← Back to തമ്പുരാട്ടി [രാമന്‍]

Comments

തമ്പുരാട്ടി [രാമന്‍] · approved reader discussion

Jack Dawson • 2023-08-02 19:42

വെറുതെ റിഫ്രഷ് ചെയ്തപ്പോ കഥ കണ്ടു author നെയിംഉം കണ്ടു പിന്നെ എടുത്തു നോക്കി ഞൻ ഉദ്ദേശിച്ച രാമൻ തന്നെ ആണോന്ന് ഉറപ്പാക്കി ഞെട്ടി!സന്തോഷായി!!❤️
കൊറേ കാലം ആയി നല്ലൊരു കഥ വായിക്കാൻ വെയിറ്റ് ചെയ്യുന്നു എപ്പോളെങ്കിലും 2,3 കഥകൾ നല്ലത് വന്നാലായി രാമന്റെ കഥ ആവുമ്പോ പിന്നെ നിരാശപ്പെടാൻ ഇല്ലല്ലോ. എന്തായാലും ഒരു ക്ലാസ്സ്‌ ഐറ്റം തന്നെ ആയിരിക്കും ബാക്കി എല്ലാം കഥ വായിച്ചതിനു ശേഷം പറയാം.
Thank you for the comeback?❤️

രാമൻ • 2023-08-02 22:46

കണ്ടതിൽ ഒത്തിരി സന്തോഷം. എല്ലാവർക്കും പറ്റുന്ന കഥ ആവില്ല. അതൂടെ നോക്കി വായിക്കണം! !ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യണേ ?

RK • 2023-08-02 19:07

സൂപ്പർ, വാക്കുകളിൽ ഉള്ള ഗാംഭീര്യം അമ്മയുടെ സ്വഭാവം എടുത്തു കാണിക്കുന്നു. നസീമയും ഹിബയുമായുള്ള സംഭാഷണവും അവരുമായുള്ള ലീലാവിലാസങ്ങളും കാമത്തെയും കിട്ടാതെ ഇരിക്കുന്ന കഴപ്പിനേയും സൂചിപ്പിക്കുന്നു. നസീമയും ഹിബയും ആദിയെ പണം തിരികെ കൊടുക്കാതിരിക്കാൻ വേണ്ടി ട്രാപ്പിൽ ആക്കിയത് ആണോ! തുടർന്നുള്ള ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.

രാമൻ • 2023-08-13 15:08

അടുത്ത ഭാഗത്തു നമുക്ക് നോക്കാം ❤️❤️❤️

Gladiator • 2023-08-02 18:09

Superb?

രാമൻ • 2023-08-02 22:45

?

Suresh • 2023-08-02 17:24

Welcome my boy ❤️❤️❤️❤️

രാമൻ • 2023-08-13 15:08

??? ക്ലാസ്സിക് വേണം ന്ന് പറഞ്ഞതല്ലേ? ?

അന്തസ്സ് • 2023-08-02 17:00

You are back man !!!

രാമൻ • 2023-08-02 22:44

ഒളിഞ്ഞു നോക്കാൻ വന്നതാ ?

ജോചന് • 2023-08-02 16:44

Super

രാമൻ • 2023-08-13 15:07

❤️

romeo • 2023-08-02 16:15

nyc

രാമൻ • 2023-08-02 22:44

?

Boyd • 2023-08-02 15:08

ആദ്യം ഞെട്ടി. പിന്നെ ഞാൻ ഉദ്ദേശിച്ച രാമൻ തന്നെയല്ലേ ഈ രാമൻ എന്ന് തോന്നി. അധികം ചിന്തിക്കേണ്ടി വന്നില്ല, ആദ്യത്തെ പേജ് വായിച്ചപ്പോൾ തന്നെ മനസ്സിലായി.
വെൽക്കം ബാക്ക് മിസ്റ്റർ രാമൻ ?

Sk • 2023-08-02 18:04

രാമേട്ടാ കാത്തിരിക്കുവായിരുന്നു അതെ തുടക്കം നന്നായി എനിക്ക് ഇതിൽ നിന്ന് എനിക്ക് തോന്നിയ കാര്യം അമ്മ സ്ട്രോങ്ങ്‌ ആണ് okk ബട്ട്‌ മകനോട് ithu വരെ അവനോട് സ്നേഹം കാണിച്ചിട്ടില്ല അമ്മയുടെ സ്നേഹം അവന് കിട്ടിട്ടും illa അപ്പോൾ അവിടെ ഒന്ന് സെറ്റ് ആകണ്ടേ അമ്മയുടെ സ്നേഹം അവന് കിട്ടണ്ടേ പിന്നെ അമ്മ അവനോട് എപ്പോഴും ദേഷ്യം കാണിക്കുന്നു അവനോട് ഇറങ്ങി പോകാൻ പറയുന്നു അത് അവന്റെ മനസിനെ വേദനിപ്പിക്കുവല്ലേ ചെയ്തേ എന്തായാലും എല്ലാം റെഡി ആകും എന്ന് പ്രതീക്ഷിക്കുന്നു കാത്തിരിക്കുന്നു അടുത്ത പാർട്ട്‌ ❤️?

രാമൻ • 2023-08-02 22:42

ഒന്ന് എഴുതി,തുടങ്ങി നോക്കിയതാണ്. സപ്പോർട് ഉണ്ടാവണം ??

രാമൻ • 2023-08-02 22:43

ഞാൻ തന്നെ! !!???

സത്യജിത് • 2023-08-03 07:42

അമ്മമാത്രം മതി