😍😍
Comments
❤️❤️❤️
നെഗറ്റീവ് കാണുമ്പോ ഇത്തിരിയൊരു സങ്കടാ.. ഞാൻ മനസ്സിൽ കണ്ട നെഗറ്റീവ് അതേ പോലെ പറയുമ്പോ ശെരിക്കും! !😌😌
പിന്നെ കമെന്റ് ന് റിപ്ലൈ കൊടുക്ക എങ്ങനെയാ. നിക്കയ് അറീല്ല 🤔
Rama ....nee muthan ...sherikum ee site eppo daily eduth nokkan thanne kaarranam neeeyan... daily keri nokkum ..uthiya update vallathum. Undo enn .. ramantayum ..& thamburatiyudeyum .......
Nee ethupole thanne ezhuth rama .. etha bhangi ... Kore mala konakal .. parayum ath onnum nee nokanda ... Ee harpikinta parisaym kanditt elle neey..Athil chavatha 2 krimi ind .. athupole hn .. 10 per nallath parayumbol.. vimarshikkan 2 ennam kaanum ....nee njn ullpatta 10 per parayunnath sredhik ....and vishamikkathe ..ninakayi kathirikunna ....aa 20 perkaaay ezhuth....pinne ..nee ezhuthendath ninta sandhoshathin venddi aavanam ...appo ellam ready aakum ..bro ....
With love solo.,♥️
ഒരുപാട് സ്നേഹം ബ്രോ...
ഇങ്ങനത്തെ കമന്റ് കാണുമ്പോ തന്നേ...ഉള്ളിൽ നിന്ന് ആളി പടരുന്ന സന്തോഷാ...
ഇഷ്ടപെടുന്ന ആളുകൾക്ക് വേണ്ടിയെ എഴുതുന്നുള്ളു..അതിപ്പോ ഒരാളായാലും! !
കൊറേ സ്നേഹം ❤️❤️
..♥️
Santhosham , ennum vann Nokkum bro .. pinne ea negative comment adikkunna Mara vanangale mind aakkanda… narikal..
അയച്ചിട്ടുണ്ട്!!!
ഇത്തിരിയെയുള്ളു. ബാക്കി വേഗമാക്കാം
മതി. അതിനല്ലേ ഞങ്ങൾ ഇവിടെ കാത്തിരിക്കുന്നത് 🙂
രാമ.... നീ എവിടെ... വായോ... അടുത്ത പാർട്ടുമായി
അടുത്ത ഭാഗത്തിനായി കണ്ണും നട്ട് കാത്തിരിക്കുന്നു..... വേഗം വരും എന്ന പ്രതീക്ഷയിൽ 🙂
Ningalem w8 cheynu next part inu vendi paravanam
Sorry PARVANAM
❤️Amma thambhurattiye ennano panni sughippikkunnathe
മുഴുവൻ വായിച്ചു ഇജ്ജതി ഫീൽ...part തീർന്നപ്പോൾ വല്ലാത്ത ഒരു സങ്കടം...വെയ്റ്റിങ് for next part...🥰
മച്ചാ താഴെ കുറ്റം പറയുന്നവരെ നോക്കേണ്ട
കളി മാത്രം നോക്കി വായിക്കുന്ന ആളാണ് അത്
അങ്ങനെ ഉള്ളവർക്ക് എല്ലാ പാർട്ടിലും കളികൾ മാത്രമാണ് ആഗ്രഹം
കഥ ഇപ്പോ പോകുന്ന സ്പീഡ് തന്നെയാണ് കഥക്ക് ഏറ്റവും സൗന്ദര്യം നൽകുന്നത്
അത് ഇഷ്ടപ്പെട്ടു വായിക്കുന്നവരാണ് ബഹുഭൂരിപക്ഷ വായനക്കാരും
അതിനിടക്ക് കളി മാത്രം ഉറ്റുനോക്കി വന്നു കമന്റ് ഇടുന്നവരെ മൈൻഡ് ചെയ്യേണ്ട
കഥ നന്നായി തന്നെയാണ് മുന്നോട്ട് പോകുന്നത്
അടുത്ത പാർട്ടിനായി കാത്തിരിക്കുകയാണ് 😍
ഇതെന്താ മെഗാ സീരിയൽ ആണോ? ഞങ്ങൾ തമ്പുരാട്ടി ഫാൻസിനെ ഇത്രയും കാലം ഇങ്ങനെ നിരാശർ ആക്കാണോ?
