0%

Chapter Title : തമ്പുരാട്ടിയുടെ കാല് നക്കി അടിമ 3 [Nishu]

Author : Kambikathakal Read All Parts 1.2K

ഒന്ന് ചിരിച്ചു ?

എന്റെ അപ്പോഴത്തെ അവസ്ഥ പറയണ്ടല്ലോ മനസ്സിൽ ലഡു പൊട്ടി,

എനിക്ക് അപ്പൊ ഉണ്ടായ വികാരം എങ്ങനെ വർണ്ണിക്കണം എന്ന് അറിയില്ല,

ഞാൻ മനസ്സ് കൊണ്ട് തറയിൽ ഇരിക്കാൻ തന്നെയാണ് ആഗ്രഹിച്ചത്

എന്തോ ഭാഗ്യത്തിനാണ് അമ്മായി കൊലുസ് ഇട്ട് തരാൻ തന്നെ സമ്മതിച്ചത്

സോ അത് ഇനി ഞാൻ കാരണം കുളമാവണ്ടല്ലോ കരുതിയാണ് ഞാൻ ആത്യം സോഫയിൽ ഇരിക്കാൻ പോയത്

ഇതിപ്പോ അമ്മായി തന്നെ അമ്മായിന്റെ കാലിന്റെ താഴെ നിലത്ത് ഇരിക്കാൻ പറഞ്ഞപ്പോഴുണ്ടായ എന്റെ അവസ്ഥ നിങ്ങൾക്ക് ഊഹിക്കാവുന്നതല്ലെയൊള്ളു

ഞാൻ ആ സുന്ദരമായ കാൽ പാദം കണ്ണിമാവെട്ടാതെ നോക്കി തന്നെ നിലത്ത് അമ്മായിന്റെ കാലിന്റെ അരികിലായി ഇരുന്നു,

എന്റെ തൊണ്ടയിലെ ഉമിനീർ വറ്റി തീർന്നത് പോലെ ആകെ മൊത്തം ഒരു വരൾച്ച

നെഞ്ചണേൽ സബ്വുഫർ പോലെ ഇടിക്കുന്നു, കൈ എന്താന്ന് അറിയില്ല ആ നിമിഷം വിറക്കുന്നു ഇതെല്ലാം കണ്ട അമ്മായി

അമ്മായി :നിനക്കെന്താടാ പറ്റിയത്, നീ എന്താ കള്ളന്മാരെ പോലെ നിന്ന് വിറക്കുന്നത് ?

പുള്ളിക്കാരിക്ക് അറിയില്ലല്ലോ നമ്മുടെ ഫീറ്റ് ഫെറ്റിഷ് ആൻഡ് സ്ലാവ്സിന്റെയും അവസ്ഥ,

സത്യം പറയാലോ ആ നിമിഷം വരെ ഞാൻ അമ്മായിന്റെ അടിമ ആവണം എന്ന് ആഗ്രഹിച്ചിട്ടില്ല

പക്ഷെ എല്ലാം ആ നിമിഷം താളം തെറ്റി അറിയാതെ ഞാൻ അടിമ പെടുന്നു എന്ന് ഞാൻ മനസ്സിലാക്കി,

മി :(വിറയാർന്ന ശബ്തത്തിൽ ഞാൻ പറഞ്ഞു ) ഒന്നുമില്ല

അമ്മായി :എന്നാൽ വേഗം ഇട്, അയല്പകത്തേക്ക് പോയ നിന്റെ ഉമ്മയും ഉമ്മമ്മയും എല്ലാവരും ഇപ്പൊ വരും അതിന് മുൻപ് വേണം

ഞാൻ പിന്നെ

💬 Comments

View all comments