← Back to തമ്പുരാട്ടി 4 [രാമന്‍]

Comments

തമ്പുരാട്ടി [രാമന്‍] · approved reader discussion

D C R U Z • 30-08-2023 19:36

Inn verumo rama..? ?

Kadha • 30-08-2023 06:36

രാമനല്ല ഇത് കുഞ്ഞൻ

രാമൻ • 29-08-2023 11:12

പറഞ്ഞ സമയത്ത് കഥ തന്ന ചരിത്രം എനിക്കില്ലാ... ആ ചരിത്രം ഒന്നുകൂടെ ആവർത്തിക്കാണ്...50 പേജ് കഴിഞ്ഞപ്പോ ലാസ്റ്റ് ഒരു സീനിൽ സ്റ്റക്കായിപ്പോയി..എഴുതുമ്പോ ചറ പറാന്ന് മനസ്സിൽ വരുന്ന സീനുകളും, വാക്കുകളും ഓക്കാനിച്ചിട്ട് പോലും വരുന്നില്ല.അതോണ്ട് ഇന്നിടാം എന്ന് വെച്ച ഭാഗം അങ്ങു നീട്ടാണ്. തെറി വിളിക്കരുത്..
ഓണം ആഘോഷിക്ക്. ആഘോഷിക്കാൻ കഴിയാത്തവരെ സഹായിക്ക്

എല്ലാവർക്കും നല്ലൊരോണം ആശംസിക്കുന്നു ❤️❤️

Ramu • 29-08-2023 12:17

No problem dear Rama.

Praji • 05-09-2023 17:09

Bro ഒരുപാട് ദിവസം ആയി ഇതിന്റെ അടുത്ത part വരാൻ ആയി കാത്തിരിക്കുന്നു
ഉടനെ വരുമോ

Mandraic • 09-09-2023 21:14

Rama you are great ?

ജമാലു • 29-08-2023 10:14

നസീമ താത്യെയും ഹിബ ഹൂറിയെയും മറക്കളെ അടിപൊളി സ്റ്റോറി ആണ് സസ്പെൻസ്ഇല് ആണ് നിർത്തിയേക്കുനെ

Armpit_Lover • 29-08-2023 07:53

1k likes aayi ❤️

Achillies • 27-08-2023 18:33

രാമാ...❤️❤️❤️

അനുഷയിൽ തന്നെ തുടങ്ങാം,
It was a surprise❤️❤️❤️

ആദ്യപ്രണയം എല്ലാവർക്കും സ്‌പെഷ്യൽ ആണ് എന്ന് പറയുംപോലെ ആദിയുടെ ആദ്യപ്രണയം ആയിരുന്ന അനുഷയെ വീണ്ടും നീ കൊണ്ടുവന്നു, അനുഷ ശെരിക്കും ഒരു ഈയാംപാറ്റ പോലെ ആണെന്ന് തോന്നുന്നു ആദിയിലേക്ക് പറന്നു ചുറ്റി ആദിയിൽ ലയിക്കാൻ ഉറപ്പിച്ചവൾ, അവൾ ഉള്ള ഫ്രെയിം എല്ലാം ecstacy നിറഞ്ഞതായിരുന്നു, കുറുമ്പും ചിരിയും നിറഞ്ഞ പെണ്ണിനെ അവളുടെ അഴകിനെ കണ്ണു നിറച്ചു കാണാൻ പറ്റി,...
നായിക ആയ തമ്പുരാട്ടി പോലും കുറച്ചു നേരത്തേക്ക് ഒന്നു സൈഡായി പോയോ എന്നു തോന്നി...❤️❤️❤️

ആനി...❤️❤️❤️

അവൾ നോക്കിയ നോട്ടം നീ എന്താണ് പ്ലാൻ ചെയ്യുന്നത് എന്നറിയില്ല ബട് ആനി സ്‌പെഷ്യൽ ആണ്...❤️❤️❤️

അടുത്ത ഭാഗം വേണം ഇതേ പേസിൽ ഇതേ ഒഴുക്കിൽ ഇതേ പോലെ...❤️❤️❤️

സ്നേഹപൂർവ്വം...❤️❤️❤️

രാമൻ • 29-08-2023 11:16

ആളെ കാണാഞ്ഞപ്പോ ഏതോ ഭരണിക്കുടുക്കയിൽ ഒളിച്ചൂന്ന കരുതിയത്.അപ്പൊ ശ്രീമാന് ഈ വഴി അറിയാല്ലേ.....
അനുഷേചിയിൽ ഇങ്ങൾക്ക് കൊളുത്തുണ്ടെന്ന് അറിയാ.. എന്നാ ആനിയെ നോട്ടമിടുന്നത് എന്തിനാ.. ?പാവം

Armpit_Lover • 26-08-2023 20:26

Onathinu next part kanumo ?

