?❤️
Comments
ഹെന്റെ രാമൻ കുട്ടി.... എന്താടാ നിന്റെ തൂലികയിൽ ഒളിഞ്ഞിരിക്കുന്ന മായാജാലം.. ??❤️❤️
അടുത്ത ഭാഗം ഒന്ന് വേഗം തരണേ.. ❤️❤️
പറഞ്ഞരൂല്ല ??...
വേഗം നോക്കാം ??
Bro next part eppo varum
?
❤️❤️❤️
??
അക്ഷരങ്ങളിൽ തേൻചാലിച്ചാണോയെഴുതുന്നത്,സിനിമയുടെ ടൈറ്റിലിൽ രാമന്റെ പേരുകാണാൻ കാത്തിരിക്കുന്നു
???
Oru mass cinima eduthaalo ???
Sorry നിങ്ങളുടെ എഴുത്ത് ഒരുപാടിഷ്ടമാണ്, നിങ്ങൾക്കൊരു തിരക്കഥാകൃത്താകാൻ കഴിയും അംതുകൊണ്ടാണ് ങ്ങനെ കമന്റിട്ടത് അതിന് കളിയാക്കരുത് ഇനിയിങ്ങനെ ഉണ്ടാകില്ല ക്ഷമിക്കണം
അയ്യയ്യോ....ഞാൻ അത് പോസറ്റീവ് ആയിട്ടാ പറഞ്ഞെ ??
ഒരു മാസ്സ് സിനിമ ഭാഗങ്ങൾ ഉള്ളിലുണ്ട്.ഒരു സിനിമക്ക് ഉള്ളതൊന്നുമില്ല. എന്നാലും ആരാ സിനിമ എടുക്കാൻ ആഗ്രഹിക്കാത്തത്.
ക്ഷമിക്കണം സോറി എന്നൊക്കെ എന്നോട് പറഞ്ഞാലുണ്ടല്ലോ ??
Again suspense
Waiting for next part
Love u so much❤❤r
Thanks bro❤️
ഹോ എന്റെ രാമ... ? എന്ത് പറയാനാ.. ഒന്നും പറയാനില്ല ? തമ്പിരാട്ടിക്ക് വേണ്ടി കട്ട waiting ?
❤️❤️
ഇങ്ങള് പൊളിയാണ് രാമാ..
❤❤❤
❤️
??❤️❤️
myru ezhuthinu kannu kittathe sookshicho raama
???
അടിപൊളി ?? തുടരണം.
❤️❤️
സൂപ്പർ കഥ ബ്രോ ????
സൂപ്പർ ഒരു രക്ഷയും ഇല്ല
ഒരു ഫ്ലോയിൽ ഇരുന്നങ്ങു വായിച്ചുപോകും
അത്രയും മികച്ച എഴുത്താണ്
സ്നേഹം ❤️❤️
രാമേട്ടാ എന്താ പറയുക ഫീലിംഗ് ഒഹ്ഹ്ഹ്
അനുഷ പോകുവല്ലേ അപ്പോ ine ചെറുക്കൻ തന്നെ with തമ്പുരാട്ടി
പിന്നെ ഞൻ sad ഫീൽ പ്രേതകിഷിച്ചു അമ്മ യിൽ നിന്ന് മകനോട് ഉള്ള കുറച്ചു കലിപ്പ് പ്രേതീക്ഷിച്ചു
കലിപ്പ് പ്രതീക്ഷിച്ച ഇങ്ങൾക്ക് ഞാൻ അത് തന്നെ തരുഒ ???. എന്തേലും ഒരു ട്വിസ്റ്റ് വേണ്ടേ ??
സ്നേഹം സ്നേഹം ❤️❤️
രാമാ... എന്തായിപ്പൊപ്പറയാ എന്തൊരു ഫീലാഡോ?..
മിഴിയുടെ ലാസ്റ്റ് പാർട്ടിൽ എവിടെയോ പറയുണ്ടായി നാലഞ്ചു പെണ്ണുങ്ങൾക്കിടയിൽ എങ്ങനെയോ പെട്ടുപോയാ ഒരുത്തൻ! ആ ലൈൻ വായിച്ചപ്പോഴേ തോന്നിരുന്നു പുതിയ കഥക്കുള്ള അശരീരിയാണെന്ന്.എന്നാൽ പിന്നെ കഥയിനിയില്ലാന്നു പറഞ്ഞപ്പോൾ ശെരിക്കും നിരാശയായിപ്പോയി.എന്നാൽ തിരിച്ചുവരവ് അതു ശെരിക്കും കിടുക്കി.
