Comments
രണ്ട് പാർട്ടിൽ നിർത്തരുത് എന്ന് അഭ്യർത്ഥിക്കുന്നു. This is a classic gem. Hats off❤️
119 pages..super
വന്നു,... ലെ... ആദ്യം വായിച്ചു വരാം ട്ടോ
😮💨🔥
അളിയാ ഇതിലും വൃത്തിയിൽ ഇനി വരാൻ പാടാ... 🥰
വൃത്തിയിൽ വരികൾ വരാനെന്തേലും ടിപ്പുണ്ടോ?
രാമന്റെ ഈ വരികൾക്ക് എന്താണ് കുഴപ്പം.... അടിപൊളി അല്ലെ....ആസ്വദിച്ചു വായിക്കാൻ പറ്റും.....❤️
അതല്ല 😂
ഇടയിൽ സ്പേസ് വരാതെ...അങ്ങനെ അങ്ങനെ 😑
വന്നു വന്നു...... 😻
അയച്ചു 😑😑😑
കത്തിരിപ്പിന് വിരാമം...... 🤍😻 സന്തോഷായി...... 😁
😻😻😻
🤣
ഇനി അപ്പ്രൂവ് ആവണ വരെ കാത്തിരിക്കണമല്ലോ 🥲
swabhavikam😊
എവിടുന്ന് ഓരോന്ന് പറയും അതും കേട്ട് നമ്മൾ നോക്കി ഇരിക്കും
ഒരു അപ്ഡേറ്റ് തരുന്നതിന് എന്താ
ഇനി ഇങ്ങനെ കാത്തിരിക്കാൻ വയ്യ
ചെയ്യുമ്പോ ചെയ്യട്ടെ
വരുമെന്ന് പറഞ്ഞിട്ടും വരാത്തത് എന്താണ് നീ രാമ😢
ഒരു ആഴ്ച ആണ് പറഞ്ഞത് 2 ആയിട്ടും നി എന്താ രാമ ഒന്നും പറയാത്തത്
കട്ട waiting
എന്തെങ്കിലും ഒന്ന് ഉരിയാടു രാമാ..
പതിനൊന്നാം പാർട്ട് ഇറക്കി വിട് അണ്ണാ
പണ്ട് മുങ്ങിയത് ഓർമ ഉണ്ട് അതുപോലെ പോയോ ആ വഴിക്ക്???
2023 ഓഗസ്റ്റ് 10ന് ആണ് Jailer സിനിമയുടെ ആദ്യ ഭാഗം റിലീസ് ആയത്അ. തിന് ഒരാഴ്ച്ച മുന്നെയാണ് രാമന്റെ തമ്പുരാട്ടിയുടെ ആദ്യഭാഗം ഈ സൈറ്റിൽ വരുന്നത്. കൃത്യമായി പറഞ്ഞാൽ 2023 ഓഗസ്റ്റ് 2ന്. മൂന്നു വർഷങ്ങൾക്കിപ്പുറം Jailer 2 ഇന്ന് റിലീസ് ആയി പക്ഷെ രാമന്റെ തമ്പുരാട്ടി ഇപ്പോഴും അപൂർണമായി തുടരുന്നു.
അടുത്ത പാർട്ടുകൾ വേഗം ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നു രാമാ. കാത്തിരിക്കുന്നു ❤️
🤣
അങ്ങേക്ക് വേണ്ടി കാത്തിരിക്കുന്നു രാമാ..
രാമ കാത്തിരുന്നു കണ്ണ് കഴച്ചു എന്ന് കേട്ടിട്ടുണ്ട്
ഇപ്പൊ ശെരിക്കും അനുഭവിക്കുവാ 😃
പെട്ടെന്ന് പോന്നോട്ടെ 👍
ഇന്നേക്ക് 10 ദിവസം ആയി
ഒരു മറുപടി എങ്കിലും പ്രതീക്ഷിക്കുന്നു
പ്രഭോ രാമാ! ഈ ആഴ്ച അടുത്ത ഭാഗം വരുമെന്ന് അങ്ങ് നൽകിയ വാക്ക് കേട്ട് വാനരസേനയുൾപ്പെടെ വായനക്കാരെല്ലാം യുദ്ധസന്നാഹത്തിലാണ്. ഇനി അസ്ത്രവർഷമല്ല, അക്ഷരവർഷമാണ് ഞങ്ങൾക്ക് വേണ്ടത്! 😁
രാമ ശ്രീ രാമ തേടി വരുന്നു ഞാൻ നീ പോകും വഴി എല്ലാം ഞങ്ങൾ വായനക്കാർ കൂടെ വരും..... എവിടെ രാമ പ്ലീസ്..