രാമൻ • 27-08-2023 17:33

രണ്ടു ഡേ കൂടെ അതിനുള്ളിൽ ശെരിയാക്കാം ??

Armpit_Lover • 28-08-2023 07:30

❤️

നിധീഷ് • 25-08-2023 21:28

♥️❤❤❤❤

Dinkan yu • 25-08-2023 19:33

ആരാണ്ടെന്ന് അറിയില്ല, സുഹൃത്തേ രാമൻ എ൬ പേര് ശരിയാണോ എന്നറയില്ല പക്ഷെ താങ്കളുടെ കഥ എഴുത്ത് രീതി എന്ത്കൊണ്ടും വ്യത്യസ്തം. തികച്ചും ഒര് കുറ്റാന്വഷണ/ത്രില്ലർ കഥ വായിക്കുന്ന പോലെ ഒറ്റ ഇരുപ്പ് ഇരുന്ന് വ ായിക്കാൻ നിർബന്ധിക്കുന്ന, വിട്ടുപോകാൻ സമ്മതിക്കാത്ത, ഒരു ആതുരത്വം സൃഷ്ടിക്കുന്ന കഥനരീതി. ഒ രു ചടെൻ നോവൽ വായിക്കുമ്പോഴും തികച്ചും ഒര് സാധാരണ ജീവൽബന്ദി ആയ നോവൽ വായിച്ച പ്രതീതി. എ ന്നാൽ ത്ര സി പ്പിക്കുന്ന കഥാ തന്തുക്കളും. സുഹൃത്തേ നിങ്ങൾ അനുഗ്രഹീതാനാണ്. താങ്കളെ പോലുള്ള എഴുത്തുകാർക്ക് മുഖ്യധാരാ എഴുത്ത് മേഖലയിൽ പോലും ഒന്ന് ശ്രമിച്ചാൽ ചൂടൻ എഴുത്ത് രീതി കടത്തി വിടാനുള്ള ശേഷി കാണുന്നു-

താങ്കളെ കൂടുതൽ കഥകൾക്കായി മാത്രം കമ്പിക്കൂട്ടനിൽ വരാൻ പ്രചോദനം ലഭിക്കുന്നു
മുൾമുനയിൽ നിർത്തി hot scene എഴുതുന്ന കാണുമ്പോൾ താങ്കളെ ഗുരുജി കാ ട്രീറ്റ്മെന്റ് എന്ന ഇംഗ്ലിഷ്/ ഹിന്ദി നോവലിനെ തർജ്ജമ ചെയ്ത് മലയാളികൾക്ക് ദഹിക്കുന്ന രീതിയിൽ എഴുതാൻ പ്രേരിപ്പിക്കണം എന്നുണ്ട്.

രാമൻ • 29-08-2023 11:29

??
ഞാൻ ആരൊക്കെയോ ആണെന്ന് തോന്നിപ്പോയ നിമിഷം... രാമൻ എന്ന പേരുമായി റിയൽ ലൈഫിൽ എനിക്കൊരു ബന്ധവുമില്ല... വെറുതെ അങ്ങു എടുത്തിട്ടു എന്നേയുള്ളു.... മാറ്റണം എന്നാഗ്രഹം ഉണ്ടേലും.. എന്നെയിവിടെ അറിയുന്നത് അതിലല്ലേ മാറ്റാൻ നിന്നില്ല.
ബ്രോ പറഞ്ഞ കഥ എനിക്കറീല്ല ട്ടോ.
നല്ല വാക്കുകൾക്ക് ഒരുപാടു സ്നേഹം ❤️❤️

ഗുൽമോഹർ • 25-08-2023 14:57

അമ്മയെ സ്നേഹിക്കുന്ന ഒരു മകൻ..
പക്ഷെ അവൻ അതിനുവേണ്ടി ഒരു സുഹൃത്തിന്റെ സഹായം തേടുന്നു...
അവർ തമ്മിൽ ബന്ധപ്പെടുന്നുണ്ടെങ്കിലും അമ്മ അവന്റ സുഹൃത്തിനെ പ്രണയിക്കുന്നു..
ഈ കഥയുടെ പേര് ആർകെങ്കിലും അറിയാമോ സുഹൃത്തുക്കളെ..