അനുഷേച്ചി.. കൊഞ്ചിച്ചും കുറുമ്പുകാണിച്ചും ലാളിച്ചും ചെക്കനെ വഷളാക്കിവെചിരിക്ക്യാ.എല്ലാക്കള്ളത്തരവും ചെക്കനെ പഠിപ്പിച്ചിട്ട് ഞാനൊന്നുമറിഞ്ഞില്ലേ എന്നപോലിരിക്ക.അവക്കവനോട് കറകളഞ്ഞ സ്നേഹവാ, വാത്സല്യവാ.എന്തോ അനുഷേച്ചിയോട് വാല്ലാണ്ട് സ്നേഹതൊന്നിപ്പൊകുന്നു അവക്കവനില്ലാണ്ട് പറ്റില്ലാന്ന് പറയാണ്ട് പറയുന്നപ്പോലെ
നസീമത്ത.. ഹോ അവരെന്ത് പെണ്ണാണ്..ഞെട്ടിച്ചുകളഞ്ഞു എന്തോരാർത്തിയാ.എന്തോരാവേശവാ.. നേരമില്ലാഞ്ഞിട്ടിങ്ങനെ!നേരം കിട്ടിരുന്നേൽ ചെക്കനെ കൊന്നേനെ.ആദി സൂക്ഷിക്കണം പിച്ചിചിന്തി ചോരകുടിച്ചാലും അടങ്ങാത്തൊരു യക്ഷിയാണ് നസീമത്ത.
ഏട്ടത്തി... അവരൊരു മിസ്ട്രിബൊകസാണ്.. വരട്ടെ എവിടവരെപൊകുന്നറിയാല്ലൊ
തമ്പുരാട്ടി..ഏതൊരാണിനെയും മുട്ടുകുത്തിക്കുന്ന ഉശിരുള്ള സ്ത്രീ.എല്ലാവരിലും ബഹുമാനം നിറക്കുന്ന ചാരുത.അവരുടെ ഓരോ സീനും വായിക്കുമ്പോ രോമാഞ്ചം വരുന്നു.ഹോ! അവരുടെ നോക്കവും നടപ്പും ഇരിപ്പും എല്ലം ദേ മുന്നിൽ കാണുന്നപോലെ.തമ്പുരാട്ടിയുടെ ഗൗരവത്തിന്റെ മുഖമൂടിയിൽ ഉള്ളിലുള്ള ശ്രീദേവിയെ ആദി മാത്രെ കണ്ടിട്ടുള്ളു.അടഞ്ഞിട്ട ജനൽപ്പാളിയുടെയുള്ളി അവരുടെ മുക്കലും മൂളലും അവൻ മാത്രെ കേട്ടിട്ടുള്ളു.പക്ഷെ രാമാ തമ്പുരാട്ടിക്ക് സ്പേസ് കുറഞ്ഞുപോയോ എന്നൊരു തോന്നൽ.എന്റെ പേർസണൽ ആണുട്ടോ.സാരില്ല ഇനിക്കിടക്കുവല്ലേ തമ്പുരാട്ടിയുടെ ജീവിത കഥ. എന്തെല്ലാം വരാൻ കിടക്കുന്നു.ഹോ ഓർക്കുമ്പോ തന്നെ കുളിരു കോരുന്നു.
തന്നോട് ശെരിക്കും കുശുമ്പ് തോന്നുന്നുട്ടോ രാമാ.. എങ്ങനയായിങനെ എഴുതാൻ കഴിയണേ.എന്തൊരു ഫീലാ! വായിക്കുനവന്റെ മനസ്സിക്കൂടെ ഓരോ സീനും ഒരു ഫിലിമിലെന്നപ്പൊലെ കാണാം.
അടുത്ത പാർട്ട് പെട്ടന്ന് കിട്ടില്ലെന്നറിയാം എന്നാല്ലും വൈകാതെയിങു തന്നാൽ മതി❤️?
തമി തുടർന്ന് എഴുതൊ plz?
അല്ലേലും സദ്യയിൽ ആദ്യം കറികൾ അല്ലെ വിളമ്പു
മായാവി.... ?
മിഴിയുടെ ഇടയിൽ പറഞ്ഞ കഥ തെറ്റ് ധരിപ്പിച്ചതിൽ ആദ്യമേ സോറി.. മിഴി കഴിഞ്ഞാൽ അടുത്തതിന് വേണ്ടി അങ്ങനെ ഒന്ന് പറഞ്ഞതാണേലും... ഈ കഥ ആയിരുന്നില്ല അത്. അതൊരു മിസ്റ്ററി,ത്രില്ലെർ,ഫിഷൻ അങ്ങനെ ഒരു സാധനം ആയിരുന്നു.ഏത് വിഭാഗത്തിൽ പെടുത്തണം എന്നുപോലും അറീല അങ്ങനെ ഒരു സാധനം. ഒരു വൺ ലൈൻ എഴുതിയത് കയ്യിൽ നിന്ന് മിസ്സ് ആയി. പിന്നെ കുറേ തല പുണ്ണാക്കുന്ന ട്വിസ്റ്റ് വെച്ചൊക്കെ എഴുതാൻ കുറേ പണി ആയത് കൊണ്ട് അതവിടെ വെച്ചു.
കഥാപാത്രങ്ങൾ എല്ലാം മനസ്സിൽ കേറിയതിൽ ഒരുപാട് സന്തോഷം
തമ്പുരാട്ടിക്ക് സ്പേസ് കുറഞ്ഞോ ?. നോക്കാം പരിശോധിക്കാം.