അതേ മെഗാ സീരിയൽ തന്നെയാണ്
കഥയുടെ സ്റ്റൈൽ ഇതാണ് എന്ന് കഥ ഇത്രയും വായിച്ചിട്ട് മനസ്സിലായില്ലേ?
നിങ്ങളുടെ ടെസ്റ്റിന് അനുസരിച്ചുള്ള പെട്ടെന്ന് കളികൾ വരുന്ന കഥകൾ ഒരുപാട് വേറെയുണ്ടല്ലോ
അവ പോയി വായിച്ചൂടെ
എന്തിനാണ് ഇത് വന്നു വായിക്കാൻ നിൽക്കുന്നെ?
രാമൻ ഇപ്പോ എഴുതുന്ന സ്റ്റൈൽ തന്നെയാണ് ഈ കഥക്ക് രസം
ഫുൾ ടൈം കളി മാത്രം ആഗ്രഹിച്ചു വരുന്നവർ ഈ കഥ വായിക്കാതിരിക്കുക
Wow..
Great story line....
Ithinenthinaa bro ingine neettunnathu? Ee naseema thathaye okke ozhivakki oru parisamapthiyilottu vaa
കഥ ഈ സ്പീഫിലെ പോകൂ
നിങ്ങൾക്ക് പെട്ടെന്ന് കളികളുള്ള കഥകൾ വായിക്കണം എന്നുണ്ടേൽ മറ്റു കഥകൾ പോയി വായിക്കുക
നസീമ താത്തയെ എന്തിന് ഒഴിവാക്കണം
കഥ ഇപ്പൊ പോകുന്ന അതേ രീതിയിൽ തന്നെ പോയാൽ മതി.
നിങ്ങൾ ആഗ്രഹിക്കുന്ന വിധത്തിലുള്ള പെട്ടെന്ന് കളികൾ വരുന്ന ഒരുപാട് കഥകൾ ഉണ്ടല്ലോ അത് പോയി വായിച്ചൂടെ
Continue please
✍️👌🌷
അദ്യം അമ്മ തമ്പുരാട്ടി ye ആദി വളച്ചെടുത്തു..
നസീമ താത്തയും ആയിട്ടുള്ള ഫോണിലൂടെയുള്ള കമ്പി സംസാരം..
അവസാനം ഏട്ടത്തിയും ആദി ടെ ആൾ ആകുമോ എന്നു സംശയം
❤️❤️❤️
Rubber band 🥴
പറ്റുമെങ്കിൽ വായിച്ചാൽ മതി
നിന്നെ ആരും നിർബന്ധിക്കുന്നില്ലല്ലോ
Ligesan, ഷെൽബി, ഗസ്റ്റ് റീഡർ
മൂന്നും ഒരാൾ തന്നെയാണ് എന്ന് ഈ കമന്റിൽ നിന്ന് മനസ്സിലാക്കാം
നീ പല മാറ്റി കമന്റ് ഇട്ടാലും ഈ കഥയുടെ സ്പീഡ് ഇങ്ങനെയാണ് സ്റ്റൈൽ ഇങ്ങനെയാണ് എന്നെ പറയാനുള്ളു
പറ്റുമെങ്കിൽ വായിച്ചാൽ മതി
വേഗം കളികൾ വരുന്ന കഥകൾ ഉണ്ട്
അത് പോയി വായിച്ചൂടെ നിനക്കൊക്കെ
Pwoli
Super bro❤️❤️❤️❤️❤️❤️
❤️🔥❤️🔥❤️🔥❤️🔥❤️🔥
ഇതൊക്കെയാണ് കഥ.. വെക്കട ഇതിന് മേൽ ഒന്ന് 🔥
Super language and style
Adipoli bro ..
