Chapter Title : തമ്പുരാട്ടി [വിത്തുകാള]
റെസിഡെൻസ് അൻറ് ആൾസൊ ഹെർ ബംഗ്ലാവ് അറ്റ് ബുദ്ധാ ഗാർഡൻ. ഓകെ” (സെറിൻ എന്റെ കൈ പിടിച്ച് ഷെയിക്ക് ചെയ്യു പിടിവിടാത്)
എട ദേവാ, ‘ടു ഡേ ഈവനിംഗ് വി വിൽ മീറ്റ് അറ്റ് ഇന്ത്യാ ഗെയ്ത് , എറ്റ് ദി സെയിം ചെയർ ഓകേ”. നമുക്കു കുറച്ചു പഞ്ചാരയടിച്ചിരിക്കാം, എത്ര ദിവസമായി നിന്നെ എനിക്കൊന്നു ഒഴിഞ്ഞു കിട്ടിട്ട്. ഓകെ. ബൈ’
“ദേവ് ഡോൺട് ഫൊർഗെറ്റ്. ടുഡേ ഈവനിംഗ് സെറിൻ ചിരിച്ച് കൗണ്ടറിനുള്ളിലേക്ക് കടന്നുപോയി.”
ഞാൻ സെറിൻ തന്നെ കടലാസുമായി ബേങ്കിൽ നിന്നും ഇറങ്ങി. അടുത്തു വന്ന ടേക്സസിയിൽ കയറി ലീറാസെന്റെ കോണോട്ട് പ്ലെസിലുള്ള ഓഫീസിലെത്തി. സെക്യൂരിട്ടിയോട് അന്വേഷിച്ചപ്പോൾ വീക്കെൻറായതിനാൽ ബുദ്ധാ ഗാർഡനടുത്തുള്ള മേഡത്തിന്റെ ബെഗ്ലോവിലേക്കു പോയെന്നു പറഞ്ഞു. വാച്ചിൽ നോക്കി രണ്ടുമണിയായിരിക്കുന്നു. ടേക്സസി ഡ്രൈവറെയും കൂട്ടി സെക്യൂരിറ്റിയിൽ നിന്ന് ബെംഗ്ലാവിന്റെ ലൊക്കേഷനും മനസ്സിലാക്കി നേരെ ടേക്സസി അങ്ങോട്ടു വിട്ടു. വീക്കെൻറായിരുന്നതിനാൽ റോഡിൽ നല്ല ട്രാഫിക്കായിരുന്നു. ടേക്സസി മെല്ലെ മെല്ലെ അരിച്ചുനീങ്ങി. നഗരത്തിന്റെ തിക്കും തിരക്കും കുറഞ്ഞപ്പോൾ കാറിന്റെ വേഗതകൂട്ടി ബേക്ക്സീറ്റിലിരുന്ന് കാറിന്റെ ഡോർ ഗ്ലാസ്സിലൂടെ നഗരത്തിന്റെ പ്രകൃതി ഭംഗി ആസ്വത്തിച്ചു. വൃക്ഷങ്ങളും കെട്ടിടങ്ങളും പുറകോട്ടോടി പോകുന്ന കാഴ്ച കാണാൻ നല്ല കൗതുകം തോന്നി. എന്റെ മനസ്സും പിറകോട്ടോടാൻ തുടങ്ങിയിരുന്നു. ഒറ്റപ്പാലത്തിനടുത്തുള്ള എന്റെ ചെറിയ ഗ്രാമം, ഞാൻ ദേവനാരായണൻ നമ്പൂതിരി-28വയസ്സ്. ബീകോം പാസ്സയി, പ്രയിലെറ്റായി എം.ബി.എ.ക്കു അഡേർക്ലെസിങ് ഏൻറ് മാർക്കറ്റിംഗ് പഠിക്കുന്നു. മൂന്നു സെമസ്റ്റർ കഴിഞ്ഞു. കൂട്ടത്തിൽ ഒരു ട്യൂട്ടോറിയൽ കോളേജിൽ അദ്ധ്യാപകനും. അച്ഛൻ സുബ്രഹ്മണ്യൻ നമ്പൂതിരി -58 വയസ്സ്, നാട്ടിലെല്ലാവരും തുപ്രൻ നമ്പൂതിരിയെന്നു വിളിക്കും. റിട്ടയേഡ്
💬 Comments
View all comments