നസീമ,ചേച്ചി, ഏട്ടത്തി, പിന്നെയൊരാളെ വിട്ട് പോയല്ലോ ഹിബ.
ഇത്രേം നല്ല കമന്റ് തന്നതിന് ഒരുപാട് സ്നേഹം ❤️.
കമല ടീച്ചറുടെ ഭാഗം പ്രത്യേകം നന്നായിരുന്നു.തുടർന്നും ഇത്തരം സന്ദർഭങ്ങൾ പ്രതീക്ഷിക്കുന്നു
ഗംഭീരം....അതിഗംഭീരം... ശരിക്കും ഒരു സിനിമ കാണുന്നതുപോലെയുണ്ട്... ഇത്രയും ഫീൽ തരുന്ന ഒരു കഥ അടുത്തകാലത്തൊന്നും വായിച്ചിട്ടേയില്ല.... തുടരുക... എല്ലാ ഭാവുകങ്ങളും നേരുന്നു...
Thanku bro❤️❤️❤️
അടുത്ത പാർട്ടിന് waiting
❤️❤️
എപ്പൊഴും തൊടുക്കാൻ പാകത്തിലൊരമ്പുമായ് കുലച്ച വില്ലേന്തിയാണല്ലൊ കള്ളകാമദേവന്റെ പള്ളിവേട്ട.
ഏതോ അവിഹിതത്തിന്റെ നിഴലടിച്ച ടീച്ചർ പോലും കോണാനിൽ വിരലൂന്നി കാണിച്ചു.
അതങ്ങനേ വരാൻ തരമുള്ളൂ.
കാണുന്നോർക്കാർക്കായാലുമറിയാം ചെക്കന്റെ കണ്ണിലും കവിളിലും ചുണ്ടിലും നിറയെ സദാ പഞ്ചാരത്തരികൾ അലിഞ്ഞു നില്പ്പുണ്ടെന്ന്..പിന്നെ ആവശ്യക്കാർക്ക് എന്ത് ഔചിത്യം..
???
തൊടുക്കാൻ വില്ലുണ്ട്. സന്ദർഭവും സാഹചര്യവുമാണ് പ്രശ്നം ??.
❤️❤️❤️
എന്റെ മോനൂസിന് ചേച്ചിയുടെ ഹൃദയം ഇല്ലാതെ ജീവിക്കാൻ കഴിയുമോ എന്ന്
കല്യാണം കഴിച്ചതിന് ശേഷം അവനെ പൂർണ്ണമായി അവഗണിച്ച വിദേശത്ത് പോയതിനു ശേഷം അവനെ ഒരുവട്ടം പോലും ഫോൺ പോലും ചെയ്യാതെ അവഗണിച്ച അവന്റെ ചേച്ചി അനുഷ തന്നെ അല്ലെ ഈ ചോദിക്കുന്നെ
കാമുകനെ കിട്ടി കല്യാണം കഴിച്ചതിനു ശേഷം അവനെ അവഗണിച്ചപ്പോ ഈ സ്നേഹം ഒന്നും കണ്ടിരുന്നില്ലല്ലോ
ഇപ്പൊ എവിടുന്ന് വന്നു അവൾക്ക് ഈ സ്നേഹം
അവൻ എന്താ അവളോട് അത് ചോദിക്കാത്തത്
"ചേച്ചി എന്താ എന്നെ ഫോൺ പോലും വിളിക്കാതെ അവഗണിച്ചേ?" എന്നൊരു ചോദ്യം അവൻ ചോദിക്കുമെന്ന് ഞാൻ കരുതിയിരുന്നു
ആരായാലും ചോദിക്കില്ലേ
നമ്മൾ അത്രയും അടുപ്പമുള്ള ചേച്ചി കല്യാണം കഴിഞ്ഞതിന് ശേഷം തീരെ വിളിക്കാതെ അവഗണിച്ചു പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ സ്നേഹം ചൊരിഞ്ഞാൽ അതിൽ അസ്വഭാവികത തോന്നില്ലേ
ജോസേട്ടാ...
ഒരുവട്ടം പോലും ഫോൺ ചെയ്തില്ല എന്നൊന്നും ഞാൻ പറഞ്ഞില്ലല്ലോ... ഇനി പറഞ്ഞോ??
വിളി കുറച്ചിരുന്നു എന്നല്ലേ? അത് നല്ലതാണെന്ന് കൂടെ അവൻ മനസ്സിലാക്കിയതല്ലേ ആദ്യ പാർട്ടിൽ?...
എല്ലാം ജോസേട്ടന്റെ ഇഷ്ടമുള്ള പോലെ വ്യാഖ്യാനിക്കൂ... വായനക്കാരുടെ മനസ്സിലൂടെയാണ് കഥ പോവുന്നത്. ഞാൻ വെറുതെ എഴുതുന്നു എന്നേയുള്ളു ??
