Comments
രാമാ നീ 🥹 പേര് കണ്ടപ്പോ തന്നെ കണ്ണ് നിറഞ്ഞു സന്ദോഷം കൊണ്ട് 🥹 ഇനി ഇട്ടേച്ചു പോവല്ലേ ടാ 🫂❤️❤️
എവിടെ ആയിരുന്നു രാമ നീ എവിടെയെല്ലാം അന്വേഷിച്ചു അറിയോ അവസാനം വന്നല്ലോ നീ. പിന്നെ കിടലൻ സ്റ്റോറി ആണല്ലോ ഇത് അപ്പൊ ഇത് കിടിലൻ പാർട്ട് പിന്നെ അടുത്ത പാർട്ട് വേഗം തെരണെ തമ്പുരാട്ടി terror ആണല്ലോ ഈശ്വര നമുക്ക് ഒന്ന് മെരുക്കി എടുക്കണം
Vannallo santhosham
Raman🥳🥳🥳
കഥ ഞാനും ശ്രദ്ധിച്ചില്ല കാരണം എതോ ഒന്നു പിന്നെ രാമൻ എന്ന പേര് എവിടെയോ ഉടക്കി പിന്നെ ഒന്നും നോക്കിയില്ല പേജ് open ചെയ്തു അവിടെ കഥ പൂർത്തിയാക്കുമെന്നു Tag ഒക്കെ കണ്ടപ്പോൾ
ഇത് നമ്മുടെ രാമനല്ലെ അതെ Tag കണ്ടപ്പോൾ തന്നെ എല്ലാ കഥാപാത്രങ്ങളും മനസ്സിലേക്ക് ഓടി കയറി അത്രക്ക് Impact ഉണ്ടായിരുന്നു ... രാമാ കഥയെഴുതിയില്ലേലും കഴുപ്പമില്ല എഴുതിയിട്ട് നമ്മുടെ മനസ്സിൽ കയറ്റിയിട്ട് ഉപേക്ഷിച്ചു പോവല്ലെ ബാക്കി വായിച്ചിട്ട പറയാം
അങ്ങനെ ഒന്നും എനിക്ക് ഇവിടെ നിന്ന് പോവാൻ കഴിയില്ല.
അതല്ലേ ഞാൻ തിരിച്ചു വന്നേ 🙈
ഇനിയുപേക്ഷിക്കൂല്ലാ 😘
Do you still alive😄?
പിന്നല്ലാ 😂
ഈ കഥയുടെ തുടക്കം പോലെ തന്നെയാ എനിക്കും ഇവിടെ പലർക്കും തന്നോട് ചോദിക്കാനുള്ളത്.. "ഹാ.... മോൻ വന്നോ??? എവിടരുന്നെടോ 🫰🏻... തന്നെയും തന്റെ കഥകളും ഓർക്കാത്ത ദിവസങ്ങളും വളരെ ചുരുക്കമേ ഉണ്ടായിട്ടുള്ളൂ.... ഈ ടൈറ്റിൽ കണ്ടപ്പോഴേ ആദ്യം നോക്കിയത് ഒറിജിനൽ ആണോ ന്ന് ആയിരുന്നു.. ആണെന്ന് കണ്ടപ്പോ കിട്ടിയ ഒരു അനുഭൂതി ഉണ്ടല്ലോ... എന്റച്ചായാ....... ഓഊ 😁📈... എന്നെങ്കിലും ഒരിക്കൽ വരും എന്നുള്ള പ്രതീക്ഷ തെറ്റിയില്ല.. ഇല്ലോളം താമസിച്ചാലും.... വന്നല്ലോ 😻.. ഇനി സൈറ്റ് ഒന്ന് കത്തും 😹🔥.. റോയൽ എൻട്രി.🤣🤣
ആഹ്, ഇനി ഇത് പകുതിക്ക് വെച്ച് മുടക്കിയേക്കല്ലെടെ മോനെ 🥲... വെൽക്കം ബാക്ക് രാമൻ ബ്രോ, missed you 😻..
😂😂
മോൻ വന്നു. ..
എന്നെയെല്ലാരും മറന്നു എന്ന് കരുതിയ വന്നേ. കമന്റ് കണ്ടപ്പോ കണ്ണ് നിറഞ്ഞു 🙈
രാമൻ bro എവിടെർന്നു.... Finally വന്നല്ലോ 🙌🏻ഇനി എന്തായാലും ഇവിടെ തന്നെ വേണം പിന്നെ സ്റ്റോറി കിടിലൻ ഇനിയും എഴുതണം പഴയതൊന്നും തന്നെ വിട്ടു പോയിട്ടില്ല 🙌🏻waiting for next part
ബി ടെക് ന് കേറിയതേ ഓര്മയുള്ളു. പിന്നെല്ലാം 😇😇
ഇനിയിവിടെ കാണും
വന്നല്ലോ
ആശ്വാസം
ഇനി ഇവിടെ ഒക്കെ തന്നെ കാണുമല്ലോ അല്ലേ
കാണും കാണും 🙈
അള്ളോഹ്ഹ് ആരാപ്പോ ഇത് 😧😲😻
i used to pray for time like this😭 ഒടുവിൽ തിരിച്ചു വന്നു അല്ലേ!