Adutha part Inayi kathirikkunnu
Orupadu ishttayi bro adutha part pettannu tharane
അടുത്ത പാർട്ടുമായി വേഗം വരില്ലേ....?... രാമ
അടുത്ത പാർട്ട് വേഗം തരണേ 😘😘😘
നന്നായിട്ടുണ്ട് രാമ, കാത്തിരിക്കുന്നു
Adutha part nu waiting.....eyuthu pwolichu...
💞
ഈ കഥ തുടങ്ങുമ്പോൾ ഉള്ള രാമനെ ഞാൻ ഇ part -ൽ കണ്ടു.... വല്ലാതെ കൊതിച്ചു പോയി ശ്രീദേവിയെ ആദിക്ക് ഒറ്റയ്ക്ക് വീട്ടിൽ കിട്ടിയപ്പോൾ .... എന്തായാലും ഉഷാറായി ..... അടുത്ത പാർട്ടിനായി കണ്ണിമ ചിമ്മാതെ കാത്തിരിക്കുന്നു 😉❤️
കൊതിപ്പിച്ചിട്ട് കടന്ന് കളഞ്ഞല്ലോ മഹാപാപീ 😖
ശേ.. ഒരു പ്ലക്ക് ഇപ്പൊ നടക്കുമെന്ന് വിചാരിച്ചു കൊതിപ്പിച്ചിട്ട് കടന്നു കളഞ്ഞല്ലോടാ 🙃😭... ആ, അപ്പൊ തമ്പുരാട്ടി കറക്റ്റ് റൂട്ടിലോട്ട് തന്നെ 🤍.. സന്തോഷം.. എന്നും നോക്കും.. വന്നോ വന്നോ ന്ന്..ആഹ്.
സത്യത്തിൽ ആ പ്ലക്ക് ആണ് മോസ്റ്റ് അവെയ്റ്റിംഗ്. അതിൽ ട്രോഫി കൂടി അടിച്ചാൽ പീക്ക് ആവും.. ഇന്നത്തെ ആ ടീസിങ് തന്നെ.. ഉഫ്... എന്റെ മച്ചാനെ 💥.. അതൊക്കെ ഇനി ബാക്കി വരാനുള്ള സ്റ്റോറിയിൽ കത്തിക്കണം..
അതൊരു ഒന്നൊന്നര പ്ലക്കൽ തന്നെ ആവും.. ഇപ്പോഴാണ് നിന്റെ കഥയുടെ ഒരു റേഞ്ച് നീ തന്നെ ഓർക്കുന്നത്.. ദിസ് ഈസ് വാട്ട് വി വാണ്ട് ആൻഡ് വി നോ യു വില്ൽ ആൽവേസ് ഡെലിവർ. 💥
വെയ്റ്റിംഗ് ആണ് തമ്പുരാട്ടിക്കായിട്ടുംഅത് ക ഴിഞ്ഞിട്ടുള്ള ഒരു കുഞ്ഞു തമ്പുരാട്ടിക്കുള്ള ശ്രമത്തിനയുള്ളതും 🌝✌️..എല്ലാം പീക്ക് സംഭവം ആയി വരട്ടെ
❤️supperrrr ❤️
ബ്രൊ 🔥🔥🔥🔥🔥🔥
ഒരൊറ്റ ഇരുപ്പിനാണ് ഈ പാർട്ട് വായിച്ചു തീർത്തത്
തമ്പുരാട്ടി ഫുൾ സ്കോറിങ് ആണല്ലോ
അവന്റെയും തമ്പുരാട്ടിയുടെയും സീനുകൾ നല്ല രസമായിരുന്നു
മോനോട് സ്നേഹം ഉണ്ടായിട്ടും അവർ എന്താ അത് നേരിട്ട് പ്രകടിപ്പിക്കാതെ ഉള്ളിൽ വെച്ച് നടക്കുന്നെ.