ഇനി വിളി കുറച്ചത് ആണേലും ഒരുമിച്ചുള്ളപ്പോ സ്നേഹം വാരിക്കോരി പ്രകടിപ്പിക്കുന്നവർ അകന്നു നിന്നപ്പോ തീർത്തും അപരിചിതരെ പോലെ പെരുമാറിയത് കണ്ടപ്പോ ഒരു അസ്വാഭാവികത അവിടെ തോന്നിയിരുന്നു ബ്രോ
ചേച്ചി വിളിക്കാതെ ഇരുന്നത് നന്നായി എന്ന് അവന് തോന്നിയത് ചേച്ചിയുടെ അഭാവത്തിലൂടെ ഉണ്ടാകുന്ന വിഷമം കുറയാൻ കാരണം ആയി എന്നത് കൊണ്ടല്ലേ
പക്ഷെ അത് അവളുടെ സ്നേഹം ആയിട്ട് കൂട്ടാൻ കഴിയില്ലല്ലോ സ്നേഹമുള്ള ആൾക്ക് അവരുടെ ശബ്ദം കേൾക്കാതെ അവരുടെ കാര്യങ്ങൾ അറിയാതെ നിൽക്കാൻ കഴിയില്ല.
അവൾക്ക് അവനോട് അത്രക്കെ അടുപ്പം ഉണ്ടായിരുന്നുള്ളു എന്നല്ലേ അതിൽ നിന്ന് എടുത്തു കാണിക്കുന്നേ
ചേച്ചി ഗർഭിണി ആയത് അമ്മയെ വിളിച്ചു പറഞ്ഞതിലൂടെയാണ് അവൻ അറിഞ്ഞത്.
അതിനു ശേഷം നാട്ടിലേക്ക് വരുന്നത് വരെ ചേച്ചി അവനെ വിളിച്ചിട്ടില്ല എന്ന് കഥയിൽ പറയുന്നുണ്ട്
അത്രയും ക്ലോസ് ആയ ആൾ ജീവിതത്തിൽ ഇത്രയും വലിയ ഒരു സന്തോഷം വരുമ്പോ അത് വിളിച്ചു പങ്കുവെക്കാതെ ഇരിക്കുമോ
കഥാപാത്രങ്ങൾക്ക് കഥയിൽ കൊടുത്ത സ്വഭാവത്തിനോട് ചേരാത്ത രീതിയിൽ അവർ പെരുമാറുന്നത് കാണുമ്പോ നമുക്ക് ഒരു ചെറിയ അസ്വഭാവികത തോന്നില്ലേ
ഒരുമിച്ചുള്ളപ്പൊ ഇത്രയും സ്നേഹവും കരുതലും അടുപ്പവും കാണിക്കുന്ന ആൾ അകന്നു നിന്നപ്പോ വേറെ ആരോ പോലെ പെരുമാറിയാൽ ഇതെന്താ ഇങ്ങനെ എന്നൊരു തോന്നൽ, ഞാൻ വായിച്ച അനുഷ ഇങ്ങനെ അല്ലല്ലോ അവനോട് നല്ല സ്നേഹവും കരുതലും അടുപ്പവും ഉള്ള ആൾ ആയിരുന്നല്ലോ, എന്നിട്ടും എന്തെ അകന്നു നിന്നപ്പോ ഇങ്ങനെ പെരുമാറിയെ എന്നൊരു തോന്നൽ
ചോദ്യം അല്ല ബ്രോ ഇത്രയും നല്ല ഒരു കഥയിൽ അങ്ങനെ ഒരു കൺഫ്യൂഷൻ വന്നപ്പോ അത് പ്രകടിപ്പിച്ചതാണ്
ബ്രോ എനിക്ക് ഈ കഥ നല്ലോണം ഇഷ്ടപ്പെട്ടിട്ടുണ്ട്. ഈ ഒരു കാര്യം ശ്രദ്ധയിൽ പെട്ടപ്പോ അത് പറഞ്ഞു എന്നെ ഉള്ളൂട്ടോ.
ഈ കഥയുടെ ഓരോ വരിയും അതിമനോഹരമാണ്
???
അതിനെല്ലാം ഉത്തരം തന്നാൽ അടുത്ത ഭാഗത്തു ഒന്നുമുണ്ടാവില്ല അതോണ്ടാ തരാത്തത്.❤️❤️
ഹോ ഇതെന്തൊരെഴുത്താണ് പൊന്നേ.. കുണ്ണ 90 ഡിഗ്രിയിൽ കരഞ്ഞ് കൊണ്ട് സല്യൂട്ടടിച്ച് നിന്നു. നെക്സ്റ്റ് പാർട്ടിനായി വെയ്റ്റിംഗ്...
??❤️❤️
അനിയത്തിയല്ല ചേട്ടൻ്റെ മക്കൾ അനിയന് മക്കളായെല്ലെ വരുക
ഇങ്ങനെ എന്റെ പൊട്ടത്തരം വിളിച്ചു പറയല്ലേ ??ഞാനിനി മിണ്ടൂല്ല..?
മാറിപോയതാണ് ??
Kidu.. enna oru feela.
Next part late akumallo enna oru sankadam mathram
നെക്സ്റ്റ് പാർട്ട് വേഗം തരാം എന്നൊക്കെ ഞാൻ പറയും. വിശ്വസിക്കരുത്!കണ്ണടച്ച് വിശ്വസിക്കരുത് ?