ഗുൽമോഹർ • 25-08-2023 14:53

ഒരുപാട് ഇഷ്ട്ടം രാമ എഴുത്ത്...
കിടിലൻ ഫീലാണ് സുഹൃത്തേ... ❤️❤️❤️

Raja_rani • 25-08-2023 00:55

I'm a diehard fan of your stories. Please continue your writing.  Eagerly waiting for the next part.

Kasi • 24-08-2023 01:30

Rama, veendum vannathinu thanks

Don • 23-08-2023 13:28

Ivide negative parayan kure aalkar varum.pine katha ingane aakananam angane enu parayanum ath never mind aakuka

ത്രിലോക് • 22-08-2023 23:59

രാമൻ ബ്രോ... എഴുത്ത് നിർത്തരുത്... സമയം കിട്ടുമ്പോളൊക്കെ എഴുതുക...
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു...
❤️❤️❤️

Palan jilli • 23-08-2023 06:18

Raman sir ezhuthanam. Ezhuthiya mathiyaku.

Tyler durden • 22-08-2023 04:15

ബ്രോ,ഞാനും എന്റെ ചേച്ചിമാരും കഥയ്ക്ക് ഒരു sequal എഴുതുവുന്നതിനെ പറ്റി ആലോചിക്കുവോ? എനിക്ക് ആ story ഒരുപാട് ഇഷ്ടായി ???... പിന്നെ ഇതും ?

കാലമാടൻ • 21-08-2023 21:58

അയ്യോ അച്ഛാ പോകല്ലേ.....

അയ്യോ അച്ഛാ പോകല്ലേ.....

അയ്യോ അച്ഛാ പോകല്ലേ.....

xboy • 21-08-2023 20:12

അച്ഛന്റെ മരണ ശേഷം ഓർഫനെജിന്ന് രണ്ടാനമ്മയും 2 പെങ്ങന്മാരും വീട്ടിലേക്ക് മകനെ കൊണ്ട് വരുന്ന ഒരു കഥ ഇല്ലേ? അതിന്റെ പേരൊന്ന് പറഞ്ഞു തരുമോ?

kunjappan • 21-08-2023 20:48

അത് ലാൽ ഇൻ്റെ സ്റ്റോറി ആയിരുന്നു ബ്രോ .. ആൾ സ്റ്റോറി എല്ലാം remove ചെയ്ത് site ഇൽ നിന്നും പോയി
വേട്ടക്കാരികൾ ആണ് സ്റ്റോറി...

xboy • 22-08-2023 17:37

താങ്ക്സ് ബ്രോ ??

രുദ്രൻ • 21-08-2023 17:44

ഇഷ്ട്ടം മാത്രം

✨?NIgHT❤️LOvER?✨ • 21-08-2023 16:05

Raman bro❤️... എഴുത്ത് നിർത്തരുത്.... എഴുതുന്നതൊക്കെ ഇഷ്ടപ്പെടുന്ന ഒരുപാട് ആളുകൾ ഇവിടെ ഉണ്ടല്ലോ... ആ positive side നോക്കിയാ പോരേ ബ്രോ ?... ദയവു ചെയ്ത് എഴുത്ത് നിർത്തരുത്.. ആഗ്രഹവും അപേക്ഷയും ആണ് ❤️❤️???

Indhu Menon • 21-08-2023 11:18

Adipoly feeling aanu....
Anugraham kittiya ezthuthukaaran.