പാർട്ടിന്റെ ലാസ്റ്റ് ഏട്ടത്തിയമ്മ നിറഞ്ഞു നിന്നു
ഈ പാർട്ട് പെട്ടെന്ന് തീർന്ന ഫീലായിരുന്നു വായിച്ചു കഴിഞ്ഞപ്പൊ
അത്രത്തോളം രസമായിരുന്നു ഈ പാർട്ട്
Vegam nxt part tharane kothi ayi 😊
❤️❤️❤️
❤️❤️❤️
Hey Enthayi Rama waiting ahnu vegam veroo
വളരെ നല്ല പാർട്ടായിരുന്നു ബ്രൊ
ആസ്വദിച്ചാണ് ഓരോ പേജും വായിച്ചത്
അത്രക്കും മനോഹരമായിട്ടാണ് ബ്രൊ കഥ പറഞ്ഞു പോകുന്നത്
ആകെയൊരു നിരാശ ഇതിന്റെ അടുത്ത പാർട്ട് ഇവിടെ അടുത്തെങ്ങാനും കിട്ടുമോ എന്നത് ഓർത്തിട്ടാണ് 😭
പെട്ടെന്ന് തരണേ ബ്രൊ അടുത്ത പാർട്ട്.
അവന്റെ അമ്മ എന്താ പട്ടിണി കിടന്ന് സമരം ചെയ്യുന്നേ
അവരുടെ വീട്ടിൽ അവർക്ക് ഇങ്ങനെ പട്ടിണി കിടന്ന് കാര്യം സാധിച്ചു എടുക്കേണ്ട കാര്യമുണ്ടോ?
തുറന്ന് പ്രകടിപ്പിക്കാതെ ഉള്ളിൽ കുറേ സ്നേഹം വെച്ചിട്ട് കാര്യമില്ല എന്ന് തമ്പുരാട്ടിക്ക് ആരേലുമൊന്ന് പറഞ്ഞു കൊടുത്തിരുന്നെങ്കിൽ
ഒന്ന് ഒതുക്കി എഴുതേ വലിച്ചു വാരി പരത്തി എഴുതാതെ. പേജ് സ്കിപ് ചെയ്യാതെ നിങ്ങളുടെ കഥ വായിക്കാൻ പറ്റില്ല.
കൊള്ളാം
super
✍️👌🌷 അനുഷ monus കളി സൂപ്പർ ആയിരുന്നു.. അമ്മ പെണ്ണിൻറെ പിണക്കം മാറ്റാൻ നായകൻ ചെക്കൻ ആവുമോ??
super ❤️vegam thane next part tharan nokane...