വേഗം തരാട്ടോ ??
Masterfully written, what a talent you are. No words to describe it.
Thanku bro ???
Ho vere level machane ❤️❤️
???
Engaging story
Thanks bro ??
രാമാ.... ഉമ്മാ.....
ചക്കരയുമ്മ ??
പൊന്നോ 71 പേജ് കണ്ടപ്പോൾ സന്തോഷം, പാതിരാത്രി ആയാലും കുഴപ്പമില്ല ഇതു മൊത്തം വായിച്ചിട്ടെ ഉറങ്ങുന്നുള്ളു
ഉറങ്ങിക്കഴിഞ്ഞോ ??
എനിക്കെന്തിന്റെ കേടായിരുന്നു. ഉറങ്ങാൻ പോകും മുന്നേ സൈറ്റ് തുറന്ന് നോക്കാൻ. ഇനി വായിക്കാതെ ഒരു സമാധാനം ഉണ്ടാവില്ല.
ഹഹഹ ഞാനും ഇതു വായിക്കുകയാണ്, പേജ് കൂടുതൽ ഉണ്ടെങ്കിൽ വായിക്കാൻ തന്നെ ഒരു സുഖമാണ് അതും നമ്മൾക്ക് ഇഷ്ടമുള്ള കഥകൾ ആകുമ്പോൾ
തെറ്റ് ഉറങ്ങാൻ പോവുന്നതിനു മുന്നേ ഫോൺ നോക്കിയത് തന്നെ തെറ്റ് ???
സിനിമ കാണുന്നതുപോലുണ്ട്. എങ്ങനെ സാധിക്കുന്നു ഇതൊക്കെ... അസാധ്യം ബ്രോ.
സിനിമ കാണുന്നപോലെയോ... ??
എന്നെയിങ്ങനെ പൊക്കല്ലേ ഞാൻ പൊന്തിപ്പോവും ??
എങ്ങനെ സാധിക്കുനഡോ ഇങ്ങനെ എഴുതാൻ
ആദ്യം നല്ല അരുവി പോലെ ഒഴുകി അങ് പോവുകയരുന്നു പെട്ടന്ന് ആ ഒഴുക്കിന്റ ഒരു മാറ്റം അസാധ്യം തന്നെ
നസീമയും ഹിബയും പൈസ കാരണം വരുന്നതാണോ എന്ന് ഒരു സംശയം കടം അത് ഒരു പ്രശ്നമാണ്
ഉറച്ച തീരുമാനങ്ങൾ ഇഷ്ടമാണ് അത് അവന്റേത് ആകുമ്പോൾ ഇഷ്ടം കൂടും
അവനെ വിളിച്ചുവരുത്തിയത് അതിനു വേണ്ടി ആണോ
അടുത്ത ഭാഗതിനായി കാത്തിരിക്കുന്നു
Love. iT ?
Bro...
എഴുതുന്നതിനെ കുറിച് പറയണ്ട!?? എനിക്ക് തന്നെ അറിയൂല്ല എങ്ങനെ ആണെന്ന്.
കഥയെക്കുറിച്ച് ഞാൻ കൂടുതൽ പറയുന്നില്ല.അടുത്ത ഭാഗങ്ങളിൽ അതെല്ലാം വരുമെന്ന് വിശ്വസിക്കാം
സ്നേഹം ❤️❤️❤️
രാമാ... പോളിയാ...നല്ല ഫീൽ തരുന്ന സ്റ്റോറി... ചില പേജുകളിൽ നീയിങ്ങനെ വാക്കുകൾ വലിച്ചു വാരിയിട്ട് പോകും...അത് അടിപൊളി അണ്...അത് നിൻ്റെ മനസ്സിൽ നിന്നും വരുന്നതാണ് ...അതാണ് നിന്നെ മറ്റുള്ള എഴുത്തുകാരിൽ നിന്നും വേറിട്ടു നിർത്തുന്നത്... രാമാ ... പ്രിയപെട്ട രാമാ...
??
വലിച്ചു വാരി ഇടുന്നത് മോശം ആയിട്ട് ആണോ പറഞ്ഞെ??അല്ലേൽ നല്ലതാന്നോ? ലാഗ് ഓക്കെ വന്നാ അപ്പോ പറയണേ?? എനിക്ക് ഞാൻ എഴുതിയ വായിച്ചാ ഒന്നും തോന്നില്ല ??
ഒരിക്കലും അല്ല നല്ല അടിപൊളി ആയിട്ടുണ്ട്
രാമാ ❤️
കൊളുത്തി? വരുന്നുണ്ട്... Even better ❤️❤️
??? കൊളുത്തട്ടെ
????
???
എന്തൊരു ഫീൽ സൂപ്പർ
Thenku thenku❤️❤️
രാമാ പ്രിയപെട്ട രാമാ....71 പേജ് പൊളിച്ചു.... വായിച്ചിട്ട് അഭിപ്രായം പറയാം... എന്തായലും പൊളിക്കും... അത് ഉറപ്പാണ്
മെല്ലെ വായിച്ചാ മതി ??
