0%

Chapter Title : തമ്പുരാട്ടിയും കാക്കയും [അംബി]

Author : Kambikathakal Read All Parts 1.6K

പറഞ്ഞു

തമ്പുരാട്ടി. ജാനകി കുറെ വർഷങ്ങൾ ആയില്ലെ ഇവിടത്തെ അടുക്കളയിലും മറ്റും ആയി ജീവിതം കളയുന്നു നീ മക്കളുടെ അടുത്ത് ക്കെ പോയി വാ

ഇവിടെ ഇപ്പൊ ആകെ രണ്ട് പേർക്ക് ഉള്ള ഭക്ഷണം അല്ലേ അതൊക്കെ എന്നെക്കൊണ്ട് സാധിക്കും

ജാനകി. അതിപ്പോ പെട്ടന്ന് പോവന്ന് വെച്ചാ ഇവിടെ ആരെങ്കിലും വേണ്ടെ സഹായത്തിന്

തമ്പുരാട്ടി. പുറം സഹായത്തിന് ആരെങ്കിലും വേണം, നോക്കാം ആരെങ്കിലും ഓക്കേ കിട്ടും

ജാനകി. ഞാനും ചിലരോടെക്കെ പറഞ്ഞു ഇട്ടിട്ടുണ്ട്, ആരെങ്കിലും വന്നാൽ എനിക്കും സമാധാനമായി പോകയിരുന്നു

രാമൻ കല്യാണം കഴിച്ചു കുട്ടികൾ ഒന്നും ഇല്ല, ഇല്ലത്തിന് അടുത്ത് തന്നെ തമ്പുരാൻ ഒരു പത്ത് സെൻ്റ് സ്ഥലം ഇഷ്ടദാനം കൊടുത്ത് അവിടെ ആണ് രാമനും ഭാര്യ പത്മിനിയും നില്കുന്നത്

തമ്പുരാൻ ചെറുപ്പത്തിലേ പെണ്ണിനോട് നല്ല ആർത്തി ആയിരുന്നു

വീട്ടിലെ ജോലിക്കാർ മുതൽ പുറം പണിക്ക് നിൽക്കുന്ന പെണ്ണുങ്ങളെ പോലും വെറുതെ വിടാറില്ല

അഴുക്കും ചെളിയും ഒന്നും അങ്ങേർക്ക് ഒരു വിഷയം അല്ല

തമ്പുരാനെ ആരാധിക്കുന്ന നാട്ടിലെ പെണ്ണുങ്ങളെം വിടാറില്ല, അവസാനം ആണ് വിജയ തമ്പുരാട്ടി

തമ്പുരാട്ടിക്ക് ശേഷം കുറെ കാലം ജനകിയിൽ ആയിരുന്നു, ഇപ്പൊ വയസ്സും ആയി ഒന്നിനും ത്രാണി ഇല്ലാത്ത അവസ്ഥയും ആയി

തമ്പുരാട്ടിയുടെ കാര്യം തമ്പുരാന് കുറച്ചു കാലം മുൻപേ മനസിലായി, അല്ലെങ്കിലും ഈ വയസ്സിൽ ആണെല്ലോ പെണ്ണുങ്ങൾക്ക് രണ്ടാമത്തെ ജീവിതം തുടങ്ങുന്നത്

നല്ല വെളുത് തൂ വെള്ള നിറം ആണ് തമ്പുരാട്ടിക്ക് എപോഴും സാരി ആണ് വേഷം, ഒന്ന് തൊട്ടാൽ അവിടെ ചുവന്ന നിറം കാണും അതുപോലെ വെള്ള നിറം,

💬 Comments

View all comments