രാമൻ • 21-08-2023 10:46

❤️

gopu • 21-08-2023 07:27

super all thebest

Mr.Khan • 21-08-2023 02:44

ഇങ്ങളൊരു ജിന്നാണ് പഹയാ.... ഒരു രക്ഷയുമില്ലാത്ത എഴുത്താണ്. ഒരുപാട് പ്രതീക്ഷയുണ്ട്, 'മിഴി' അത്ര ഇഷ്ടപ്പെട്ടാണ് വായിച്ചതു. ക്ലാസിക് എന്നൊക്കെ പറഞ്ഞൽ കുറഞ്ഞത്‌ പോകും, Awesome!

കുടുക്ക് • 21-08-2023 02:12

പെട്ടന്ന് തുടരണമേ

hari • 21-08-2023 01:03

As usual... പോളിച്ചുട്ടോ

MaX • 21-08-2023 00:58

നല്ല പാർട്ട്‌ ആയിരുന്നു bro ???

Mojo • 20-08-2023 23:28

????

രാമൻ • 21-08-2023 11:45

❤️

kunjappan • 20-08-2023 21:25

ഇങ്ങനെ എഴുതാൻ കഴിയുന്നത് തന്നെ വല്ലാത്തൊരു കഴിവാണ് രാമാ... ഫാൻസിനെ നിരാശ പെടുത്താതെ അതിങ്ങനെ ഒഴുകട്ടെ .. ഇത്തിൾ കണ്ണികളോട് പോവാൻ പറ..

രാമൻ • 21-08-2023 11:45

കുഞ്ഞപ്പാ ???

Raju Anathi • 20-08-2023 21:17

ഞാനേ ഇന്നിത് വായിക്കുന്നില്ല രാമാ…രാമനോട് കലഹിച്ചിട്ടാണ്…എല്ലാരും നല്ലത് മാത്രം പറയണംന്ന് രാമൻ വിചാരിക്കുന്നെങ്കിൽ അതിൽ പ്രതിഷേധിച്ചിട്ട്.
വെയിൽ നേരിട്ട് കൊള്ളുന്ന ചെടിയേ കരുത്തോടെ വളരൂ. നിഴലിന്റെ കുളിർമ്മയിൽ നില്ക്കുന്ന ചെടികളും കൊതിക്കുന്നത് തങ്ങളുടെ ഉച്ചിയിൽ വെയിൽ വീഴാനാണ്.
അത്കൊണ്ട് ആരുടെ സുഖിപ്പിക്കലും കാത്ത് നില്ക്കണ്ട..സ്വന്തം ആത്മാവിൻറെ ആനന്ദത്തിനായ് എഴുതുക. അങ്ങിനെയൊന്ന് അനുഭവിക്കാൻ ആകാതെ വരുന്ന അന്ന് (അങ്ങിനെ ഒരിക്കലും സംഭവിക്കാതിരിക്കട്ടെ) ആ വരം തിരികെ ലഭിക്കാൻ സാംസണേപ്പോലെ നെഞ്ച്പൊട്ടി പ്രാർത്ഥിക്കുക.
So enjoy writing for yourself always!

രാമൻ • 21-08-2023 11:44

രാജു ചേട്ടാ സോറി..
വലിയൊരു ബിൽഡിംഗ്‌ കെട്ടി പൊക്കി അതിനടിയിൽ ബോംബ് വെച്ച് തകർക്കുന്നത് എന്റെ ഒരു പ്രവണതയാണ്. അന്തർമുഖതയുടെ എക്സ്ട്രീം വേർഷൻ അവാർഡ് എനിക്ക് കിട്ടാൻ സാധ്യതയുണ്ട്. എന്റെ വാക്കുകളിൽ അതില്ലെങ്കിലും രാമൻ അല്ലാത്ത ഞാൻ അങ്ങനെയാണ്. ഇവിടെ ഈ സൈറ്റിൽ രാമൻ എന്ന ഐഡന്റിറ്റിയിൽ നിൽക്കുമ്പോഴും ആ എക്സ്ട്രീം വേർഷൻ എനിക്കുണ്ട്. ഇതൊന്നുമല്ല പ്രശ്നം...ഈ സ്വഭാവമുള്ള എന്നോട്  ഒരാൾ വന്നു സുഖിപ്പിക്കലിന്റെ ഭാഷയിൽ ഇകഴ്ത്തുന്ന രീതി ആയപ്പോ( ഇവിടെ അല്ലാ വേറെ വഴി വന്ന മെസ്സേജ് ) കണ്ടു പഠിക്കാൻ കുറേ ഇവിടെയുള്ള എഴുത്തു കാരുടെ പേര് കൂടെ പറഞ്ഞപ്പോൾ. എനിക്ക് തന്നെ ശെരിയാണോന്ന് തോന്നി. ബോംബ് വെച്ചു പൊട്ടിക്കാൻ എക്സ്ട്രീ വേർഷൻ പറഞ്ഞു. 
അതിൽ വന്നു പോയതാണ് ആദ്യത്തെ വാക്കുകൾ എല്ലാം. ഇനി ഞാൻ ഉരിയാടുകയില്ല അങ്ങനത്തെ വാക്കുകൾ ??.
ഇങ്ങളെ അടുത്ത് നിന്ന് ഞാൻ കഥയുടെ മുക്കും മൂലയും പരിശോധിച്ചുള്ള അഭിപ്രായം പ്രതീക്ഷിക്കുന്നു.
സ്നേഹം ❤️❤️