♥️♥️♥️
❤️❤️
?????
??❤️
72 page ,pwolichu❤️
85 ണ്ടായിരുന്നു.. എങ്ങനെ 72 ആയി ??
Njaan ennu vijarichathe ullu ???
അതാണ് ഞാൻ വിചാരിച്ച അവിടെ ണ്ടാവും ❤️❤️
Poli
??❤️
നല്ല കഥ ?
എനിക്ക് അവന്റെ ചേച്ചിയുടെ സ്വഭാവം തീരെ ഇഷ്ടപ്പെട്ടില്ല
അവൾക്ക് കാമുകനെ കിട്ടിയപ്പോ അവൾ അവനെ അവഗണിച്ചു, കല്യാണം കഴിച്ചു ഭർത്താവിന്റെ കൂടെ ലണ്ടനിലേക്ക് പോയപ്പോ അവൾ അവനെ പൂർണ്ണമായി അവഗണിച്ചു... ഒന്ന് വിളിച്ചു പോലും നോക്കാതെയായി
ആ അവൾക്ക് എവിടുന്നാ ഇപ്പൊ പെട്ടെന്ന് ഒരു സ്നേഹം. അവളുടെ ഈ സ്നേഹം വെറും അഭിനയം ആയിട്ടാണ് തോന്നുന്നത്
ശരിക്കും സ്നേഹം ഉണ്ടായിരുന്നേൽ അവൾ അവനെ ലണ്ടനിൽ നിന്ന് എപ്പോഴും വിളിക്കുമായിരുന്നല്ലോ
പരസ്പരം കാണാതെ നിന്നാൽ തീരുന്നത് ആണോ അവളുടെ സ്നേഹം? കണ്ട ഉടനെ സ്വിച് ഇട്ടപ്പോലെ അവളുടെ സ്നേഹം പൊട്ടിയൊഴുകാൻ തുടങ്ങി,
അപ്പൊ ഇത്രയും പൊട്ടി ഒഴുകുന്ന സ്നേഹം ഉള്ള അവൾ എന്തായിരുന്നു അവനെ ഫോൺ പോലും വിളിക്കാതെ ഇരുന്നേ
എന്നിട്ട് അവൻ ആണേൽ അതിന്റെ വിഷമം ഒന്നും കാണിക്കാതെ നേരിട്ട് അവളോട് പോയി മിണ്ടിയേക്കുന്നു
അവൾ തന്നെ ഇത്രകാലം അവഗണിച്ചതിന്റെ ഒരു തരിമ്പ് വിഷമമോ ദേഷ്യമൊ അവൻ അവളോട് കാണിച്ചില്ല
അപ്പൊ അവനും അവൾ വിളിക്കാതെ ഇത്രയും കാലം അവഗണിച്ചതിൽ വിഷമം ഇല്ലേ
സാധാരണ നമുക്ക് ഇഷ്ടമുള്ള ഒരാൾ നമ്മളോട് അത്രയും കമ്പനി ഉള്ള ആൾ വേറെ ഒരു സ്ഥലത്തേക്ക് പോയാതിനു ശേഷം നമ്മളെ വിളിക്കാതെ നമ്മളോട് സംസാരിക്കാതെ അവഗണിച്ചാൽ നല്ല വിഷമം വരും, എന്നാൽ അതൊന്നും അവന്റെ പെരുമാറ്റത്തിൽ കാണുന്നെ ഇല്ല
അവൻ അവളോട് മുൻപത്തെ പോലെ യാതൊരു അകൽച്ചയും ഇല്ലാതെ പെരുമാറുന്നു
എങ്ങനെ കഴിയുന്നു അവന്
വേറെ ആർക്ക് ആയാലും ഒരു അകൽച്ച അവിടെ ഫീൽ ചെയ്യും
പഴയ പോലെ സംസാരിക്കാനോ അടുത്ത് ഇടപഴകാനോ കഴിയില്ല
അവന് അവന്റെ ചേച്ചിയുടെ സ്നേഹം അഭിനയം ആയിട്ട് തോന്നിയില്ലേ
വായിച്ച എനിക്ക് അവന്റെ ചേച്ചിയുടെ സ്നേഹം അഭിനയം ആയിട്ടാണ് തോന്നിയെ
അല്ലാതെ സ്നേഹം ഉള്ള ഒരാൾക്കും ഒന്ന് വിളിച്ചു പോലും നോക്കാൻ തോന്നാതെ അവഗണിക്കാൻ കഴിയില്ല
എന്തോ ആ ടോപ്പിക്ക് അവരുടെ ഇടയിൽ ചർച്ച ആകാതെ പോയതിൽ അപൂർണ്ണത അവിടെ ഫീൽ ചെയ്യുന്നുണ്ട്
"എന്താ ചേച്ചി ഇത്ര കാലം എന്നെ വിളിച്ചു പോലും നോക്കാതെ അവഗണിച്ചേ? കല്യാണം കഴിഞ്ഞപ്പോ എന്നോടുള്ള സ്നേഹം ഒക്കെ പോയോ" ഈ ഒരു ചോദ്യം ഞാൻ അവിടെ പ്രതീക്ഷിച്ചിരുന്നു
ഇപ്പൊ അവൾക്ക് അവളുടെ ഭർത്താവിനെ വേണ്ടാത്തത് കൊണ്ട് മാത്രമല്ലെ അവനോടുള്ള ഈ സ്നേഹ പ്രകടനം, അല്ലേൽ അവൾ ഇപ്പോഴും ലണ്ടനിൽ അവനെയും അമ്മയെയും വിളിക്കാതെ അവരെ അവഗണിച്ചു നിൽക്കില്ലേ