ഇത്രത്തോളം എഴുതിയത് മതി... ഇങ്ങോട്ട് അയക്ക് രാമ പ്ലീസ് പ്ലീസ് പ്ലീസ്
രാമ ആ ഒരു ആഴ്ച്ച കഴിഞ്ഞു
എന്തെങ്കിലും ഒരു മറുപടി പ്രതീക്ഷിക്കുന്നു😢
ഇന്ന് അപ്ലോഡ് ചെയുമായിരിക്കും എന്ന് വെറുതെ പ്രതീക്ഷിക്കുന്നു😁
രാമാ എവിടെ
ലാലന്റെ കഥക് ശേഷം ഒരുപാട് പേർ വെയിറ്റ് ചെയ്യുന്നത് രാമനെ ആണ്.
Hello...Raman....valla update um?
We are waiting ✋️
കാത്തിരുന്ന ആ ഒരാഴ്ച ആയി 🤔. കഥ എവിടെ 😒.
Rama nale veruo
കഥ വന്നിട്ട് വേണം എനിക്കൊന്ന് എഴുന്നേറ്റ് നിൽക്കാൻ 😎
😂
വൗ..... 100 പേജ് തീർന്നത് അറിഞ്ഞില്ല. ഇരുത്തിപ്പിച്ച് വായിപ്പിച്ചു.....❤️❤️❤️
🤩
ഒരാഴ്ച പ്ലീസ് പ്ലീസ് 😊
മതി അത് മതി.... രാമന്റെ പക്കൽനിന്നും അപ്ഡേറ്റ് ആണ് ഞങ്ങൾക്ക് വേണ്ടത്.... 😌🩷 കാത്തിരിക്കുന്നു.... 😁
അടുത്ത ഞായറാഴ്ച കിട്ടോ 😌
Thaangal eppol therum ithal next part 😂
😍😍😍
Broo next part vegam vennam
ആശ്വാസത്തിന് ഒരു റീപ്ലേ എങ്കിലും. തരൂ രാമ
എന്തായി രാമാ.. എഴുതാൻ തുടങ്ങിയോ
അല്പം വൈകിയാലും കുഴപ്പമില്ല... പകുതിക്ക് വെച്ച് നിർത്തരുത്...🙏
നല്ല കഥ എഴുതിയിരുന്ന പലരും നിർത്തി പോയി.. നിന്നിൽ ആണ് എൻ്റെ പ്രതീക്ഷ...🥺
രാമ ഈ കാത്തിരിപ്പിന് വിരമാമില്ലേ??
എന്താ പറയേണ്ടതെന്ന് തന്നെ അറിയില്ല… ❤️ അത്രയ്ക്ക് ഇഷ്ടപ്പെട്ടു. എഴുത്തും ഒരുപാട് മനോഹരമാണ്. വായിച്ചുതീർന്നപ്പോഴും കുറച്ചുനേരം അതിന്റെ ഫീലിൽ തന്നെയായിരുന്നു 😍
അടുത്ത ഭാഗം എപ്പോഴാ വരുന്നത്?
രാമ..... ശ്രീ രാമ......തേടി വരുന്നു ഞാൻ....
രാമ...
കഴിയാറായോ
ഒരു അപ്ഡേറ്റ് ഇട്
Valare nannayitund..
Aa paavam ettathiye ingne maati nirthathe .
Avrkum monuss mathram alle ullu. Athukoodi onn sredhikuu rametta..