Raju Anathi • 21-08-2023 12:47

രാമപ്രിയാ…കഥ വായിച്ച് താഴേക്ക് നോക്കുമ്പൊഴാ ഈ മറുകുറി കണ്ടത്..സങ്കടം വന്നുപോയി..സത്യം. സാരല്യ ന്റെ കുട്ട്യേ..എല്ലാം പറയുമ്പൊഴും ഒരു പാതിയിൽ കരച്ചിൽ കൂടിയില്ലാതെ എങ്ങനാ നമ്മള് പൂർണ്ണരാവുക. വേണമെപ്പൊഴും ഒരു സങ്കടപ്പീലി കൂടെ…
പൂർണാദ് പൂർണമുദശ്ച്ചതേ പൂർണമേവാവശിഷ്യതേ

Praji • 20-08-2023 18:13

Bro ഇതിന്റെ next part വേഗം ഇടുമോ സ്റ്റോറി അത്രക്കും ഇഷ്ട്ടം ആയി അത് കൊണ്ട് ആണ്
ഉടനെ വരും എന്നാ പ്രതീക്ഷിയിൽ കാത്തിരിക്കുന്നു ?

രാമൻ • 21-08-2023 11:26

പെട്ടന്ന് എഴുതാൻ നോക്കാം ❤️❤️

Joshua • 20-08-2023 16:50

Bro you have a God gifted writing skill. Such a huge fan of your work... ??

രാമൻ • 21-08-2023 11:25

????

രമണൻ • 20-08-2023 14:47

എന്റെ രാമൻകുട്ടി!!!!!! പെരുത്തയിഷ്ട്ടായി മോനെ ❤️

നെഗറ്റീവ് പറയുന്നവർ പറയട്ടെ, അത് നീ ചെവികൊള്ളാൻ പോണ്ട. നീ ഈയെഴുത്തു തുടർന്നുകൊണ്ടേയിരിക്കുക. എനിക്ക് ഏറ്റവും നല്ലൊരു കഥ സമ്മാനിച്ചത് നീയാണ്. മിഴി ❤️, ആ നീ ഒന്നുകൊണ്ടും തളർന്നുപോകരുത്.

എന്തൊക്കെയോ പറയണമെന്നുണ്ട് പക്ഷേ ഒന്നുമങ്ങോട്ട് കിട്ടുന്നില്ല...

നിർത്തുന്നു..... ❤️

kichu • 21-08-2023 06:48

Nice very gud

രാമൻ • 21-08-2023 11:27

❤️❤️

രാമൻ • 21-08-2023 11:25

ബ്രോ.
മിഴിക്ക് ഇത്ര ഫാൻ ബേസുണ്ടോ?  ??
അറിഞ്ഞിരുന്നില്ല.
കുറച്ചു തളർന്നിരുന്നു. എല്ലാവരുടെയും കമെന്റ് തളർച്ച മാറ്റി തന്നു.
സ്നേഹം ❤️❤️❤️

ബ്ലാക്ക് mask • 20-08-2023 14:45

പൊളിച്ചു പെട്ടന്ന് അടുത്ത പാർട് വരുമോ

രാമൻ • 21-08-2023 11:22

വേഗമാക്കാം ❤️

Ratheesh • 21-08-2023 14:22

Very nice waiting for next part

༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻ • 20-08-2023 13:36

രാമാ?
ഈ ഭാഗവും കലക്കി.ഒരു അവധി ദിവസം കിട്ടാൻ നോക്കി ഇരുന്നത വായിക്കാൻ. എപ്പോഴും പറയുമ്പോലെ മാജിക് ഇഫക്ട്?.