ഭർത്താവിന്റെ കൂടെയുള്ള ജീവിതം മടുത്തപ്പോ ആണോ അവൾക്ക് അമ്മയെയും ആങ്ങളയേയും ഓർമ്മ വന്നേ
അതുവരെ അവനെ ഒരു ഫോൺ വിളി ഇല്ല മെസ്സേജ് അയക്കൽ ഇല്ല
ഇപ്പൊ എവിടുന്ന് പൊട്ടിമുളച്ചു വന്നു അവളുടെ ഈ സ്നേഹം ഒക്കെ
സ്നേഹം ഉള്ള ആർക്കും അവർ സ്നേഹിക്കുന്ന ആളുകളെ ഫോൺ വിളിക്കാതെ മിണ്ടാതെ കാണാതെ നിൽക്കാൻ കഴിയില്ല
അവനെ ഒരു സ്റ്റെപ്പിനി മാത്രം ആയിട്ടാണ് അവൾ കാണുന്നത്. കാമുകനെ കിട്ടിയപ്പോ സ്റ്റെപ്പിനിയുടെ ആവശ്യം ഇല്ലല്ലോ, പിന്നീട് ആ കാമുകനെ കല്യാണം കഴിച്ചപ്പോ സ്റ്റെപ്പിനി ഉണ്ടെന്ന് ഓർക്കുക പോലും ഇല്ലാതെയായി
ഇപ്പൊ ഭർത്താവിന്റെ കൂടെയുള്ള ജീവിതം മടുത്തപ്പോ വീണ്ടും സ്റ്റെപ്പിനിയെ അവൾ തേടി വന്നേക്കുന്നു
സ്റ്റെപ്പിനി ആണേൽ ഇതെല്ലാം ശരിക്കുള്ള അവളുടെ സ്നേഹം ആണെന്ന് കരുതി നിൽക്കുന്നു
Bro,brouude dp'il olla penninta name paranju tharavoo... Googleil search cheyyana
Super story... ഇത്രയും നല്ല ഒരു കഥ സമ്മാനിച്ചതിന് നന്ദി... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു...
Inn verumo rama..? ?
രാമനല്ല ഇത് കുഞ്ഞൻ
പറഞ്ഞ സമയത്ത് കഥ തന്ന ചരിത്രം എനിക്കില്ലാ... ആ ചരിത്രം ഒന്നുകൂടെ ആവർത്തിക്കാണ്...50 പേജ് കഴിഞ്ഞപ്പോ ലാസ്റ്റ് ഒരു സീനിൽ സ്റ്റക്കായിപ്പോയി..എഴുതുമ്പോ ചറ പറാന്ന് മനസ്സിൽ വരുന്ന സീനുകളും, വാക്കുകളും ഓക്കാനിച്ചിട്ട് പോലും വരുന്നില്ല.അതോണ്ട് ഇന്നിടാം എന്ന് വെച്ച ഭാഗം അങ്ങു നീട്ടാണ്. തെറി വിളിക്കരുത്..
ഓണം ആഘോഷിക്ക്. ആഘോഷിക്കാൻ കഴിയാത്തവരെ സഹായിക്ക്
എല്ലാവർക്കും നല്ലൊരോണം ആശംസിക്കുന്നു ❤️❤️
No problem dear Rama.
Bro ഒരുപാട് ദിവസം ആയി ഇതിന്റെ അടുത്ത part വരാൻ ആയി കാത്തിരിക്കുന്നു
ഉടനെ വരുമോ
Rama you are great ?
നസീമ താത്യെയും ഹിബ ഹൂറിയെയും മറക്കളെ അടിപൊളി സ്റ്റോറി ആണ് സസ്പെൻസ്ഇല് ആണ് നിർത്തിയേക്കുനെ
1k likes aayi ❤️
രാമാ...❤️❤️❤️
അനുഷയിൽ തന്നെ തുടങ്ങാം,
It was a surprise❤️❤️❤️
ആദ്യപ്രണയം എല്ലാവർക്കും സ്‌പെഷ്യൽ ആണ് എന്ന് പറയുംപോലെ ആദിയുടെ ആദ്യപ്രണയം ആയിരുന്ന അനുഷയെ വീണ്ടും നീ കൊണ്ടുവന്നു, അനുഷ ശെരിക്കും ഒരു ഈയാംപാറ്റ പോലെ ആണെന്ന് തോന്നുന്നു ആദിയിലേക്ക് പറന്നു ചുറ്റി ആദിയിൽ ലയിക്കാൻ ഉറപ്പിച്ചവൾ, അവൾ ഉള്ള ഫ്രെയിം എല്ലാം ecstacy നിറഞ്ഞതായിരുന്നു, കുറുമ്പും ചിരിയും നിറഞ്ഞ പെണ്ണിനെ അവളുടെ അഴകിനെ കണ്ണു നിറച്ചു കാണാൻ പറ്റി,...