വരണം വരണമല്ലോ അങ്ങനെ മുങ്ങാൻ ഒന്നും രാമന് കഴിയരുത് !!
So happy to see you again bro❤️
മുങ്ങിയത് അല്ല സിറ്റുവേഷൻ. 😂
Welcome back..Ashane...kadha vayichilla.. pwolikkum ennu ariyam..thanks for coming back...
😘
Rametta thangal thennayano
പിന്നല്ലാതെ 😂
Welcome back ❤❤❤❤❤❤❤
😘
ഓ രാമാ. തിരിച്ചു വന്നതിനു ഒരുപാട് നന്ദി. ❤️❤️
😂
King is back 😶🔥
🙈
താങ്കളെ കണ്ടതിൽ വളരെ സന്തോഷം
😘
വെൽക്കം തലൈവരെ... ❤️
😘
ഡേയ് ഇത് കംപ്ലീറ്റ് ചെയ്തിട്ട് പോയാൽമതി തിരിച്ചു വന്നതിൽ വളരെ സന്ദോഷം 😌
ഞാൻ ഇത് വായിച്ചില്ല അതുനു മുൻപാണ് ഈ കമന്റ് എന്തായാലും ഇനി അതികം lag അടിക്കാണ്ട് തന്നാൽ കൊള്ളാമായിരുന്നു അപ്പൊ ശെരി all the best 👍
കംപ്ലീറ്റ് ആക്കും 🙈
തിരിച്ചു വന്നല്ലോ ഒരുപാട് സന്തോഷം
💕
അടുത്ത് തന്നെ ബാക്കി തരാം 🙈
താൻ ആരാ? ഇവിടെ രാമൻ എന്ന എഴുത്തുകാരനെ കാത്തിരിക്കുന്ന ഒരു പാട് പേരുണ്ട് , അവരെ ഒക്കെ കളിയാക്കി കൊണ്ട് താൻ ഇടുന്ന കമൻ്റ് അല്ലെ ഇത്? രാമൻ അന്നും ഇന്നും ദാ മോളിൽ കിടപ്പുണ്ട് .... അവിടെ നിന്ന് വരണം അപ്പൊ പറയാം ഓക്കെ??
മടങ്ങി വരൂ മകനേ
Heloo
Excuse me
Chat cheyan interest ondo means nmk nalla frnds aayalo nthum thurann samsarikunne frnds intrest ondo
Rama part 4 ine kathirikan thudadayitte othiri naalukal aayi.. raman thiriche varum enne eppozhum pretekshikunnu... Thiriche varu... Ee story continue cheyu...
രാമ തമ്പുരാട്ടി പാർട്ട് 4 വരുമോ കാത്തിരിക്കണോ പ്ലീസ് ഒന്ന് പറ സൂപ്പർ കഥയാണ് പ്ലീസ് വരുമോ
രാമ തന്നെ കണ്ടിട്ട് കുറെ ആയല്ലോ എവിടെ
മിഴി പോലെ ഒരു നല്ല കഥയുമായിട്ട് പെട്ടന്ന് വരുമെന്ന് പ്രതീക്ഷിക്കുന്നു
Endhanu bhai bakki idu
ഇതിന് കാവ്യനീതിയെന്നോ മറ്റോ പറയും രാമൻ തമ്പാട്ടിയേയും മറയ്ക്കിരിക്കാൻ തുടങ്ങിയിട്ട് ഇപ്പോൾ ആറ് മാസം കഴിഞ്ഞു. മറയ്ക്കിരിക്കുന്നോര് വെളിക്കിരിക്കാത്തത് കൊണ്ട് ഒളിച്ചിരുന്ന് ഒരാൾ ഒരു അമ്പെയ്തു..കഥ ഇവിടെ തന്നെ വരികേം ചെയ്തു.
രാമനെ കണ്ടു പിടിക്കാൻ ചുരുളിയുടെ വക ഒരൂട്ടം സൂത്രം.
#Comeback രാമാ....
Story continue cheyyu bro waiting
😑
Baki edu bro
Baki edu
Baki edu bro pls
ബ്രോ പാർട്ട് 4 വരുമോ
Oru reply engilum thanu koode
അവനൊരു സിഗ്നൽ തന്നിട്ടുണ്ട്... requested സ്റ്റോറി യിൽ രാമന്റെ ഒരു കമന്റ് കണ്ടു
എടാ.. മോനേ.. അത് ഫേക്ക്.....
ഫേക്കാ.....
അത് വേറെ രാമൻ....... നമ്മുടെ ഈ രാമൻ അല്ല
# comebackraman
ഇതിൻ്റെ ബാക്കി പ്രതീക്ഷിക്കാമോ
Aarelum ithinte baaki continue cheyy please
ഓണം ആയി രാമാ അവസാന പ്രതീക്ഷയും നീ കളയല്ലേ രാമാ.....