രാമ ബ്ലോക്ക് മാറിയോ
Super bro please continue 🙏❤️
രാമാ എഴുതാൻ ബ്ലോക്ക് ഉണ്ടേൽ കഥയുടെ മുന്നത്തെ പാർട്ടുകൾ തുടക്കം മുതൽ ഒന്ന് ഇരുത്തി വായിച്ചാൽ മതി
നമ്മൾ പോലും അറിയാതെ താനെ ബ്ലോക്ക് മാറി മുന്നോട്ട് എഴുതേണ്ട വിശ്വൽസ് മനസ്സിൽ തെളിയും
അവന്റെ അമ്മ വീട്ടിലെ സ്ത്രീകളെ അടുത്ത പാർട്ടിൽ കഥയിൽ കാണിച്ചാൽ എന്തുകൊണ്ടും നന്നായിരിക്കും
പ്രത്യേകിച്ച് അവന്റെ രണ്ട് ചെറിയമ്മമാരെയും
രണ്ട് അമ്മായിമാരെയും
ഈ പാർട്ടിൽ അവര് മനസ്സിൽ കയറി
അവര് ഒരു ദിവസം നിന്ന് തിരിച്ചു വീട്ടിലേക്ക് പോകുന്നത് കണ്ടപ്പോൾ ഇത്ര പെട്ടെന്ന് തിരികെ പോകണമായിരുന്നോ എന്നായിരുന്നു മനസ്സിൽ മുഴുവൻ
@രാമൻ - സമാധാനമായിട്ട് ഇരുന്നു പതുക്കെ ആലോചിച്ചു മാക്സിമം നിന്റെ ഫാന്റസിയും പോസ്സിബിൾ ആയിട്ടുള്ള ട്വിസ്റ്റുകളും ടേണുകളും ഒക്കെ നോക്കി കഥയിൽ ആവശ്യം ഉള്ളതൊക്കെ ചേർത്ത് കുക്ക് ചെയ്യ് ബ്രോ.. Its നെവർ hard for യു 🌝- [in a good way🤣].. കഥ താമസിച്ചാലും കോമയിൽ കിടക്കുന്ന പോലെ റിപ്ലൈ ഇല്ലാത്ത കിടപ്പു കാണുമ്പോൾ ആണ് ടെൻഷൻ 🤣.. Well great things takes time 🤷♂️🤍.- സൊ ടേക്ക് യുവർ ടൈം ഫോർ something great 🙌🫶..
എഴുതാൻ എന്തോരു ബ്ലോക്ക്. വാക്കുകളും, വിഷ്വൽസും ഒന്നും അങ്ങു വരുന്നില്ല. കഷ്ടപ്പെട്ടോണ്ടിരിക്കാ...ഇത്തിരി കാത്തിരിക്കണം. ചീത്ത പറയരുത് 😵💫😵💫
ശ്ശെടാ.. 🙆♂️
ചെവിയൊന്ന് എൻ്റെ ചുണ്ടോട് അടുപ്പിച്ചു വെച്ചാൽ ഒരു രഹസ്യം പറഞ്ഞു തരാം ....😌
പാതിരാത്രി പവർകട്ടുള്ളപ്പോൾ ഉഷ്ണ ശമനത്തിന് ഒരു തലയിണ എടുത്ത് വീടിൻ്റെ മച്ചമ്മൽ പോയി shirt ഉം അഴിച്ച് ആകാശം നോക്കിയിട്ട് കണ്ണടച്ച് ഒന്ന് കിടന്ന് നോക്ക് ....
'ചന്ദ്രനെ' കാണുന്നുണ്ടേൽ അവിടെന്ന് തുടങ്ങൂ......
കൂടെ ചെറു നക്ഷത്ര സമുച്ചയ രഹസ്യങ്ങൾ ചുരുളഴിയും...! 🌝
Thanne kondu pattumedo just relax and keep going..
അതൊക്കെ വരും.... ഒരു കട്ടൻ ചായ കുടിച് അങ്ങ് തുടങ്ങിക്കോ. ബാക്കി ഒക്കെ പുറകെ വരും.... വൈകി എന്ന് പറഞ്ഞു ആര് ചീത്ത വിളിക്കാൻ ഒന്നും പോകുന്നില്ല പിന്നെ ഇടക്ക് വല്ല update ഉം തന്നാൽ മതി ഞങ്ങൾ സന്തുഷ്ടരാണ് 😌🩷
ന്റ രാമ എന്ത് രസമുള്ള വരികൾ 👏👏👏👏👏 വേഗം വായോ
Next part vegam idaamo?
Wow.. This is so good 😍
Waiting aanu vegam upload cheyyu raama
1 veetham 3 neram vecha check chyunne upload cheytho chythonnn
Eee weeek cheyum enn pratheekshikkunnu😁
ഏതാ ഫീൽ 🥺💯❤️❤️❤️❤️❤️❤️❤️❤️.
ഒരുപാട് ഒരുപാട് ഇഷ്ട്ടായി ❤️🩹.
രാമാ 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻.
ഇത്രെയും പേജ് 🔥🔥🔥🔥.
വേറെ ഒരു ലോകത്തേക്ക് കൊണ്ടുപോയി. തീർന്നു പോവല്ലേ എന്ന് ആശിച്ചു 🥺👌🏻. എന്തൊരു ഫീലാ 👌🏻.
അടുത്ത ഭാഗം ഉടനെ ഉണ്ടാകുമോ
❤️❤️❤️❤️❤️❤️മികച്ചത്👌👌 ❤️❤️❤️❤️രാമാ 🙏❤️❤️❤️
രാമൻ അല്ല എഴുത്തിൽ പത്തു തല രാവണൻ ആണ് താങ്കൾ ❤️ ഓരോ part വളരെ ആകാംഷയോടെ വായിക്കുന്നു
From: Chapter 11