ഈ പേര് കാണുമ്പോൾ ഓടി എത്തുന്ന ഒരുപാട് പേരുണ്ട്.അവർക്കായി എഴുതുക...
പകരം തരാൻ സ്നേഹം മാത്രം???

രാമൻ • 21-08-2023 11:22

യക്ഷിച്ചേച്ചി. ...
എവിടെയായിരുന്നു കണ്ടിട്ട് കുറേ ആയി.
ഇഷ്ടപെട്ടുന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം
സ്‌നേഹം ❤️❤️

ത്രിലോക് • 23-08-2023 00:01

യക്ഷി മോളെ... ??

Kevinislove • 20-08-2023 12:35

Aarokkey enthokkey paragalum kadha nirtharuthe... Ee kadhayeyun kadhakaraneyum snehikunna orupaade aalukal unde... So please continue rama... Ngagal undakum ennum koode...

രാമൻ • 21-08-2023 11:19

❤️❤️❤️??

Agent Smit • 20-08-2023 09:59

Rama,
Raman engine ano ithellam kandath athu poke thanne thudaranam..

Oru request. Next part vegam vannal nallathayirikkum

രാമൻ • 21-08-2023 11:19

വേഗം തരണം എന്നുണ്ട്. പണ്ട് 3 ഡേ കൊണ്ടു ഞാൻ ഒരു 25 പേജ് എഴുതുമായിരുന്നു. ഇപ്പോ ഒരു ഡേ കൊണ്ടു ഒറ്റ പേജ് തികയ്ക്കാൻ കഴിയാത്ത അവസ്ഥയുണ്ട്. അതാണ് ലേറ്റ് ആവണത് എന്നാലും പെട്ടന്ന് നോകാം! !❤️❤️❤️

Well-wisher • 20-08-2023 09:23

Oh dear...
Please continue...

Nobody could convey the feeling of reading like you do...

Thanks a million for the story...

രാമൻ • 21-08-2023 11:17

Thanks bro ???

Njan • 20-08-2023 09:23

Pothiluve ee tag story onnum vaayikkarilla but ramante story aayond vaayichatha it has some majic don't stop until it finished...?

രാമൻ • 21-08-2023 11:16

??

Hafiz Rehman • 20-08-2023 09:03

എല്ലാ വായനക്കാരെയും തൃപ്തിപ്പെടുത്തുന്ന കഥകൾ ഇനി എഴുതാൻ ആരെകൊണ്ടും സാധിക്കും എന്ന് തോന്നുന്നില്ല. ചിലർക്കു സ്പീഡ് വേണം, ചിലർക്കു സ്ലോ ആയിരിക്കണം. കുറെ പേജ് എല്ലാവർക്കും നിർബന്ധം ആണ്, പക്ഷെ വായിച്ചിട്ട് ഒരു കമന്റ്‌ ഇടാനൊ ലൈക് അടിക്കാനോ ആർക്കും സമയമില്ല. എന്നാൽ കുറ്റം പറയുന്നവർ ആക്റ്റീവ് ആണ് താനും.ഈ കഥ നിങ്ങൾക് ഇഷ്ടമുള്ള രീതിയിൽ പോവട്ടെ. ഈ കിട്ടുന്ന ലൈക്സ്, കമ്മന്റ്സ് ഒക്കെ വീണ്ടും എഴുതാൻ പ്രചോദനം ആവട്ടെ.