സത്യം എപ്പോഴും കേറിനോക്കും വന്നോ വന്നോ എന്ന് 🥺🥺🥺
Still waiting for the next part.. brode writing atra magical aane... So please continue
5 day koode kayinjal 1 kollam. Ente rama enthina eee chathi🥲💔
Big fan of your mizhi🤍😭
Abhi&Anu❤
Ramante ella kadhyum ishttam ane but mizhi ente personal fav
Hope you will come back🙂💯
Please come back bro🙂🙂
Still waiting bro🙂
Still waiting bro🙃🙃
Still waiting bro🙃🙃
താങ്കളെ പോലെ ആരും ഇല്ലാ miss u badly
എന്റെ പൊന്നു രാമാ നീയൊന്ന് തിരിച്ചു വാ,
ബാക്കി എപ്പോൾ ഒന്ന് പെട്ടന്ന് അയക്കുമോ
Varoo rama 😔
അഡ്മിൻ അറിയാൻ
വായനക്കാരുടെ അഭ്യർഥന കണക്കിലെടുത്ത് രാമൻ്റെ വിവരങ്ങൾ അറിയാമെങ്കിൽ അപ്ഡേറ്റ് ചെയ്യുക ..... രാമനായി ബന്ധപ്പെട്ട് തിരികെ കൊണ്ടുവരാനായി ശ്രമിക്കുക... തമ്പുരാട്ടിയുടെ അടുത്ത ഭാഗങ്ങളും പൂർണ്ണരൂപവും പെട്ടെന്ന് തന്നെ പൂർത്തികരച്ചു തരാൻ അറിയിക്കുക, ഞങ്ങൾക്ക് ഇവിടെ അല്ലാതെ പറയാൻ വേറൊരു ഇടമില്ല....എന്ന് തമ്പുരാട്ടിയുടെയും രാമൻ്റെയും ആരാധകൻ......🙏🙏
പ്രിയപ്പെട്ട രാമന്,
താങ്കൾ ഇത് കാണുമോ വായിക്കുമോ എന്നൊന്നും എനിക്ക് ഒരു ഉറപ്പു ഇല്ല പക്ഷേ താങ്കളോട് ബന്ധപ്പെടാൻ ഈ ഒരു മാർഗ്ഗമല്ലാതെ വേറൊന്നും ഞാൻ എത്ര ശ്രമിച്ചിട്ടും കണ്ടുകിട്ടിയില്ല..... താങ്കളുടെ തമ്പുരാട്ടിയിൽ നിന്നാണ് ഞാൻ വായന തുടങ്ങിയത് എല്ലാ ഭാഗങ്ങളും ഞാനൊരാർത്തിയോടെയാണ് വായിച്ചത് ഒരിക്കലും തീരല്ലെ എന്ന പ്രാർഥനയോടെ.... പക്ഷേ താങ്കൾ ഒരു ക്രൂരനെപ്പോലെ മൂന്നാം ഭാഗത്തിൽ വച്ച് നിർത്തിയിരിക്കുന്നു.... ശ്രീദേവി എന്ന തമ്പുരാട്ടിയെ നിങ്ങൾ എത്ര ഭാവനയോടുകൂടിയാണ് വർണിച്ചത്,വായിക്കുമ്പോൾ അവരെ ഞാൻ നേരിൽ കാണുകയായിരുന്നു.... ആദിയുടെ ആഗ്രഹങ്ങൾ മുഴുവൻ ശ്രീദേവിയിൽ തീർക്കുന്ന ആ അവസരങ്ങളിലേക്ക്.... ഇനിയും ഇനിയും ആദിയുടെ നിഷ്കളങ്കതയിലേക്ക്, പ്രണയത്തിലേക്ക്,ധൈര്യത്തിലേക്ക്, കാമത്തിലേക്ക് എല്ലാം ഞങ്ങളെ എത്രയും പെട്ടന്നുതന്നെ കൂട്ടിക്കൊണ്ട് പോവൂ...... തുടക്കും തൊട്ട് മുടങ്ങതെ ഇടവേളകളിൽ കഥ upload ചെയ്ത താങ്കൾ ദാ ഏകദേശം ഒരു വർഷത്തെ നീചമായ ഇടവേളയിലേക്ക് കടന്നിരിക്കുന്നു.... എത്രയും പെട്ടന്നുതന്നെ തമ്പുരാട്ടിയുടെ അടുത്ത ഭാഗങ്ങളും ഞങ്ങളിലേക്കെത്തിച്ച് 'മഴ കാത്തിരിക്കുന്ന എന്നെപ്പോലുള്ളേ വേഴാമ്പലുളിലേക്ക് കുളിരാർന്ന മഴയായ് വീണ്ടു ചൊരിയാൻ ഞാൻ.... ഞങ്ങൾ അക്ഷമരായി കാത്തിരിക്കുന്നു..എന്ന് താങ്കളുടെ എഴുത്തുകളുടെ ഒരു വലിയ ആരാധകൻ..........
എന്നാലും വല്ലാത്ത കഷ്ടം തന്നെ ഇതിന്റെ ബാകി പോസ്റ്റ് ചെയ്യാത്തത്
കാത്തിരിപ്പു തുടരുന്നൂ…
Baakki koode poratte vaikaathe