എല്ലാ ദിവസവും വന്ന് നോക്കും.. രാമൻ എവിടെ രാമൻ എവിടെന്ന്.. എന്തായാലും ജയിച്ച് കേറി വാ.. കാത്തിരിക്കുന്നു🥳♥️
Pinne entha exam oke theerthitt vaa
എന്റെ പൊന്നു മോനേ, എന്നും വന്നു നോക്കും. വന്നു നോക്കാത്ത ദിവസം നീ വന്നു കമന്റും ഇടും.. ഇത്രേ ഏറെ വെയിറ്റ് ചെയ്യുന്ന ഒരു സ്റ്റോറി ഇല്ല 😭. നിന്റെ comeback നു വെയ്റ്റിംഗ് ആണ്.. കാത്തിരിക്കാം ബ്രോ, അപ്ഡേറ്റ് ഒന്നും വരാത്തത് ആണ് പ്രശ്നം. പക്ഷെ പരീക്ഷ ആണ് ബ്രോ ഇമ്പോർട്ടൻറ്, അത് സെറ്റ് ആയിട്ട് എഴുത്.
വെയ്റ്റിംഗ് ബ്രോ 🤍
ok da muthe nee samadhanam ayi exam theerku ithrem naalu kaathu ninnile pina ano eniyum kaathu nikaam..
Ok bro
Waiting anu…
ഞാൻ എക്സാംസ് ആയോണ്ട് ഇത്തിരി ലേറ്റ് ആവും പറഞ്ഞു കമന്റ് ഇട്ടിരുന്നു. അത് വന്നില്ല എന്ന് തോന്നുന്നു. രണ്ടു മൂന്ന് ഡേയ്സ് കൂടെ കഴിഞ്ഞാൽ ബി ടെക് തലയിൽ നിന്ന് ഒഴിയും. എന്നാ പിന്നെ സമാധാനത്തോടെ എഴുതാലോ എന്ന് കരുതിയിട്ടാണ്! ഇത്തിരി കൂടെ കാത്തു നിക്കൂല്ലേ? 😊