നായിക ആയ തമ്പുരാട്ടി പോലും കുറച്ചു നേരത്തേക്ക് ഒന്നു സൈഡായി പോയോ എന്നു തോന്നി...❤️❤️❤️
ആനി...❤️❤️❤️
അവൾ നോക്കിയ നോട്ടം നീ എന്താണ് പ്ലാൻ ചെയ്യുന്നത് എന്നറിയില്ല ബട് ആനി സ്‌പെഷ്യൽ ആണ്...❤️❤️❤️
അടുത്ത ഭാഗം വേണം ഇതേ പേസിൽ ഇതേ ഒഴുക്കിൽ ഇതേ പോലെ...❤️❤️❤️
സ്നേഹപൂർവ്വം...❤️❤️❤️
ആളെ കാണാഞ്ഞപ്പോ ഏതോ ഭരണിക്കുടുക്കയിൽ ഒളിച്ചൂന്ന കരുതിയത്.അപ്പൊ ശ്രീമാന് ഈ വഴി അറിയാല്ലേ.....
അനുഷേചിയിൽ ഇങ്ങൾക്ക് കൊളുത്തുണ്ടെന്ന് അറിയാ.. എന്നാ ആനിയെ നോട്ടമിടുന്നത് എന്തിനാ.. ?പാവം
Onathinu next part kanumo ?
രണ്ടു ഡേ കൂടെ അതിനുള്ളിൽ ശെരിയാക്കാം ??
❤️
♥️❤❤❤❤
ആരാണ്ടെന്ന് അറിയില്ല, സുഹൃത്തേ രാമൻ എ൬ പേര് ശരിയാണോ എന്നറയില്ല പക്ഷെ താങ്കളുടെ കഥ എഴുത്ത് രീതി എന്ത്കൊണ്ടും വ്യത്യസ്തം. തികച്ചും ഒര് കുറ്റാന്വഷണ/ത്രില്ലർ കഥ വായിക്കുന്ന പോലെ ഒറ്റ ഇരുപ്പ് ഇരുന്ന് വ ായിക്കാൻ നിർബന്ധിക്കുന്ന, വിട്ടുപോകാൻ സമ്മതിക്കാത്ത, ഒരു ആതുരത്വം സൃഷ്ടിക്കുന്ന കഥനരീതി. ഒ രു ചടെൻ നോവൽ വായിക്കുമ്പോഴും തികച്ചും ഒര് സാധാരണ ജീവൽബന്ദി ആയ നോവൽ വായിച്ച പ്രതീതി. എ ന്നാൽ ത്ര സി പ്പിക്കുന്ന കഥാ തന്തുക്കളും. സുഹൃത്തേ നിങ്ങൾ അനുഗ്രഹീതാനാണ്. താങ്കളെ പോലുള്ള എഴുത്തുകാർക്ക് മുഖ്യധാരാ എഴുത്ത് മേഖലയിൽ പോലും ഒന്ന് ശ്രമിച്ചാൽ ചൂടൻ എഴുത്ത് രീതി കടത്തി വിടാനുള്ള ശേഷി കാണുന്നു-
താങ്കളെ കൂടുതൽ കഥകൾക്കായി മാത്രം കമ്പിക്കൂട്ടനിൽ വരാൻ പ്രചോദനം ലഭിക്കുന്നു
മുൾമുനയിൽ നിർത്തി hot scene എഴുതുന്ന കാണുമ്പോൾ താങ്കളെ ഗുരുജി കാ ട്രീറ്റ്മെന്റ് എന്ന ഇംഗ്ലിഷ്/ ഹിന്ദി നോവലിനെ തർജ്ജമ ചെയ്ത് മലയാളികൾക്ക് ദഹിക്കുന്ന രീതിയിൽ എഴുതാൻ പ്രേരിപ്പിക്കണം എന്നുണ്ട്.
??
ഞാൻ ആരൊക്കെയോ ആണെന്ന് തോന്നിപ്പോയ നിമിഷം... രാമൻ എന്ന പേരുമായി റിയൽ ലൈഫിൽ എനിക്കൊരു ബന്ധവുമില്ല... വെറുതെ അങ്ങു എടുത്തിട്ടു എന്നേയുള്ളു.... മാറ്റണം എന്നാഗ്രഹം ഉണ്ടേലും.. എന്നെയിവിടെ അറിയുന്നത് അതിലല്ലേ മാറ്റാൻ നിന്നില്ല.
ബ്രോ പറഞ്ഞ കഥ എനിക്കറീല്ല ട്ടോ.
നല്ല വാക്കുകൾക്ക് ഒരുപാടു സ്നേഹം ❤️❤️
Takarthu super super