രാമൻ • 21-08-2023 11:14

താങ്ക്സ് ബ്രോ ❤️❤️

Najuma sali • 20-08-2023 08:28

നല്ല മനോഹരമായ എഴുത്ത്.....
അടുത്ത ഭാഗത്തിന് വേണ്ടി കാത്ത്‌ ഇരിക്കുന്നു

രാമൻ • 21-08-2023 11:13

താങ്ക്സ് ❤️❤️

Lasim • 20-08-2023 01:15

Super., kaathirrikunnu adutha partinaayi❤

രാമൻ • 21-08-2023 11:13

??❤️❤️

കമ്പൂസ് • 20-08-2023 01:12

ഒരിക്കലും നിർത്തരുത്. പണ്ട് ഇതേ പോലെ ചില പ്രതികരണങ്ങൾ കാരണം 'മിച്ചു" എന്ന എഴുത്തുകാരൻ ഇട്ടിട്ടു പോയ ഒരു കിടുക്കാച്ചി കഥയാണ് " ടീച്ചർ ആന്റിയും ഇത്തയും". അതുപോലെ ഈ കഥയും നിന്ന് പോവരുത്. തുടരണം.

രാമൻ • 21-08-2023 11:13

തുടരും ❤️❤️

അന്തസ്സ് • 20-08-2023 00:33

Enthaan bro ellaarum nirthi povunnath?

രാമൻ • 21-08-2023 11:12

ഇനി പോണില്ല ബ്രോ...??

Riderx • 20-08-2023 00:11

ഒരുപാട് പ്രീതിക്ഷകൾ തന്നുകൊണ്ടാണ് താങ്കൾ ഈ കഥ തുടങ്ങിയത്
തന്നു എന്നല്ല പ്രീതിക്ഷിച്ചു എന്നായിരിക്കും ശരിയായ വാക്യം
തങ്ങളുടെ രചന വളരെ അധികം ഇഷ്ടമാണ്

എന്താ പറയുക ഒരു മാന്ത്രിക വലയം പോലെ പിടിച്ചിരുത്തും

കഥ പൂർത്ഥികരിക്കണം എന്ന് അപേക്ഷ ആണ്
ഇത്ര നല്ല ഒരു സൃഷ്ടി ഇവിടെ കിടന്ന് മണ്മറഞ്ഞു പോകാനുള്ളതല്ല അത് വായനക്കാരുടെ ഹൃദയത്തിലേക് വേരുകൾ ആഴനിറക്കപ്പെട്ടതാണ്

കഥ പൂർത്ഥികരിക്കണം എന്ന്
സ്നേഹത്തോടെ

രാമൻ • 21-08-2023 11:12

❤️❤️
തീർച്ചയായിട്ടും തുടരും

Jo • 19-08-2023 23:39

നിർത്തി പോകരുത് , പല നല്ല കഥകളും പകുതിക്കു വെച്ച് നിർത്തി പോകും , ചിലർ കംപ്ലീറ്റ് ആക്കിയ പല നല്ല കഥകളും പിൻവലിച്ചു പോകും . അതുകൊണ്ട് പല കഥകളും ഇപ്പോൾ കംപ്ലീറ്റ് അകത്തെ വായിക്കാർ ഇല്ല. രാമൻ കഥ തുടരണo എന്ന് അഭ്യർത്ഥിക്കുന്നു.

രാമൻ • 21-08-2023 11:10

നിർത്തില്ല. ❤️❤️

Jo • 19-08-2023 23:38

നിർത്തി പോകരുത് , പല നല്ല കഥകളും പകുതിക്കു വെച്ച് നിർത്തി പോകും , ചിലർ കംപ്ലീറ്റ് ആക്കിയ പല നല്ല കഥകളും പിൻവലിച്ചു പോകും . അതുകൊണ്ട് പല കഥകളും ഇപ്പോൾ കംപ്ലീറ്റ് അകത്തെ വായിക്കാർ ഇല്ല. രാമൻ കഥ തുടരണo.

Armpit_Lover • 19-08-2023 22:59

Ningale pole nalla writers nirthipoyal pinne engne shariyavum... Katha thudaroo ❤️

രാമൻ • 21-08-2023 11:09

???

ട a jan • 19-08-2023 22:52

സൂപ്പർ സ്റ്റോറി തുടർന്നും എഴുതണേ

രാമൻ • 21-08-2023 11:09

എഴുതാം ബ്രോ

രാമൻ • 21-08-2023 11:09

❤️❤️

മായൻ • 19-08-2023 21:19

കുട്ടൻ വൈദ്യർ എഴുത്തു ക്കാർക്ക് കുറച്ചു Support കൊടുത്തുകൂടെ ?

രാമൻ • 21-08-2023 11:08

??