്കുന്നത് ശരിയല്ല. ചുരുക്കം നല്ല എഴുത്തുകാരിൽ ഒരാളാണ് രാമൻ. പക്ഷേ late ആയി വായനക്കാരുടെ താൽപര്യം നശിപ്പിക്കരുതെന്ന് ഒരു അഭ്യർത്ഥനയുണ്ട്'
ഇതെന്താ ചേട്ടാ..രാമൻ വല്ല പ്രിൻറിംഗ് പ്രസ്സോ മറ്റോ ആണോ..അയാൾക്ക് ഒന്ന് ശ്വാസം വിടാൻ സമയം കൊടുക്ക്. ഇതിത്തിരി മെനയുള്ള പണിയാ..കൂൾ
Ishtam kondane
രാമാ,
ശ്രീദേവിയിൽ തുടങ്ങിയിൽ ചേച്ചിയിലൂടെ ഒഴുകി നസീമയിലും ഹിബയിലും തട്ടി തിരികെ ശ്രീദേവിയിലേക്ക് എത്തിയ ഒരു മായാനദി,
നിന്റെ എഴുത്തിൽ എപ്പോഴും നിറയുന്ന ഒരു മയക്കം ഉണ്ടായിരുന്നു, പതിയെ നിറയുന്ന ഞരമ്പുകളിൽ പടരുന്ന കറുപ്പിന്റെ മയക്കം,
എഴുത്തിന്റെ കറുപ്പ്.
ഇവിടെ വരച്ചിട്ട പെണ്ണുങ്ങളിൽ നിറയുന്ന ഒരു ഭാവം ഉണ്ട്, ഇവനെ കളിപ്പിക്കുന്ന എന്നാൽ ഇവന്റെ കുറുമ്പും ആധിപത്യവും ആഗ്രഹിക്കുന്ന ശക്തരായ പെണ്ണുങ്ങൾ, ചേച്ചി ചുവടുവെപ്പിച്ചെങ്കിലും ചുവടുറപ്പിക്കുന്നത് ആരാണെന്ന് അറിയാനാണ് കാത്തിരിപ്പ്,
ചേച്ചിയുടെ നിറമാറും തുള്ളി വിയർപ്പിന്റെ ഗന്ധവും ചൂടും വായിക്കുന്ന ഒരാളുടെ ഉറക്കത്തെ പൊള്ളിക്കും എന്നതിൽ സംശയമില്ല.
മറ്റാരേക്കാളും തിരികെ എത്തുന്ന ചേച്ചിക്ക് വേണ്ടി കാത്തിരിക്കാൻ ആണ് എന്റെ മനസ്സ് എന്നോട് പറയുന്നത്, പെട്ടെന്ന് ഓടിയകന്ന അവൾക്ക് പറയാൻ എന്തെങ്കിലും ഉണ്ടാവണമായിരിക്കണം.
നസീമയും ഹിബയും മുന്നിൽ രണ്ടു കൊഴുത്ത പെണ്ണുങ്ങൾ നൃത്തം ചവിട്ടുന്ന പോലെ ആയിരുന്നു...
ഹിബ നിറഞ്ഞാടിയെങ്കിലും തയ്യൽ മുറിയിലെ ആ രംഗം മുന്നിൽ കാണും പോലെ എഴുതിയതിന് നിന്നെ സമ്മതിച്ചിരിക്കുന്നു..
ശ്രീദേവിയിലേക്കും കാത്തിരിക്കുന്ന പെണ്ണുങ്ങളിലേക്കും നിറയുന്ന നദിയുടെ ഒഴുക്ക് കാണാൻ കാത്തിരിക്കുന്നു...
Tomorrow.
ബ്രോ. ...
വാക്കുകൾ കിട്ടുന്നില്ല. ഇങ്ങനെയൊക്കെ പറഞ്ഞാൽ ഞാൻ എന്ത് പറയും ❤️❤️
ലഹരി പോലെ ഉള്ളിൽ ഉറച്ചതിൽ എനിക്ക് സന്തോഷമുണ്ട്. നസീമ ഹിബ ശ്രീദേവീ അനുഷ എല്ലാവരും മായനദിയിൽ ഒഴുകും. ആ ഒഴുക്കിന് കൂട്ടായി കൂടെ ഉണ്ടാവണം.
ഒത്തിരി സ്നേഹം ??
ബ്രോ, കിടിലം സ്റ്റോറി. ഒരു രക്ഷയും ഇല്ല. Waiting for next part.
??
Raman bro.. Next part?
ഉടൻ
പെട്ടന്ന് തുടരണമേ