ഞാൻ കാത്തിരിക്കുന്ന കഥ ...കഴിഞ്ഞ 4 മാസമായി (അതിന് മുൻപും) നിരന്തരം ദിവസവും ഈ site-ൽ വന്നു നോക്കുന്ന പുതിയ ഭാഗങ്ങൾ excitmentഓടെ നോക്കി നിൽക്കുന്ന ഒരേ ഒരു കഥ ..... തമ്പുരാട്ടി 7 ആം ഭാഗം ഇന്നാണ് വായിച്ച് തീർത്തത് അതിന് കാരണം ഉണ്ട് നോമ്പിൽ ആയ ഞാൻ അപ്രതീക്ഷിതമായി ഇതിൽ കേറിയപ്പോൾ 7 ആം ഭാഗം വന്നിരിക്കുന്നു . പക്ഷേ നോമ്പിൽ ആയ അന്നേ ദിവസം കണ്ണുകളെ വിശ്വാസിക്കാൻ കഴിഞ്ഞിലെങ്കിലും നേരെ Tab ക്ലോസ് ചെയ്ത് നോമ്പ തീർന്ന ഈ ദിവസം തന്നെ ഞാൻ വായിച്ചു തീർത്തു .... രാമൻ്റെ flow എങ്ങും പോയിട്ടില്ല ഒന്നുകൂടെ ഒന്നു പൊടിക്ക് ശ്രെദ്ധിച്ചാൽ വിസ്മയം ആവാം അത് ചിലപ്പോൾ engineering exam തലക്ക് പിടിച്ചതുകൊണ്ടാകാം സാരമില്ല രാമാ.... നീ ഇനി Mtech ആയാലും ജോലി ആണ് നോക്കുന്നതെങ്കിലും മിടുക്കനാകണം .....നിൻ്റെ എഴുത്തിൽ ശ്രീദേവിയെ എനിക്ക് കാണാം, ആദിയുടെ വളർച്ച അറിയാം... അനുഷയുടെ ചിരി കേൾക്കാം.... എനിക്ക് ശ്രീദേവി യെ നടി സുകന്യയായി കാണുമ്പോൾ ഒരു പ്രത്യേക feel നിങ്ങൾക്കോ ?
ഞാൻ കാത്തിരിക്കുന്ന കഥ ...കഴിഞ്ഞ 4 മാസമായി (അതിന് മുൻപും) നിരന്തരം ദിവസവും ഈ site-ൽ വന്നു നോക്കുന്ന പുതിയ ഭാഗങ്ങൾ excitmentഓടെ നോക്കി നിൽക്കുന്ന ഒരേ ഒരു കഥ ..... തമ്പുരാട്ടി 7 ആം ഭാഗം ഇന്നാണ് വായിച്ച് തീർത്തത് അതിന് കാരണം ഉണ്ട് നോമ്പിൽ ആയ ഞാൻ അപ്രതീക്ഷിതമായി ഇതിൽ കേറിയപ്പോൾ 7 ആം ഭാഗം വന്നിരിക്കുന്നു . പക്ഷേ നോമ്പിൽ ആയ അന്നേ ദിവസം കണ്ണുകളെ വിശ്വാസിക്കാൻ കഴിഞ്ഞിലെങ്കിലും നേരെ Tab ക്ലോസ് ചെയ്ത് നോമ്പ തീർന്ന ഈ ദിവസം തന്നെ ഞാൻ വായിച്ചു തീർത്തു .... രാമൻ്റെ flow എങ്ങും പോയിട്ടില്ല ഒന്നുകൂടെ ഒന്നു പൊടിക്ക് ശ്രെദ്ധിച്ചാൽ വിസ്മയം ആവാം അത് ചിലപ്പോൾ engineering exam തലക്ക് പിടിച്ചതുകൊണ്ടാകാം സാരമില്ല രാമാ.... നീ ഇനി Mtech ആയാലും ജോലി ആണ് നോക്കുന്നതെങ്കിലും മിടുക്കനാകണം .....നിൻ്റെ എഴുത്തിൽ ശ്രീദേവിയെ എനിക്ക് കാണാം, ആദിയുടെ വളർച്ച അറിയാം... അനുഷയുടെ ചിരി കേൾക്കാം.... എനിക്ക് ശ്രീദേവി യെ നടി സുകന്യയായി കാണുമ്പോൾ ഒരു പ്രത്യേക feel നിങ്ങൾക്കോ ?
വൈകാതെ വരില്ലേ
❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
അതെ ഫ്ലോ തന്നെ ഇപ്പോഴും ഉണ്ട്.. എനിക്ക് മാറ്റം ഒന്നും തോന്നിയില്ല
Kure ayittulla waiting ayirunnu bro … nannayittund balance pettenn ezhuthikko….
Superrrr ❤❤... Rubber band comments onnum nokkanda bro... You keep your own pace.
From: Chapter 9